എം-സോണ്‍ റിലീസ് – 2167 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeff Renfroe പരിഭാഷ അഭിജിത്ത് എം. ചെറുവല്ലൂര്‍ ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലർ 5.3/10 ലോകം മുഴുവനും മഞ്ഞാൽ മൂടി കിടക്കുന്നു. ജീവൻ നിലനിർത്താൻ വേണ്ടി ആളുകൾ കുറച്ച് പേരായി ഓരോ കോളനിയായി വസിക്കുന്നു. എന്നാൽ അങ്ങോട്ട് നരഭോജികളായ മനുഷ്യർ വന്നാലോ.അവർ എങ്ങനെ അത് അതിജീവിക്കുമെന്ന് കണ്ടറിയൂ. വളരെ വേഗത്തിൽ ഒന്നരമണിക്കൂർ കൊണ്ട് കഥ പറഞ്ഞു തീർക്കുന്ന ഒരു ചിത്രം. ശ്വാസം അടക്കിപ്പിടിച്ചു കണ്ടു് തീർക്കാവുന്ന […]
Khakee / ഖാകീ (2004)
എം-സോണ്‍ റിലീസ് – 2158 ഭാഷ ഹിന്ദി സംവിധാനം Rajkumar Santoshi പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 മഹാരാഷ്ട്രയിലെ ചന്ദൻഗഡിൽ ഉണ്ടായ വർഗ്ഗീയ കലാപത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഡോക്ടർ ഇക്ബാൽ അൻസാരിയുടെ വീട്ടിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെത്തുന്നു. ഇതിനെ തുടർന്ന് പോലീസ് അൻസാരിയെ അറസ്റ്റ് ചെയ്യുന്നു. അൻസാരിയെ മുംബൈയിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടയിൽ പോലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെടുന്നു. അൻസാരിയെ മുംബൈയിലേക്ക് […]
Crank / ക്രാങ്ക് (2006)
എം-സോണ്‍ റിലീസ് – 2157 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Neveldine, Brian Taylor പരിഭാഷ ആശിഷ് വി.കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 ജേസൺ സ്റ്റാതം അവതരിപ്പിക്കുന്ന ചെവ് ചേലിയോസ് എന്ന വാടക കൊലയാളി, ഒരു ദിവസം എഴുന്നേൽക്കുമ്പോൾ, തനിക്കാരോ ചൈനീസ് കോക്ടെടെയ്ൽ എന്ന വിഷം കുത്തിവച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.കൂടിയ അളവിൽ അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കുക എന്നത് മാത്രമാണ് വിഷം പടരുന്നത് പതുക്കെയാക്കാൻ ഉള്ള ഏക പോംവഴി എന്ന് മനസ്സിലാക്കുന്ന ചെവ്, തന്നോടിത് […]
Healer Season 1 / ഹീലർ സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 2151 ഭാഷ കൊറിയൻ സംവിധാനം Jin Woo Kim, Jung-seob Lee പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി,ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൾ മജീദ്,നിഷാം നിലമ്പൂർ, വിനീഷ് പി. വി,വിവേക് സത്യൻ, ജീ ചാങ്-വൂക്ക്,ദിജേഷ് പോത്തൻ, അനന്ദു കെ. എസ്,നിബിൻ ജിൻസി, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.5/10 ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് […]
Raid / റെയ്ഡ് (2018)
എം-സോണ്‍ റിലീസ് – 2149 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ അജിത്ത് വേലായുധൻ,രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1980 കളിൽ യു.പിയിൽ നടന്ന, ഇൻഡ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഒരു ആദായ നികുതി റെയ്ഡിന്റെ കഥ. നാൽപ്പത്തി ഒൻപതാമത്തെ ട്രാൻസ്ഫർ കിട്ടി അമയ് പട്നായിക് (അജയ് ദേവ്ഗൺ) എത്തിയത് ലക്നൗവിലേക്കാണ്. ഒരു അജ്ഞാത ഫോൺ സന്ദേശത്തിന്റെ ചുവട് പിടിച്ച് എം.പിയായ രമേശ്വർ സിങ്ങിന്റെ വീട്ടിൽ കള്ളപ്പണ […]
Crackdown Season 01 / ക്രാക്ക്ഡൗൺ സീസൺ 01 (2020)
എം-സോണ്‍ റിലീസ് – 2145 ഭാഷ ഹിന്ദി സംവിധാനം Apoorva Lakhia പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 റിസർച് ആൻഡ് അനാലിസിസ് വിങ്ങ്. ഇന്ത്യയുടെ ചാര സംഘടന.റോ യുടെ ഏജന്റുമാർ പുറം ലോകത്തിനു മുമ്പിൽ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുന്നു.അണ്ടർ കവർ ഓപ്പറേഷനുകൾക്ക് നിയോഗിക്കപ്പെടുന്ന റോ യിലെ ഒരു വിഭാഗത്തിന്റെ കഥയാണ് അര മണിക്കൂർ മാത്രമുള്ള 8 എപ്പിസോഡിലൂടെ “അപൂർവ ലാഖിയ” പറയുന്നത്.ഒരു വശത്തു പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളും മറു വശത്തു […]
Star Wars: Episode IX – The Rise of Skywalker / സ്റ്റാർ വാർസ്: എപ്പിസോഡ് IX – ദി റൈസ് ഓഫ് സ്കൈവാക്കർ (2019)
എം-സോണ്‍ റിലീസ് – 2143 ഭാഷ ഇംഗ്ലീഷ് സംവിധാനം J.J. Abrams പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.6/10 സ്റ്റാര്‍ വാര്‍സ് സീക്വൽ ട്രിയോളജിയിലെ അവസാനത്തെ ചിത്രവും സ്കൈ വാക്കര്‍ സാഗയിലെ ഒമ്പതാമത്തേയും അവസാനത്തേയും ചിത്രവുമാണ് സ്റ്റാര്‍ വാര്‍സ്: ദി റൈസ് ഓഫ് സ്കൈവാക്കര്‍ ഡെയ്സി റിഡ്ലി, ആദം ഡ്രിവര്‍, ജോൺ ബൊയേഗ, ഓസ്കാര്‍ ഐസക്, ലുപിത ന്യോഗോ ഡോംനോള് ഗ്ലീസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ജെ.ജെ അബ്രാംസ് ആണ് ഈ […]
Black Water / ബ്ലാക്ക് വാട്ടർ (2007)
എം-സോണ്‍ റിലീസ് – 2139 ഭാഷ ഇംഗ്ലീഷ് സംവിധാനം David Nerlich, Andrew Traucki പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 5.9/10 2007ൽ പുറത്തിറങ്ങിയ ഒരു ആസ്ട്രേലിയൻ സർവൈവൽ ത്രില്ലർ മൂവിയാണ് ‘ബ്ലാക്ക് വാട്ടർ’.ഗ്രേസിയും ഭർത്താവ് ആദവും അവളുടെ സഹോദരി ലീയും കൂടി ഒരു വെക്കേഷൻ കാലത്ത്, ഫിഷിങ്ങ് വിനോദങ്ങൾക്കു വേണ്ടി ബാക്ക് വാട്ടർ ബാരി ടൂറിന് പുറപ്പെടുന്നു. ഒരു ചെറിയ സ്പീഡ് ബോട്ടിൽ യാത്ര പുറപ്പെടുന്ന അവർക്കൊപ്പം ടൂർ ഗൈഡ് ജിമ്മുമുണ്ട്.പിന്നീടങ്ങോട്ട് പ്രേക്ഷകനെ […]