എം-സോണ്‍ റിലീസ് – 1416 ഹിന്ദി ഹഫ്ത – 9 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ഡ്രാമ, മ്യൂസിക്കൽ 6.2/10 1997 ൽ രാകേഷ് റോഷൻ കഥ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷൻ ത്രില്ലർ ചിത്രമാണ് കൊയ്ല. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, അമൃഷ് പുരി എന്നിവർ അഭിനയിച്ചിരിക്കുന്നു. 1997 ഏപ്രിൽ 18 ന് പുറത്തിറങ്ങിയ ഈ ചിത്രം 11.90 കോടി ബഡ്ജറ്റിൽ നിന്ന് ലോകമെമ്പാടും […]
Shimla Mirchi / ഷിംല മിർച്ചി (2020)
എം-സോണ്‍ റിലീസ് – 1415 ഹിന്ദി ഹഫ്ത – 8 ഭാഷ ഹിന്ദി സംവിധാനം Ramesh Sippy പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി 4.6/10 അവധിക്കാലം ആഘോഷിക്കാൻ ഷിംലയിൽ എത്തിയതാണ് അവിനാശും ഫാമിലിയും. അവിടെ വെച്ച് അവിനാശ്, നൈനയെ കാണുന്നു. ശേഷം അവളെ പരിചയപ്പെടാൻ അവളുടെ കഫെയിൽ ജോലിക്കാരനായി കേറുന്നു. ഒരിക്കൽ അവിനാശ്, നൈനക്ക് എഴുതിയ കത്ത് നൈനയുടെ അമ്മ രുക്മിണിക്ക് കിട്ടുന്നു. രുക്മിണി ഭർത്താവ് ഉപേക്ഷിച്ചു പോയ ഡിപ്രെഷനിലാണ്. ഈ കത്ത് അവരുടെയെല്ലാം ജീവിതം മാറ്റിമറിക്കുന്നു. […]
Good Newwz / ഗുഡ് ന്യൂസ് (2019)
എം-സോണ്‍ റിലീസ് – 1414 ഹിന്ദി ഹഫ്ത – 7 ഭാഷ ഹിന്ദി സംവിധാനം Raj Mehta പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ 7.3/10 വരുൺ ബത്രയുടെയും, ദീപ്തി ബത്രയുടെയും വിവാഹം കഴിഞ്ഞ് ഏഴ് വർഷമായി, എന്നാൽ അവർക്ക് കുട്ടികളില്ല. അവരതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പല മാർഗങ്ങൾക്ക് ശേഷം അവരൊരു ഐ വി എഫ് ക്ലിനിക്കിലെത്തി. അത് നടത്തുന്നത് ഡോക്ടർ ജോഷിയും ഭാര്യയുമാണ്. ആദ്യ പരിശോധനകൾക്കും പ്രക്രിയക്കും ശേഷം ഒരു ദിവസം ബത്ര ഫാമിലിയോട് പെട്ടെന്ന് […]
Sonchiriya / സോൻചിരിയാ (2019)
എം-സോണ്‍ റിലീസ് – 1413 ഹിന്ദി ഹഫ്ത – 6 ഭാഷ ഹിന്ദി സംവിധാനം Abhishek Chaubey പരിഭാഷ ഷാരുൺ പി. എസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ചമ്പൽക്കാടുകളിലെ കൊള്ളക്കാരുടെ ജീവിതം ആസ്പദമാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്ത ചിത്രമാണ് സോൻചിരിയ (സ്വർണ്ണ പക്ഷി). ചിത്രം ഭാഗികമായി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ്. ചമ്പൽക്കാടുകളുടെ പേടി സ്വപ്നമായ കൊള്ളക്കാരൻ മാൻസിംഗിനെയും സംഘത്തെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവരെ വേട്ടയാടിക്കൊണ്ട് ചമ്പലിനെ കൊള്ളക്കാരിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതിജ്ഞ […]
