എം-സോണ്‍ റിലീസ് – 1520 ഭാഷ ഇംഗ്ലീഷ് സംവിധാനം Steve Purcell പരിഭാഷ വിമൽ കൃഷ്ണൻ കുട്ടി ജോണർ അനിമേഷൻ, ഷോർട്ട്ഫിലിം, അഡ്വഞ്ചർ, 7.2/10 ബോണിയുടെ പാവയായ ട്രിക്സി വല്ലാത്ത വിഷമത്തിലാണ്. ജന്മനാ ദിനോസറായ ട്രിക്സിയെ ഇന്നേവരെ ദിനോസറാക്കി ബോണി കളിച്ചിട്ടില്ല. എന്നെങ്കിലും ഒരു ദിവസം അത് സംഭവിക്കുമെന്ന് കൂട്ടുകാർ ട്രിക്സിയെ സമാധാനിപ്പിക്കുന്നുണ്ട്. ബോണി, പ്ലേ ഡേറ്റിനായി മേസണിന്റെ വീട്ടിലേക്ക് പോയപ്പോൾ കൂട്ടിന് അവളുടെ പാവകളായ വുഡി, ബസ് ലൈറ്റ് ഇയർ, ട്രിക്സി, എയ്ഞ്ചൽ കിറ്റി, റെക്സ് […]