എംസോൺ റിലീസ് – 1889 ഭാഷ ഹിന്ദി സംവിധാനം Shirish Kunder പരിഭാഷ ഗോകുൽ മുരളി ജോണർ ഷോർട്, മിസ്റ്ററി, ത്രില്ലർ 7.2/10 കൃതി 2016ൽ റിലീസ് ആയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ്.കല്പന എന്ന തന്റെ സൈക്കാട്രിസ്റ്റിലൂടെ ലോകത്തെ വീക്ഷിക്കുന്ന സപൻ എന്ന വ്യക്തിയുടെ കഥയാണ് “കൃതി” പറയുന്നത്. 18 മിനിറ്റ് ഷോർട് ഫിലിം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Nefta Football Club / നെഫ്ത്ത ഫുട്ബാൾ ക്ലബ് (2018)
എംസോൺ റിലീസ് – 1889 ഭാഷ അറബിക് സംവിധാനം Yves Piat പരിഭാഷ ജോതിഷ് ആന്റണി ജോണർ ഷോർട്, കോമഡി, ഡ്രാമ 7.2/10 2018 ൽ ഫ്രഞ്ച് ഭാഷയിൽ Yves Piat ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രമാണ് നെഫ്റ്റാ ഫുട്ബോൾ ക്ലബ്. ഓസ്കാർ നോമിനേഷൻ ഉൾപ്പടെ പല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഈ ഹ്രസ്വചിത്രം വേദിയായി. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Devi / ദേവി (2020)
എംസോൺ റിലീസ് – 1889 ഭാഷ ഹിന്ദി സംവിധാനം Priyanka Banerjee പരിഭാഷ ഷാരുൺ പി.എസ് ജോണർ ഷോർട്, ഡ്രാമ 8.3/10 ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സ്ത്രീകൾ ഒരുമിച്ച് താമസിക്കുന്ന വീട്ടിലേക്ക് പുതിയ ആൾ വരുന്നയിടത്താണ് കഥ തുടങ്ങുന്നത്. വീട്ടിൽ ഇപ്പോൾ തന്നെ ആളുകൾ നിറഞ്ഞിരിക്കുന്നു. പുതുതായി വരുന്നവരെ പാർപ്പിക്കാൻ ഇടമില്ല. പുതിയ ആളെ കയറ്റുന്നത് സംബന്ധിച്ച് അകത്തുള്ളവർ തമ്മിൽ അഭിപ്രായവിത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഇവർ തമ്മിലുള്ള സംഭാഷണമാണ് 13 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം. കജോൾ, ശ്രുതി ഹാസൻ, […]
Hair Love / ഹെയർ ലൗ (2019)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew A. Cherry Everett Downing Jr. Bruce W. Smith പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, കോമഡി 7.4/10 സുരിയുടെ കാടൻ മുടി എങ്ങനെ വെച്ചാലും ഇരിക്കില്ല.കെട്ടാൻ പറ്റില്ല, റാ വെക്കാൻ പറ്റില്ല ഒന്നിനും നിവൃത്തിയില്ല.അമ്മയുടെ വീഡിയോ ട്യൂട്ടോറിയൽ നോക്കി മുടി കെട്ടാൻ 7 വയസുകാരിയ്ക്ക് ഒട്ടു പറ്റുന്നുമില്ല.എങ്ങനെ സുരി തന്റെ മുടി കെട്ടും? പേരുപോലെ തന്നെ മുടിയെ പറ്റിയാണ് ചിത്രം. […]
Dear Basketball / ഡിയർ ബാസ്കറ്റ്ബോൾ (2017)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Glen Keane പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, ബയോഗ്രഫി 7.3/10 പ്രശസ്ത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ദ പ്ലെയേഴ്സ് ട്രിബ്യൂണിന് എഴുതിയ കത്തിനെ ആധാരമാക്കി 2017ൽ പുറത്തു വന്ന ഹ്രസ്വ ചിത്രമാണ് ഡിയർ ബാസ്കറ്റ്ബോൾ ബാസ്കറ്റ്ബോളിനോടുള്ള തന്റെ അഭേദ്യമായ ബന്ധവും, അതിലേക്ക് എത്തിച്ചേർന്ന വഴികളും കോബി ബ്രയന്റ് തന്നെ വിവരിക്കുന്നു.ഒരു സ്പോർട്സ് സ്റ്റാറിന് അതിൽ […]
Feast / ഫീസ്റ്റ് (2014)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Patrick Osborne പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, കോമഡി 7.0/10 തെരുവുനായ്ക്ക് ഒരു യജമാനനെ കിട്ടുന്നു.യജമാനനൊപ്പം സുഭിക്ഷമായി ഭക്ഷണം കഴിച്ചു ആഡംബരത്തിൽ പൊയ്ക്കൊണ്ടിരിക്കേ ഒരു വെയ്റ്റ്ട്രെസും ആയുള്ള പ്രേമബന്ധത്താൽ അയാളുടെ ഭക്ഷണങ്ങൾ മാറുന്നു.നായ്ക്ക് ഇത് അംഗീകരിക്കാൻ ആവുന്നുമില്ല.പിന്നീട് ഉടമയുടെയും നായയുടെയും ജീവിതത്തിൽ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. നായ്ക്കളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഈ ചിത്രം അതിൽ നിന്നൊക്കെ […]
The Neighbors’ Window / ദി നെയ്ബേഴ്സ് വിൻഡോ (2019)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Marshall Curry പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, ഡ്രാമ 7.3/10 ദൈനംദിന ജീവിതം മടുത്ത ദമ്പതികളുടെ എതിർ വശത്തുള്ള ഫ്ലാറ്റിൽ മറ്റൊരു ദമ്പതികൾ വരുന്നു.അവരുടെ ജനാലയ്ക്ക് കർട്ടൻ ഇല്ലാത്തത് കൊണ്ട് ഇവിടുന്ന് അവിടെ നടക്കുന്നതെല്ലാം കാണാം.പക്ഷേ ഒരു ദിവസം രണ്ടു ഫ്ലാറ്റിലെയും സ്ത്രീകൾ നമ്മൾ ആഗ്രഹിക്കാത്ത ഒരു രീതിയിൽ കണ്ടുമുട്ടുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കി സമയം കളയുമ്പോൾ നമുക്ക് എന്തൊക്കെയാണെന്ന് നഷ്ടമാവുന്നതെന്ന് […]
Sintel / സിന്റൽ (2010)
എംസോൺ റിലീസ് – 1847 ഭാഷ ഇംഗ്ലീഷ് സംവിധാനം Colin Levy പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആനിമേഷന്‍, ഷോർട്, ഫാന്റസി 7.5/10 തന്റെ വളർത്തു ഡ്രാഗൻ ആയ സ്കേൽസിനെ തേടി സിന്റൽ ഒരു അപകടം നിറഞ്ഞ യാത്ര പോകുന്നു.പക്ഷേ അവളെ ആ വഴിയിൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ ആയിരുന്നു.ഒരു നിമിഷത്തെ പാകപ്പിഴ മൂലം കാര്യങ്ങൾ തകിടം മറിയുന്നു.സിന്റൽ പിന്നീട് ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ തിരിച്ചറിയുകയും ചെയ്യുന്നു. 15 മിനിറ്റ് ആകാംക്ഷയോടെ കണ്ടിരിക്കാവുന്ന ഒരു ഫാന്റസി […]