എം-സോണ്‍ റിലീസ് – 1674 ഭാഷ കൊറിയൻ സംവിധാനം Sang Man Kim പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2010-ൽ ഇറങ്ങിയ കൊറിയൻ ക്രൈം ത്രില്ലർ സിനിമയാണ് മിഡ്നൈറ്റ് എഫ് എം. അറിയപ്പെടുന്ന റേഡിയോ ഡി ജെ ആണ് കോ സുൻ യങ്. ഊമയായ മകളുടെ ചികിത്സക്കായി തൽക്കാലം റേഡിയോയിലെ ജോലി ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകാൻ അവൾ ഒരുങ്ങുന്നു. അതിനു മുമ്പ് തന്റെ അവസാനത്തെ റേഡിയോ പ്രോഗ്രാമിന് ഒരുങ്ങുകയാണ് അവൾ. തികച്ചും […]
118 (2019)
എം-സോണ്‍ റിലീസ് – 1667 ഭാഷ തെലുഗു സംവിധാനം K.V. Guhan പരിഭാഷ സാമിർ ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 നവാഗത സംവിധായകൻ K.V ഗുഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ഒരു തെലുഗു ആക്ഷൻ ത്രില്ലർ ചിത്രമാണ് 118. നന്ദമൂരി കല്യാൺ റാം, ശാലിനി പാണ്ഡെ, നിവേദ തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് ആയ ഗൗതം തന്റെ സ്വപ്നത്തിൽ സ്ഥിരമായി ഒരു പെൺകുട്ടിയെയും കുറെ വിചിത്രമായ […]
Ghost in the Shell / ഗോസ്റ്റ് ഇൻ ദി ഷെൽ (1995)
എം-സോണ്‍ റിലീസ് – 1664 മാങ്ക ഫെസ്റ്റ് – 15 ഭാഷ ജാപ്പനീസ് സംവിധാനം Mamoru Oshii പരിഭാഷ ശിവരാജ്, രാഹുൽ രാജ് ജോണർ ആനിമേഷന്‍, ആക്ഷൻ, ക്രൈം 8.0/10 1995-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ, സൈബർപങ്ക്, അനിമേ ചിത്രമാണ് ഗോസ്റ്റ് ഇൻ ദി ഷെൽ. മസമുനെ ഷിരോയുടെ ഇതേ പേരിലുള്ള മാങ്കയെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് മമോരു ഒഷീ ആണ്. 2029-ൽ ജപ്പാനിലാണ് കഥ നടക്കുന്നത്. ‘പപ്പെറ്റ് മാസ്റ്റർ’ എന്നറിയപ്പെടുന്ന അജ്ഞാതനായ ഒരു ഹാക്കറെ കണ്ടെത്താനുള്ള, […]
The Negotiation / ദി നെഗോസ്യേഷൻ (2018)
എം-സോണ്‍ റിലീസ് – 1663 ഭാഷ കൊറിയൻ സംവിധാനം Jong-suk Lee (as Jong-Seok Lee) പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 2018-ൽ ഇറങ്ങിയ കൊറിയൻ ത്രില്ലർ സിനിമയാണ് ‘ദ നെഗോസിയേഷൻ’. ആളുകളെ ബന്ദിയാക്കുന്ന അക്രമികളുമായി സന്ധി സംഭാഷണം നടത്തുന്നതിൽ വിദഗ്ധയാണ് ഇൻസ്പെക്ടർ ഹാ ചെ യുൻ. ഒരിക്കൽ വളരെ അസാധാരണമായ രീതിയിൽ ഒരു ക്രിമിനലുമായി സന്ധി ചെയ്യാൻ ശ്രമിക്കുന്നു. പ്രതീക്ഷിക്കാത്ത പുതിയ വെളിപ്പെടുത്തലുകളിലേക്കാണ് അവർ എത്തിപ്പെടുന്നത്. കൊറിയൻ ത്രില്ലർ ആരാധകരെ ഒട്ടും […]
What Happened to Monday / വാട്ട് ഹാപ്പെൻഡ് റ്റു മൺഡേ (2017)
