എം-സോണ്‍ റിലീസ് – 2236 ഷോർട് ഫിലിം ഫെസ്റ്റ് – 10 Unarranged / അൺഅറേഞ്ച്ഡ് (2017) ഭാഷ ഹിന്ദി സംവിധാനം Rahul Bhatnagar പരിഭാഷ സജിൻ.എം.എസ് ജോണർ കോമഡി, ഷോർട് 8.3/10 കല്ല്യാണത്തിൻ്റെ തലേദിവസം തൻ്റെ ഭാവി വധുവിനെ ഒന്നു പരിചയപ്പെടാനായി വരൻ വധുവിൻ്റെ മുറിയിലേക്ക് എത്തുന്നു. പക്ഷെ വധുവിനാണെങ്കിൽ വിവാഹത്തോടു താൽപര്യവുമില്ല. പിന്നീട് അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് അൺഅറേഞ്ച്ഡ് എന്ന ഹ്രസ്വചിത്രം. ചിത്രത്തിെൻ്റ പ്രധാന ആകർഷണം പ്രധാന താരങ്ങളുടെ അസാധ്യ പ്രകടം തന്നെയാണ്.19 മിനിറ്റ് […]
Short Films Special Release – 6 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 6
എം-സോണ്‍ റിലീസ് – 2204 ഷോർട് ഫിലിം ഫെസ്റ്റ് – 12 Dara / ദാര (2007) ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ […]