എം-സോണ്‍ റിലീസ് – 701 ഭാഷ ഇംഗ്ലീഷ് സംവിധാനം കോറി യൂന്‍, ലൂയിസ് ലെട്ടെരിയര് പരിഭാഷ ശ്രീജിത്ത് ചന്ദ്രന് ജോണർ Action, Crime, Thriller 6.8/10 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Admiral: Roaring Currents / ദി അഡ്മിറല്‍: റോറിംഗ് കറന്റ്സ് (2014)
എംസോണ്‍ റിലീസ് – 709 ഭാഷ കൊറിയന്‍ സംവിധാനം Han-min Kim പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 ഗോലിയാത്തിനോട് ഏറ്റുമുട്ടി വിജയിച്ച ദാവീദിന്റെ കഥ പോലെ വെറും 13 പടക്കപ്പലുകൾ കൊണ്ട് മുന്നൂറോളം വരുന്ന ജാപ്പനീസ് പടക്കപ്പലുകളോട് പൊരുതിയ കൊറിയൻ നേവി സൈന്യാധിപൻ യി സുൻ സിനിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പതിനഞ്ചാം നൂറ്റാണ്ടിൽ കൊറിയ ഭരിച്ചിരുന്ന ജോസ്യോൻ സാമ്രാജ്യത്തിന്റെ നേവി സൈന്യാധിപനായിരുന്നു യി സുൻ സിൻ. മ്യോൻഗ്യാങ് യുദ്ധം എന്നറിയപ്പെട്ട 1597ൽ നടന്ന […]
War Of The Arrows / വാര് ഓഫ് ദ ആരോസ് (2011)
എം-സോണ്‍ റിലീസ് – 699 ഭാഷ കൊറിയൻ സംവിധാനം Han-min Kim പരിഭാഷ ഹരികൃഷ്ണൻ വൈക്കം ജോണർ ആക്ഷൻ, ഹിസ്റ്ററി, വാർ 7.2/10 2011ൽ കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് കിം ഹാൻ മിൻ സംവിധാനം ചെയ്ത വാർ ഓഫ് ദി ആരോസ് (WOTA). കൊറിയക്കാരുടെ ഇഷ്ടപ്പെട്ട ജോണറുകളിൽ ഒന്നായ പീരിയഡ് ഡ്രാമയായ ഈ ചിത്രത്തിൽ നിരവധി മുഖ്യധാരാ കലാകാരന്മാർ വേഷമിട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് മാതാപിതാക്കൾ നഷ്ടപ്പെട്ട നാം-യിയും ജാനിനും, അച്ഛന്റെ സുഹൃത്തായ കിം മുസ്യൂൻടെ […]
A Taxi Driver / എ ടാക്സി ഡ്രൈവര്‍ (2017)
എം-സോണ്‍ റിലീസ് – 679 ഭാഷ കൊറിയൻ സംവിധാനം Hun Jang പരിഭാഷ വെള്ളെഴുത്ത് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.8/10 സൗത്ത് കൊറിയന്‍ സൈന്യത്തിന്റെ ക്രൂരതയ്ക്കെതിരെ 1980 മെയ് 18-27 കാലയളവില്‍ അവിടത്തെ Gwangju എന്ന പ്രദേശത്ത് നീണ്ടു നിന്ന ജനമുന്നേറ്റമാണ് കഥയ്ക്കാധാരം.നോര്‍ത്ത് കൊറിയന്‍ കമ്യൂണിസ്റ്റുകളാണെന്ന് ആരോപിച്ച് സൈന്യം വിദ്യാര്‍ഥികളെ കൊന്നൊടുക്കിയപ്പോള്‍ ഗദ്യന്തരമില്ലാതെ ജനങ്ങള്‍ക്ക് പോലും ആയുധമേന്തേണ്ടി വന്നു.ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ജെര്‍മനിയില്‍ നിന്നെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന് സഹായിയാവുന്ന ഒരു ടാക്സി […]
Crouching Tiger, Hidden Dragon / ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (2000)
എം-സോണ്‍ റിലീസ് – 672 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ വിനീഷ് പി. വി, ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന അഞ്ച് പുസ്തക സീരീസിലെ […]
Lucy / ലൂസി (2014)
എം-സോണ്‍ റിലീസ് – 664 ഭാഷ ഇംഗ്ലീഷ് സംവിധാനം Luc Besson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലെർ 6.4/10 എല്ലാ മനുഷ്യരും അവരുടെ ബ്രെയിനിന്റെ 10 % മാത്രമേ കൂടിപ്പോയാൽ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നാണ് സയൻസ് പറയുന്നത് ..ഐൻസ്റ്റീനെ പോലുള്ളവർ മാത്രമാണ് ഇതിന് അപവാദം സൃഷ്ടിച്ചിട്ടുള്ളൂ . മനുഷ്യൻ മനുഷ്യനായി പരിണമിച്ച് കൊണ്ടിരിക്കുന്ന ഓരോ കാലഘട്ടത്തിലും അവന്റെ ബ്രെയിൻ കപ്പാസിറ്റി ഇന്നുള്ളതിനേക്കാൾ കുറവായിരുന്നു. ഈ 10 ശതമാനം എന്നതിനപ്പുറം പിന്നീടങ്ങോട്ട് എന്ത് കൊണ്ടായിരിക്കാം […]
Phantom Detective / ഫാന്റം ഡിറ്റക്ടീവ് (2016)
എം-സോണ്‍ റിലീസ് – 663 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ ഷനിൽ കുമാർ ജോണർ ആക്ഷൻ,ക്രൈം,ഡ്രാമ. 6.3/10 2016ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ കോമഡി ചിത്രമാണ് ഫാന്റം ഡിറ്റക്ടീവ്.തന്റെ അമ്മയെ കൊന്നയാളെ 20 വർഷമായി തേടുന്ന ഡിറ്റക്ടീവ് ഹോംഗ് ഗിൽ ഡോങ്, കണ്ടെത്തുമെന്നായപ്പോൾ അയാളെ മറ്റാരോ തട്ടികൊണ്ടുപോകുന്നു. പ്രതികാരത്തിനായി അന്വേഷണം തുടരുമ്പോൾ കൊന്നയാളുടെ ചെറുമക്കളെയും കൂടെ കൂട്ടേണ്ടി വരുന്നു. അവന്റെ പ്രതികാരവും കുട്ടികളുടെ സ്നേഹവും രണ്ടു തലങ്ങളിൽ നിൽക്കുമ്പോൾ കഥ ഒരു വഴിത്തിരിവിൽ എത്തുന്നു.. […]
Blade Runner 2049 / ബ്ലേഡ് റണ്ണര്‍ 2049 (2017)
എം-സോണ്‍ റിലീസ് – 657 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ,ഡ്രാമ,മിസ്റ്ററി 8/10 1982 ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ ചിത്രം ബ്ലേഡ് റണ്ണറിന്റെ രണ്ടാം ഭാഗമായ ബ്ലേഡ് റണ്ണര്‍ 2049 ഒരു മികച്ച Sci -fi എന്നതിന് ഉപരി , ഭാവിയിൽ മനുഷ്യർ അനുഭവിക്കാൻ പോകുന്ന ഏകാന്തതയും, പ്രണയവും നഷ്ടവികാരങ്ങളുടെയും കഥയാണ് കാട്ടികൂട്ടുന്നത്. പ്രണയം എന്നത് ഭാവിയിൽ വിര്‍ച്വല്‍ വരേ എത്തിപ്പെടും എന്നും, നമ്മളോട് തർക്കിക്കുകയോ, നമ്മുടെ പ്രവർത്തികൾ അവരെ […]