എം-സോണ്‍ റിലീസ് – 1662 ഭാഷ ഇംഗ്ലീഷ് സംവിധാനം Tommy Wirkola പരിഭാഷ ബിനീഷ് എം എന്‍ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം 6.9/10 ടോമി വിർകോള സംവിധാനം ചെയ്ത് 2017ൽ നെറ്റ്ഫ്ലിക്സ് വിതരണം ചെയ്ത ത്രില്ലർ ചിത്രമാണ് വാട്ട് ഹാപെൻഡ് ടു മൺഡേ. അമിതമായ ജനസംഖ്യ കാരണം ലോകത്തിന്റെ സന്തുലിതാവസ്ഥ തകരുമെന്ന അവസ്ഥയിൽ ഗവണ്മെന്റ് ഒരു കുട്ടി നയം സ്ഥാപിക്കുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ബാക്കിയുള്ളവരെ ക്രയോബാങ്കിലേക്ക് മാറ്റും. നിക്കോലെറ്റ് കെയ്മാൻ എന്ന വനിതയാണ് ഇതിന്റെ […]
Adrift / അഡ്രിഫ്റ്റ് (2018)
എം-സോണ്‍ റിലീസ് – 1658 ഭാഷ ഇംഗ്ലീഷ് സംവിധാനം Baltasar Kormákur പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ, ശാഫി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ബയോഗ്രഫി 6.6/10 അതിമനോഹരമായ ഫ്രെയിമുകളിൽ വിരിയുന്ന,അവസാനം വരെ ത്രില്ലിങ് ആയി മുന്നോട്ട് പോവുന്ന ചിത്രം Adrift.ചിലരുടെ ജീവിതം ഇങ്ങനെയാണ്, ഒരു ബന്ധവും ബന്ധനവുമില്ലാതെ നൂല് പൊട്ടിയ പട്ടം പോലെ അങ്ങനെ ഒഴുകി നടക്കും.റിച്ചാർഡിനെ കണ്ടു മുട്ടും വരെ ടാമി യുടെ ജീവിതവും അങ്ങിനെ ആയിരുന്നു.വളരെ ചെറുപ്പത്തിൽ തന്നെ ബന്ധുക്കളെ ഉപേക്ഷിച്ചു വീട് വിട്ടിറങ്ങിയതായിരുന്നു […]
Mafia: Chapter 1 മാഫിയ: ചാപ്റ്റർ 1 (2020)
എം-സോണ്‍ റിലീസ് – 1657 ഭാഷ തമിഴ് സംവിധാനം Karthick Naren പരിഭാഷ അശ്വിൻ ലെനോവ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.0/10 നഗരത്തെ മയക്കുമരുന്ന് വിമുക്ത മേഖലയാക്കുക എന്ന ലക്ഷ്യവുമായി നടക്കുന്നൊരു നർക്കോട്ടിക്സ് ഓഫീസർ ആണ് ആര്യൻ. ഒരു ദിവസം, ആര്യനുമായി വളരെ അടുപ്പമുള്ള ആളുകൾ ഓരോരുത്തരായി കൊല്ലപ്പെടുന്നു. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയുടെ പിന്നിലുള്ള ആരോ ആണ് ഈ കൊലകൾക്കു പിന്നിലെന്ന് മനസ്സിലാക്കുന്ന ആര്യൻ, അവരുടെ പുറകെ പോകുന്നു. എന്നാൽ പൊട്ടിച്ചാലും തീരാത്ത കണ്ണികളായിക്കിടക്കുന്ന മഹാപ്രസ്ഥാനമാണ് […]
Parasyte: Part 2 / പാരസൈറ്റ്: പാർട്ട് 2 (2015)
എം-സോണ്‍ റിലീസ് – 1656 മാങ്ക ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Takashi Yamazaki പരിഭാഷ ശിവരാജ് ജോണർ ആക്ഷൻ, ഡ്രാമ, ഹൊറർ 6.5/10 Hitoshi Iwaaki യുടെ “പാരസൈറ്റ്” എന്ന ജാപനീസ് മാങ്കാ സീരീസിനെ ആസ്പദമാക്കി 2014-ൽ പുറത്തിറങ്ങിയ “പാരസൈറ്റ് : പാർട് 1” എന്ന പടത്തിന്റെ തുടർച്ചയാണ് 2015-ൽ ഇറങ്ങിയ ഈ പടം. മനുഷ്യശരീരത്തിൽ കയറിക്കൂടി, മനുഷ്യരുടെ തലച്ചോർ തിന്നുകയും, അതുവഴി ആ ശരീരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നവരാണ് പാരസൈറ്റുകൾ. അവർ […]