എംസോൺ റിലീസ് – 2846 ഭാഷ ഇംഗ്ലീഷ് സംവിധാനം Cary Joji Fukunaga പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 7.5/10 ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത് ചിത്രം. ഡാനിയൽ ക്രേയ്ഗ് ബോണ്ടായി വേഷമിടുന്ന അഞ്ചാമത്തെയും അവസാനത്തെയും ചിത്രമാണ് ‘നോ ടൈം റ്റു ഡൈ‘. മുന്നൂറ് മില്യൻ ഡോളർ മുടക്കിയ ചിത്രം ഈ വർഷത്തെ ഏറ്റവും വിജയം നേടിയ ചിത്രങ്ങളിലൊന്നായി. ആക്ഷൻ രംഗങ്ങളുടെ മികവ് കൊണ്ടും ക്രേയ്ഗിന്റെ പ്രകടനം കൊണ്ടും മികച്ച […]
Sicario: Day of the Soldado / സികാരിയോ: ഡേ ഓഫ് ദ സോൾദാദോ (2018)
എംസോൺ റിലീസ് – 2844 ഭാഷ ഇംഗ്ലീഷ് & സ്പാനിഷ് സംവിധാനം Stefano Sollima പരിഭാഷ ഷൈജു എസ് & വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.1/10 2015-ൽ ഡെനിസ് വില്ലെന്യൂവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വളരയെധികം പ്രശംസകൾ ഏറ്റുവാങ്ങിയ സികാരിയോ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് “സികാരിയോ: ഡേ ഓഫ് ദ സോൾദാദോ.” അമേരിക്കയിലെ വിവിധ നഗരങ്ങളിൽ അടുത്തിടെയായി അരങ്ങേറുന്ന തീവ്രവാദ ആക്രമണങ്ങളിൽ മെക്സിക്കൻ ഡ്രഗ് മാഫിയയ്ക്കുള്ള പങ്ക് പരസ്യമായ രഹസ്യമാണ്. അവരുടെ പങ്കും […]
Prison Break Season 3 / പ്രിസൺ ബ്രേക്ക് സീസൺ 3 (2007)
എംസോൺ റിലീസ് – 2842 ഭാഷ ഇംഗ്ലീഷ് നിർമാണം Original Film പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.3/10 2005-ൽ പുറത്തിറങ്ങിയ അമേരിക്കൻ ടെലിവിഷൻ സീരീസാണ് ‘പ്രിസൺ ബ്രേക്ക്’. 5 സീസണുകളിലായി ഇറങ്ങിയ സീരീസിലെ, ആദ്യ സീസണിൽ ചെയ്യാത്ത കുറ്റത്തിന് വധശിക്ഷ കാത്തു കിടക്കുന്ന ലിങ്കൻ ബറോസിനെ രക്ഷിക്കാൻ അനിയനായ മൈക്കിൾ സ്കോഫീൽഡ് ജയിലിലെത്തുന്നതും, തുടർന്ന് ജയിൽ ചാടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം. പദ്ധതികൾ തയ്യാറാക്കുന്നത് മുതൽ, അവ പ്രാവർത്തികമാക്കുന്നതടക്കമുള്ള കാര്യങ്ങളിലെ സൂക്ഷ്മതയും […]
Wrath of Man / റാത്ത് ഓഫ് മാൻ (2021)
എംസോൺ റിലീസ് – 2841 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 ഫോർട്ടിക്കോ കമ്പനിയുടെ ക്യാഷ് ട്രക്കുകളിലൊന്ന് കൊള്ളയടിക്കപ്പെടുകയും, കൊള്ളയ്ക്കിടയിൽ സെക്യൂരിറ്റി ഗാർഡ് ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതേ കമ്പനിയിൽ പുതുതായി ജോലിക്ക് ചേർന്നയാളാണ് H എന്ന് വിളിപ്പേരുള്ള പാട്രിക് ഹിൽ ജോലിയിൽ പ്രവേശിച്ച് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ H ന്റെ നിയന്ത്രണത്തിലുള്ള ഒരു ക്യാഷ് ട്രക്ക് കുറച്ച് പേർ ചേർന്ന് കൊള്ളയടിക്കാൻ […]
