എം-സോണ്‍ റിലീസ് – 1668 La Jetée / ലാ ജെറ്റേ (1962) ഭാഷ ഫ്രഞ്ച് സംവിധാനം Chris Marker പരിഭാഷ എബിൻ ബാബു ജോണർ ഷോർട്, ഡ്രാമ, റൊമാൻസ് 8.3/10 1962ൽ ക്രിസ് മാർക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ മൂന്നാം ലോക മഹായുദ്ധത്തിന്റെ ദുരന്തപശ്ചാത്തലത്തിൽ തന്റെ ഓർമ്മകൾ പര്യവേക്ഷണം ചെയ്യാൻ നിർബന്ധിതനായ ഒരു മനുഷ്യന്റെ കഥ പൂർണ്ണമായും നിശ്ചല ചിത്രങ്ങളിലൂടെ വിവരിക്കുകയാണ്. ടൈം ട്രാവൽ പ്രധാന കഥാപരിസരമായി വരുന്ന ഈ സയൻസ് ഫിക്ഷൻ ഫ്രഞ്ച് ചിത്രത്തിന്റെ […]
Short Films Special Release – 2 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 2
എം-സോണ്‍ റിലീസ് – 1632 Two Lights: Relumino / ടു ലൈറ്റ്സ്: റെലൂമിനോ (2017) ഭാഷ കൊറിയൻ സംവിധാനം Jin-ho Heo പരിഭാഷ അരുൺ അശോകൻ ജോണർ ഷോർട്, റൊമാൻസ് 7.3/10 ഏപ്രിൽ സ്നോ, ക്രിസ്മസ് ഇൻ ആഗസ്റ്റ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത Hur Jin-ho സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ടു ലൈറ്റ്സ് ലെലുമിനോ. പാർക്ക് ഹ്യൂങ്-സിക്കും ഹാൻ ജി-മിന്നുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. Lift / ലിഫ്റ്റ് (2017) ഭാഷ ഹിന്ദി […]
Short Films Special Release – 1 / ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 1
എം-സോണ്‍ റിലീസ് – 1520 Toy Story That Time Forgot/ ടോയ് സ്റ്റോറി ടൈം ഫോർഗോട്ട് (2014) ഭാഷ ഇംഗ്ലീഷ് സംവിധാനം Steve Purcell പരിഭാഷ വിമൽ കൃഷ്ണൻ കുട്ടി ജോണർ അനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, 7.2/10 ബോണിയുടെ പാവയായ ട്രിക്സി വല്ലാത്ത വിഷമത്തിലാണ്. ജന്മനാ ദിനോസറായ ട്രിക്സിയെ ഇന്നേവരെ ദിനോസറാക്കി ബോണി കളിച്ചിട്ടില്ല. എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്ന് കൂട്ടുകാർ ട്രിക്സിയെ സമാധാനിപ്പിക്കുന്നുണ്ട്. ബോണി, പ്ലേ ഡേറ്റിനായി മേസണിന്റെ വീട്ടിലേക്ക് പോയപ്പോൾ കൂട്ടിന് […]