എം-സോണ്‍ റിലീസ് – 1127 ക്ലാസിക് ജൂൺ 2019 – 07 ഭാഷ ജാപ്പനീസ് സംവിധാനം Akira Kurosawa പരിഭാഷ ശ്രീധർ, ഷിഹാബ് എ ഹസ്സൻ ജോണർ ഡ്രാമ Info 49185234060BD93DEBBEC57D18C6699FE90A5E28 8.3/10 1954ൽ പ്രശസ്ത ജാപ്പനീസ് സംവിധായകൻ സംവിധാനം ചെയ്ത ക്ലാസിക് ചിത്രമാണ് ഇകിരു (ജീവിക്കാനായി). കാൻസർ ബാധിച്ച് മരണം അടുത്തെന്ന് മനസ്സിലാക്കിയ കാഞ്ചി വാടാനബെ എന്ന സർക്കാർ ഉദ്യോഗസ്ഥൻ തന്റെ ജീവിതത്തിൽ എടുത്ത തീരുമാനങ്ങളെയും ചെയ്യാതെ പോയ കാര്യങ്ങളെയും വിലയിരുത്തുകയാണ്. ജീവിതം പാഴാക്കിയോ എന്ന […]
Le Samourai / ലെ സമുറായ് (1967)
എം-സോണ്‍ റിലീസ് – 1126 ക്ലാസിക് ജൂൺ 2019 – 06 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി Info 326E5B8E1E6F20DC8954C9B8717560857AD60C16 8.1/10 1967ൽ പ്രശസ്ത ഫ്രഞ്ച് സംവിധായകൻ ഷോൺ-പിയർ മേൽവിൽ സംവിധാനം ചെയ്ത നിയോ-നോയർ ക്രൈം ചിത്രമാണ് ലെ സമുറായി. ആരുമായും വലിയ അടുപ്പം വെച്ചുപൊറുപ്പിക്കാത്ത, ഒറ്റയാനായി വാടകക്കൊലയാളിയാണ് ജെഫ് കോസ്റ്റല്ലോ. ഒരു കൊലപാതകം നടത്തിയതിന് ശേഷം പോലീസിന്റെ സംശയത്തിൽ പെടുന്നുണ്ടെങ്കിലും ബുദ്ധിപരമായ മുൻകരുതലുകൾ മൂലം ജെഫിനെതിരെ […]
The Black Stallion / ദി ബ്ലാക്ക് സ്റ്റാല്യന് (1979)
എം-സോണ്‍ റിലീസ് – 1125 ക്ലാസിക് ജൂൺ 2019 – 05 ഭാഷ ഇംഗ്ലീഷ്, അറബിക്, ഇറ്റാലിയൻ സംവിധാനം Carroll Ballard പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ അഡ്വെഞ്ചർ, ഫാമിലി, സ്പോർട് Info A8B712A6ECA12F873DA01E4301EBF1AC3447B791 7.3/10 അച്ഛനോടൊപ്പം കപ്പല്‍ യാത്ര ചെയ്യവേ അലെക് എന്ന ബാലന് ഒരു കറുത്ത അറബിക്കുതിരയില് ആകൃഷ്ടനാകുന്നു. മെരുങ്ങാത്തതിനാല്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കപ്പലില്‍ കൊണ്ടുപോകുന്ന കുതിരയുമായി അലെക് ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്നു. ആകസ്മികമായി കപ്പല്‍ അപകടത്തില്‍പ്പെടുകയും അലെക്കും കുതിരയും ഒരു മണലാരണ്യം […]
Manon des Sources / മനോണ് ദെ സോഴ്സ് (1986)
എം-സോണ്‍ റിലീസ് – 1124 ക്ലാസിക് ജൂൺ 2019 – 04 ഭാഷ ഫ്രഞ്ച് സംവിധാനം Claude Berri പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8/10 ‘ഷോൺ ദെ ഫ്ലോറെറ്റ്‘ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമായി 1986ൽ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് ‘മനോണ് ദെ സോഴ്സ്’. ആദ്യ ഭാഗം സംവിധാനം ചെയ്ത ക്ലോഡ് ബെറി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. ഷോൺ കാഡോറെ മരണമടഞ്ഞ് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നഗരത്തിലെ […]
Jean de Florette / ഷോണ്‍ ദെ ഫ്ലോറെറ്റ് (1986)
