എംസോൺ റിലീസ് – 3100 ഭാഷ ജാപ്പനീസ് സംവിധാനം Haruo Sotozaki പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.2/10 2020-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ആനിമേറ്റഡ് ചലച്ചിത്രമാണ് “ഡീമണ്‍ സ്ലേയര്‍: കിമെറ്റ്സു നോ യായ്ബ – ദ മൂവി: മൂഗെന് ട്രെയിന്‍”. കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച ആനിമേ സീരീസായ ഡീമൺ സ്ലേയറിന്റെ സീസണ് 1 തീരുന്നയിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. രക്ഷസ്സ് വേട്ടസംഘത്തിന്റെ കേന്ദ്രത്തില്‍ […]
Chainsaw Man / ചെയിന്‍സോ മാന്‍ (2022)
എംസോൺ റിലീസ് – 3098 ഭാഷ ജാപ്പനീസ് സംവിധാനം Ryu Nakayama പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 8.8/10 ടാറ്റ്സുക്കി ഫുജിമോട്ടോയുടെ അതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി 2022-ല്‍ പുറത്തിറങ്ങിയ മാപ്പ അനിമേഷന്‍ ആനിമേ സീരീസാണ് “ചെയിന്‍സോ മാന്‍.” ഡെവിളുകള്‍(ചെകുത്താന്മാര്/പിശാച്ചുക്കള്) നിവസിക്കുന്ന ഒരു ആധുനിക ജപ്പാനിലാണ് ചെയിന്‍സോ മാന്‍ സീരീസിന്റെ കഥ നടക്കുന്നത്. ജാപ്പനീസ് മാഫിയയായ യാകുസക്ക്, തന്റെ മരിച്ചു പോയ അപ്പന് കൊടുക്കാനുള്ള കടം വീട്ടാനായി, ദരിദ്രനായ ഡെന്‍ജി എന്ന […]
Bullet Train / ബുള്ളറ്റ് ട്രെയിൻ (2022)
എംസോൺ റിലീസ് – 3096 ഭാഷ ഇംഗ്ലീഷ് സംവിധാനം David Leitch പരിഭാഷ സാമിർ & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, കോമഡി, ത്രില്ലർ 7.4/10 പേര് വ്യക്തമാക്കുന്നതു പോലെ ബുള്ളറ്റ് ട്രെയിനിൽ നടക്കുന്നതായ ദൃശ്യങ്ങളാണ് ചിത്രത്തിൽ 95 ശതമാനത്തിലധികവും. ടോക്കിയോയിൽ നിന്നും ക്യോട്ടോയിലേക്ക് സഞ്ചരിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിനിൽ കയറുന്നവരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. യാത്രക്കാരായി കയറുന്ന അവരുടെ ലക്ഷ്യങ്ങൾ പലതാണെങ്കിലും അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ചിലതുണ്ട്. ലേഡിബഗ് എന്നു വിളിപ്പേരുള്ള കഥാനായകൻ ഒരു പ്രൊഫഷണൽ […]
The General / ദി ജനറൽ (1926)
എംസോൺ റിലീസ് – 3095 MSONE GOLD RELEASE ഭാഷ നിശബ്ദ ചിത്രം സംവിധാനം Clyde Bruckman & Buster Keaton പരിഭാഷ ജ്യോതിഷ് കുമാർ.എസ്.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.2/10 നിങ്ങൾ വളരെയധികം പ്രണയിക്കുന്ന പെൺകുട്ടിയെ ശത്രുക്കൾ തട്ടിക്കൊണ്ടു പോകുന്നു, അതും അങ്ങേയറ്റം സ്വന്തം പോലെ പരിപാലിക്കുന്ന തീവണ്ടി എഞ്ചിനിൽ. ആരും സഹായിക്കാനില്ലാത്ത ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ എന്ത് ചെയ്യും. എന്നാൽ ജോണി ഗ്രേ വളരെ വ്യത്യസ്തനായിരുന്നു. എല്ലാവരും തന്റെ ഒപ്പമുണ്ടെന്ന ധൈര്യത്തിൽ അവൻ […]
Athena / അഥീന (2022)
എംസോൺ റിലീസ് – 3093 ഭാഷ ഫ്രഞ്ച് സംവിധാനം Romain Gavras പരിഭാഷ സാമിർ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.8/10 Romain Gavras-ന്റെ സംവിധാനത്തില്‍ 2022-ല്‍ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ഒരു ആക്ഷന്‍ ട്രാജെഡി മൂവിയാണ് അഥീന. കുറച്ച് പോലീസുകാര്‍ ചേര്‍ന്ന് ഇദിര്‍ എന്ന ഒരു 13 വയസ്സുകാരന് ബാലനെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നു. തുടര്‍ന്ന് ഇദിര്‍ മരണപ്പെടുന്നു. ഇതിനെതിരെ ഇദിറിന്റെ സഹോദരന് കരീമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന പ്രതിഷേധം ഒരു വലിയ കലാപത്തിലേക്ക് […]
Thirteen Lives / തേർട്ടീൻ ലൈവ്സ് (2022)
എംസോൺ റിലീസ് – 3092 ഭാഷ ഇംഗ്ലീഷ്, തായ് സംവിധാനം Ron Howard പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ബയോഗ്രഫി 7.8/10 അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാപ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രദേശത്തെ താം ലുവാങ് ഗുഹയിൽ നടന്നത്. 2018 ജൂൺ 23-ന് താം ലുവാങ് ഗുഹ സന്ദർശിക്കാൻ പോയ 12 കുട്ടികളും അവരുടെ കോച്ചും അടങ്ങിയ ഒരു ഫുട്ബോൾ ടീം, പതിവിലും നേരത്തെയെത്തിയ കാലവർഷത്തിൽ ഗുഹയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നതോടെ […]
Emergency Declaration / എമർജൻസി ഡിക്ലറേഷൻ (2021)
എംസോൺ റിലീസ് – 3090 ഭാഷ കൊറിയൻ സംവിധാനം Han Jae-rim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.0/10 സോങ് കാങ് ഹോ, ലീ ബ്യൂങ് ഹ്യൂൻ, കിം നാം ഗിൽ, പാർക്ക് ഹേ ജുൻ, കിം സോ ജിൻ, ജോൻ ദോ യുൻ തുടങ്ങി വലിയ താരനിര അണിനിരന്ന് 200 കോടി ബഡ്ജറ്റിൽ നിർമിച്ച് 2022 ൽ കൊറിയയിൽ റിലീസായ ഡിസ്റ്റാസ്റ്റർ ത്രില്ലർ ചിത്രമാണ് “എമർജൻസി ഡിക്ലറേഷൻ“. 2021 ൽ കാനസ് […]
Seoul Vibe / സോൾ വൈബ് (2022)
എംസോൺ റിലീസ് – 3087 ഭാഷ കൊറിയൻ സംവിധാനം Hyun-Sung Moon പരിഭാഷ അഖിൽ ജോബി & വിഷ് ആസാദ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.5/10 നെറ്റ്ഫ്ലിക്സിന്റെ നിര്‍മ്മാണത്തില്‍ Moon Hyun Sung സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് “സോള്‍ വൈബ്“. 1988ലെ സോള്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ Yoo Ah-in, Go Kyung-pyo, Lee Kyu-hyung, Park Joo-hyun, Ong Seong-wu, Kim Seong-gyun, Jung Woong-in, Moon […]