എം-സോണ്‍ റിലീസ് – 2511 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ,സജിൻ എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.5/10 അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘ജഗ്ഗാ ജാസൂസ്’.ജഗ്ഗ ഒരു അനാഥനാണ്. അവൻ ജനിച്ചു വളർന്ന ആശുപത്രിയാണ് അവന്റെ ലോകം. അവിടെ എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനാണ്. പക്ഷേ സംസാരിക്കുമ്പോൾ വിക്കലുണ്ടാവുന്നതാണ് അവന്റെ വിഷമം. യാദൃശ്ചികമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തപ്പെടുന്ന ഒരാൾ അവനെ സ്വന്തം മകനേപ്പോലെ വളർത്തുകയും, പാട്ടിലൂടെ സംസാരിക്കുവാൻ […]
Jumanji: Welcome to the Jungle / ജുമാൻജി: വെൽക്കം ടു ദ ജംഗിൾ (2017)
എം-സോണ്‍ റിലീസ് – 2509 ഭാഷ ഇംഗ്ലീഷ് സംവിധാനം Jake Kasdan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.9/10 2017-ൽ ജേക്ക് കാസ്ദാൻ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ഫാന്റസി അഡ്വഞ്ചർ കോമഡി സിനിമയാണ് ജുമാൻജി: വെൽക്കം ടു ദ ജംഗിൾ ഡ്വെയ്ൻ ജോൺസൺ, ജാക്ക് ബ്ലാക്ക്, കെവിൻ ഹാട്ട്, കാരെൻ ഗില്ലൻ,നിക് ജോൺസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പരസ്പരം വലിയ പരിചയമൊന്നുമില്ലാത്ത, വ്യത്യസ്ത സ്വഭാവക്കാരായ നാല് ഹൈസ്കൂൾ സഹപാഠികൾ ഒരു സാഹചര്യത്തിൽ ജുമാൻജി […]
Border / ബോര്‍ഡര്‍ (1997)
എം-സോണ്‍ റിലീസ് – 2508 ഭാഷ ഹിന്ദി സംവിധാനം J.P. Dutta പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.9/10 ഒരു പക്ഷേ, ഇന്ത്യൻ സിനിമ കണ്ടതിൽ വച്ചേറ്റവും മികച്ച മിലിട്ടറി സിനിമ. 1971 ൽ ലോംഗേവാലയിൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ 1997 ൽ ഇന്ത്യയിൽ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായി. എണ്ണത്തിൽ തുച്ഛമായ ഇന്ത്യൻ സൈന്യം ഒരു വലിയ ടാങ്ക് റജിമെന്റുമായി വന്ന പാക്കിസ്ഥാൻ സൈന്യത്തെ ലോംഗേവാലയിൽ […]
Watchmen / വാച്ച്മെൻ (2009)
എം-സോണ്‍ റിലീസ് – 2507 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7.6/10 മുഖംമൂടി ധരിച്ച് അനീതിക്കെതിരെ പോരാടിയിരുന്ന കാലം കഴിഞ്ഞ്, ഗവണ്മെന്റ് പുറത്തിറക്കിയ നിയമപ്രകാരം അതെല്ലാം അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു വാച്ച്മെന്നിലെ അംഗങ്ങൾ. ഒരാൾ ഒഴികെ, ‘റോഴ്ഷാക്ക്.’അയാൾ മാത്രം അപ്പോഴും അക്രമങ്ങൾക്കെതിരെ നിലകൊണ്ടു.എന്നാൽ ഒരിക്കൽ അവരിലെ ഒരംഗം സംശയാസ്പദമായ സാഹചര്യത്തിൽ കൊല്ലപ്പെടുമ്പോൾ, അതിന്റെ കാരണം കണ്ടെത്താൻ ഇറങ്ങുന്ന റോഴ്ഷാക്കും മറ്റു ചില അംഗങ്ങളും കണ്ടെത്തുന്നത് […]
Climax / ക്ലൈമാക്സ് (2020)
എം-സോണ്‍ റിലീസ് – 2492 ഭാഷ ഇംഗ്ലീഷ് സംവിധാനം Ram Gopal Varma പരിഭാഷ അരുൺ ബി. എസ്, ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 2.0/10 ഒരു യാത്രയിൽ വിചിത്ര അനുഭവങ്ങൾ നേരിടേണ്ടി വന്ന ദമ്പതികളുടെ കഥയാണ് 2020-ൽ പുറത്തിറങ്ങിയ ‘ക്ലൈമാക്സ്’ (Climax) എന്ന ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രത്തിന്റെ പ്രമേയം. ലോകപ്രശസ്ത പോൺ താരം മിയ മൽകോവ നായികയായി എത്തിയ ഈ ചലച്ചിത്രം രാം ഗോപാൽ വർമ്മയാണ് സംവിധാനം ചെയ്തത് . 52 മിനിറ്റ് ദൈർഘ്യമുള്ള ഈ […]
Godzilla vs. Kong / ഗോഡ്സില്ല vs. കോങ് (2021)
എം-സോണ്‍ റിലീസ് – 2491 ഭാഷ ഇംഗ്ലീഷ് സംവിധാനം Adam Wingard പരിഭാഷ വിഷ്ണു പ്രസാദ് & ഗിരി പി എസ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.8/10 ലെജൻഡറി പിക്ചേഴിന്റെ ബാനറിൽ, ആദം വിംഗാർഡിന്റെ സംവിധാനത്തിൽ 2021 യിൽ പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്സില്ല vs കോങ്. മോൺസ്റ്റർ യൂണിവേഴ്സിസ് ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമാണിത്. ആദ്യം 3 ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായ ഗോഡ്സില്ലയും കോങും ഈ ചിത്രത്തിൽ ഒന്നിച്ച് വരുന്നു എന്നത് കൊണ്ട് ചിത്രത്തിൽ ഒരുപാട് പ്രതീക്ഷകൾ […]
Krrish / കൃഷ് (2006)
എം-സോണ്‍ റിലീസ് – 2481 ഭാഷ ഹിന്ദി സംവിധാനം Rakesh Roshan പരിഭാഷ ഷാനു നൂജുമുദീന്‍ രാകേഷ് കെ എം ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 രാകേഷ് റോഷന് കഥയെഴുതി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് 2006 ഇല് ഇറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രമാണ് കൃഷ്. ഹൃത്വിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍, ഇവരെകൂടാതെ, നസറുദ്ദീൻ ഷാ, രേഖ, അർച്ചന തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. കൃഷ് സീരീസ്സിലെ ആദ്യ ചിത്രമായ, 2003 ഇല് […]
Earth and Blood / എർത്ത് ആൻഡ് ബ്ലഡ് (2020)
എം-സോണ്‍ റിലീസ് – 2480 ഭാഷ ഫ്രഞ്ച് സംവിധാനം Julien Leclercq പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 4.9/10 വനത്തിനുള്ളിൽ ഒരു തടി മില്ല് നടത്തുന്ന സെയ്ദിനെ, താൻ ക്യാൻസർ ബാധിതനാനെന്നുള്ള അറിവ് ഞെട്ടിക്കുന്നു. തന്റെ മരണത്തിനു മുമ്പ് തടി മില്ല് വിറ്റ് മൂകയും ബധിരയുമായ തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പണിക്കാരിലൊരാൾ അറിയാതെ ചെയ്യുന്ന ഒരു അബദ്ധത്തിന്റെ ഇരയായി മാറുന്നത്.അതിനു പകരമായി തന്റെ മകളുടെ ജീവൻ കൊടുക്കേണ്ടി […]