The Sky Is Pink / ദ സ്കൈ ഈസ് പിങ്ക് (2019)
എം-സോണ്‍ റിലീസ് – 1412 ഹിന്ദി ഹഫ്ത – 5 ഭാഷ ഹിന്ദി സംവിധാനം Shonali Bose പരിഭാഷ ദീപക് ദീപു ദീപക് ജോണർ ഡ്രാമ, ഫാമിലി, റൊമാൻസ് 7.5/10 SCID എന്ന അപൂർവ രോഗം ബാധിച്ച ഐഷ ചൗധരിയുടെ ജീവിത കഥയാണ് ഈ ചിത്രം. കഥ എന്നതിനേക്കാൾ ജീവിക്കാനുള്ള പ്രചോദനം കൂടി നൽകുന്ന ഹൃദയഹാരിയായ ഒരു നല്ല കുടുംബചിത്രം. മകളുടെ രോഗം ഏതു വിധേനയും ഭേദമാക്കി സന്തോഷ ജീവിതം നയിക്കാൻ പാടുപെടുന്ന ദമ്പതികളുടെ അവസ്ഥ നല്ല […]
Mangal Pandey: The Rising / മംഗൽ പാണ്ഡേ: ദ റൈസിങ് (2005)
എം-സോണ്‍ റിലീസ് – 1411 ഹിന്ദി ഹഫ്ത – 4 ഭാഷ ഹിന്ദി സംവിധാനം Ketan Mehta പരിഭാഷ ഉണ്ണി മാരാരിക്കുളം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 6.6/10 2005 ല്‍ പുറത്തിറങ്ങിയ ‘മംഗൽ പാണ്ഡേ : ദി റൈസിംഗ്’ എന്ന ചിത്രം, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ സമരങ്ങള്‍ക്ക് തുടക്കം കുറിച്ച 1857 ലെ ലഹളയില്‍ ജീവന് ബലി നല്കിയ മംഗൽ പാണ്ഡേ എന്ന ധീരനായ യോദ്ധാവിന്റെ കഥപറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഒരു സാദാ പട്ടാളക്കാരനായി […]
Mardaani 2 / മർദാനി 2 (2019)
എം-സോണ്‍ റിലീസ് – 1410 ഹിന്ദി ഹഫ്ത – 3 ഭാഷ ഹിന്ദി സംവിധാനം Gopi Puthran പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ആക്ഷൻ, ഡ്രാമ 7.4/10 രാജസ്ഥാനിലെ കോട്ട എന്ന നഗരത്തിൽ സണ്ണി എന്ന കൗമാരക്കാരൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയും ക്രൂരമായി ബലാൽസംഗം ചെയ്ത് കൊല്ലുകയും ചെയ്യുന്നു. ഈ കേസ് അന്വേഷിക്കുന്നതിനായി ശിവാനി ശിവാജി റോയ് എന്ന വനിതാ എസ്.പി. നഗരത്തിൽ നിയമിതയാകുന്നു. തുടർന്നങ്ങോട്ട് ശിവാനിയും സണ്ണിയും തമ്മിൽ നടത്തുന്ന പരസ്പര […]
Mission Mangal / മിഷൻ മംഗൾ (2019)
എം-സോണ്‍ റിലീസ് – 1409 ഹിന്ദി ഹഫ്ത – 2 ഭാഷ ഹിന്ദി സംവിധാനം Jagan Shakti പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഹിസ്റ്ററി 6.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ മംഗൾ’. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു ദൗത്യത്തിന്റെ ചലച്ചിത്ര ആവിഷ്കരമാണ് ഈ സിനിമ.ലോക ചരിത്രത്തിൽ തങ്ങളുടെ ആദ്യ ശ്രമത്തിൽ തന്നെ ഉപഗ്രഹത്തെ ചൊവ്വയിലേക്ക് അയച്ച ഏക രാജ്യമാണ് ഇന്ത്യ. ISRO യുടെ നേതൃത്വത്തിൽ വളരേ കുറഞ്ഞ ബഡ്ജറ്റ് […]