My Name / മൈ നെയിം (2021)
എംസോൺ റിലീസ് – 2835 ഭാഷ കൊറിയൻ സംവിധാനം Jin-min Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.0/10 “സ്ക്വിഡ് ഗെയിം” എന്ന വേൾഡ് വൈഡ് ഹിറ്റ് സീരീസിന് ശേഷം, 2021 ൽ കൊറിയയിൽ നിന്നും പുറത്ത് വന്ന നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസാണ് “മൈ നെയിം” a.k.a “അണ്ടർകവർ”. ആക്ഷൻ, ത്രില്ലർ ജോണറിൽ വന്ന സീരീസ് ഇറങ്ങിയ ആഴ്ച തന്നെ ടോപ്പ് സീരിസുകളുടെ ലിസ്റ്റിൽ ഇടംപിടിക്കുകയും അഭിനേതാക്കളുടെ മികച്ച പ്രകടനവും […]
Mumbai Saga / മുംബൈ സാഗ (2021)
എംസോൺ റിലീസ് – 2834 ഭാഷ ഹിന്ദി സംവിധാനം Sanjay Gupta പരിഭാഷ മുഹമ്മദ് സുബിൻ ജോണർ ആക്ഷൻ, ക്രൈം 6.0/10 തൊണ്ണൂറുകളിൽ മുംബൈയെ വിറപ്പിച്ച അധോലോക നായകൻ അമർത്യ റാവുവിൻ്റെ യഥാർത്ഥ കഥയെ ആധാരമാക്കി സഞ്ജയ് ഗുപ്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘മുംബൈ സാഗ‘. ജോൺ എബ്രഹാം അമാർത്യ റാവുവിനെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയും പ്രാധാന മറ്റൊരു കഥാപാത്രമായി എത്തുന്നു. സഞ്ജയ് ഗുപ്തയുടെ സ്റ്റൈലിഷ് മേക്കിങ്ങിനോടൊപ്പം ജോൺ എബ്രഹാമിന്റേയും ഇമ്രാൻ ഹാഷ്മിയുടേയും സ്ക്രീൻ പ്രെസെൻസ് […]
Spectre / സ്പെക്ടർ (2015)
എംസോൺ റിലീസ് – 2830 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ പ്രശോഭ് പി.സി. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ 6.8/10 ജയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിനാലാമത് ചിത്രം. 300 മില്യൻ ഡോളർ മുടക്കുള്ള ചിത്രം ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മുതൽ മുടക്കിയ ജയിംസ് ബോണ്ട് ചിത്രമാണ്. ഡാനിയൽ ക്രേഗ് നായകനായി, ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തിൽ പതിവ് ബോണ്ട് ചേരുവകളെല്ലാമുണ്ട്. മുൻ M മരണത്തിനു മുമ്പ് നൽകിയ ഒരു രഹസ്യ വിവരത്തെ പിന്തുടർന്നുള്ള സഞ്ചാരം […]
Attack on Titan Season 4 / അറ്റാക്ക് ഓൺ ടൈറ്റൻ – സീസൺ 4 (2020)
എംസോൺ റിലീസ് – 2829 ഭാഷ ജാപ്പനീസ് സംവിധാനം Tetsurô Araki പരിഭാഷ അഗ്നിവേശ് & ഷക്കീർ ജോണർ ആക്ഷൻ, അനിമേഷന്, അഡ്വഞ്ചർ 9.1/10 ലോകത്തെമ്പാടും കോടിക്കണക്കിനു ആരാധകരുള്ള ജാപ്പനീസ് അനിമേ ആണ് അറ്റാക്ക് ഓൺ ടൈറ്റൻ. Hajime Isayama യുടെ ഇതെ പേരിലുള്ള manga അടിസ്ഥാനമാക്കി 2013 ഏപ്രിൽ 7 മുതൽ ആണ് ഈ സീരീസ് സംപ്രക്ഷേപണം ആരംഭിച്ചത്.അതി വിശാലമായ തിരക്കഥയും അമ്പരപ്പിക്കുന്ന വഴിതിരിവുകളും കൊണ്ട് ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ സീരീസിനു 9/10 […]