എം-സോണ്‍ റിലീസ് – 1123 ക്ലാസിക് ജൂൺ 2019 – 03 ഭാഷ ഫ്രഞ്ച് സംവിധാനം Claude Berri പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ 8/10 സൈനിക സേവനം കഴിഞ്ഞ് തന്റെ ഗ്രാമത്തിൽ തിരികെയെത്തിയ ഉഗോളിൻ സുബേയ്റന്റെ മനസ്സിൽ ചില പദ്ധതികളുണ്ടായിരുന്നു. തന്റെ അമ്മാവനടക്കമുള്ള മുൻഗാമികൾ ചെയ്ത് പോന്നിരുന്ന പഴ-പച്ചക്കറി കൃഷികളിൽ നിന്നും വിഭിന്നമായി പൂ കൃഷി ചെയ്യുക. തനിക്ക് ആകെയുള്ള ബന്ധുവും തന്റെ സമ്പത്തിന് അവകാശിയുമായ അനന്തരവനെ എങ്ങനെയും സഹായിക്കാൻ അമ്മാവൻ സിസാർ ഒരുക്കമായിരുന്നു. […]
The Children are Watching Us / ദ ചിൽഡ്രൻ ആർ വാച്ചിങ് അസ് (1943)
എം-സോണ്‍ റിലീസ് – 1122 ക്ലാസിക് ജൂൺ 2019 – 02 ഭാഷ ഇറ്റാലിയൻ സംവിധാനം Vittorio De Sica പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ Info DEAFB8E0B88D97466A261DF6B8B05802EC11F629 7.7/10 സെസാരെ ഗിലിയോയുടെ (Cesare Giulio) പ്രിക്കോ എന്ന നോവലിനെ ആസ്പദമാക്കി വിറ്റോറിയോ ഡി സീക്ക സംവിധാനം ചെയ്ത ചിത്രം.പ്രിക്കോ എന്ന 5 വയസ്സുകാരനിലൂടെയാണ് ഈ കഥ പറഞ്ഞുപോകുന്നത്. ഒരു ഇറ്റാലിയന്‍ കുടുംബത്തിന്റെ തകര്‍ച്ചയും അതിന്റെ അനതരഫലവുമൊക്കെയാണ് ഈ ചിത്രം പറയുന്നത്.ഈ ചിത്രത്തിലൂടെയാണ് സംവിധായകനായ […]
The Fireman’s Ball / ദി ഫയര്‍മാന്‍സ് ബോള്‍ (1967)
എം-സോണ്‍ റിലീസ് – 1121 ക്ലാസ്സിക് ജൂൺ 2019 – 01 ഭാഷ ചെക്ക് സംവിധാനം Miloš Forman പരിഭാഷ വെന്നൂർ ശശിധരൻ ജോണർ കോമഡി, ഡ്രാമ Info EEB7DFED58126F5F611DDBA9B05FF8FC1B0F2546 7.5/10 ചെക്കോസ്ലോവാക്യയിലെ ഒരു ചെറിയ നഗരത്തിലെ അഗ്നിശമന സേനാംഗങ്ങൾ തങ്ങളുടെ വിരമിച്ച സേനാ തലവൻ ലോസിക്കൂസിന്റെ 86-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് ഒരു സൗന്ദര്യ മത്സരം കൂടി സംഘടിപ്പിക്കുവാൻ തിരുമാനിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ നിന്ന് തന്നെ മത്സരാർത്ഥികളായ പെൺകുട്ടികളെ കണ്ടെത്തി ചടങ്ങ് കൊഴുപ്പിക്കാനാണ് സംഘാടക സമിതി ശ്രമിക്കുന്നത്. എന്നാൽ […]
Visaranai / വിസാരണൈ (2015)
എം-സോണ്‍ റിലീസ് – 1119 MSONE GOLD RELEASE ഭാഷ തമിഴ് സംവിധാനം Vetrimaaran പരിഭാഷ ഷൈജു എസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.6/10 2015 ൽ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തമിഴ് ചിത്രമാണ് ‘വിസാരണൈ’. ചെയ്യാത്ത കുറ്റം ചെയ്തെന്ന് സമ്മതിപ്പിക്കാൻ പോലീസുകാർ 4 ചെറുപ്പക്കാരുടെ മേൽ നടത്തിയ അതിക്രൂരമായ പീഡനങ്ങളും അധികാര വർഗങ്ങളുടെ അഴിമതിയുമാണ് എം. ചന്ദ്രകുമാർ എഴുതിയ ‘ലോക്കപ്പ്’ എന്ന നോവലിനെ അടിസ്ഥാനമാക്കിയെടുത്ത ഈ ചിത്രത്തിന്റെ പ്രമേയം. ചന്ദ്രകുമാറിന്റെ സ്വന്തം അനുഭവങ്ങൾ […]