എം-സോണ്‍ റിലീസ് – 1277 ഭാഷ ഇംഗ്ലീഷ് സംവിധാനം Leythum, Louis D’Esposito, Drew Pearce പരിഭാഷ വിമല്‍ കെ കൃഷ്ണന് കുട്ടി ജോണർ ഷോര്‍ട്ട്, ആക്ഷന്‍, സയ-ഫി, അഡ്വെഞ്ചര്‍ Info E7ED4427702CEC4C1E7AA20B16C1DA13D38A8276 7/10 2011-2014 കാലഘട്ടത്തിൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഭാഗമായി മാർവൽ സ്റ്റുഡിയോ എടുത്ത 5 Direct-to-video ഷോർട് ഫിലിമുകളാണ് മാർവൽ വൺ-ഷോട്ട്.MCU സിനിമകളിലെ പല കഥാപാത്രങ്ങളുടെയും സംഭവങ്ങളെയും വ്യക്തമാക്കാൻ സഹായിക്കുന്ന 4-15 മിനിറ്റ് നീളമുള്ള ഫില്ലറുകളാണ് ഈ 5 ഷോർട് ഫിലിമുകൾ. […]
Bullitt / ബുള്ളിറ്റ് (1968)
എം-സോണ്‍ റിലീസ് – 1276 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Yates പരിഭാഷ രാഹുല്‍ രാജ് ജോണർ ആക്ഷന്‍, ക്രൈം, ത്രില്ലര്‍ 7.4/10 പീറ്റർ യേറ്റ്സ് സംവിധാനം ചെയ്ത്, സ്റ്റീവ് മക്വീൻ, റോബർട്ട് വോൺ തുടങ്ങിയവർ അഭിനയിച്ച് 1968-ൽ പുറത്തിറങ്ങിയ ചിത്രമാണ് ബുള്ളിറ്റ്. കുപ്രസിദ്ധമായ ഒരു ക്രിമിനൽ ഓർഗനൈസേഷനെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുകയാണ് യു.എസ് സെനറ്റർ വാൾട്ടർ ചാൾമേഴ്സും സംഘവും. കേസിൽ സാക്ഷി പറയാൻ വരുന്ന ജോണി റോസിന് നേരെ വധശ്രമം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അയാൾക്ക് സംരക്ഷണം […]
Resident Evil: Afterlife / റെസിഡൻറ് ഈവിൾ: ആഫ്റ്റർലൈഫ് (2010)
എം-സോണ്‍ റിലീസ് – 1275 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഹൊറര്‍ Info 775FD2C0E779D137EE7E8A7EF42E7123ADE15D19 5.8/10 ക്ലെയറിനേയും കൂട്ടരേയും കയറ്റി വിട്ട ഹെലികോപ്റ്റർ വിജനമായ ഒരു കടൽ തീരത്ത് ആലീസ് കാണുന്നു.അവിടെ വെച്ച് സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു റേഡിയോ സന്ദേശം ആലീസ് കേൾക്കുന്നു. ആർക്കേഡിയ എന്ന സ്ഥലത്ത് നിന്നായിരുന്നു ആ സന്ദേശം വന്നിരുന്നത്.അങ്ങനെയൊരു സ്ഥലം ഒരു ഭൂപടത്തിലും ഉണ്ടായിരുന്നില്ല. ആ വിജനമായ സ്ഥലത്തു […]
Sultan / സുൽത്താൻ (2016)
എം-സോണ്‍ റിലീസ് – 1274 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, ഡ്രാമ, സ്പോര്‍ട് Info C9A6D7737F5B9BF5486C1C3A5D4C4A0996E0BBC1 7/10 അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സ്പോർട്സ്, ഡ്രാമ ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ സുൽത്താൻ. ഒളിമ്പിക് മെഡൽ ജേതാവും, ലോക റെസ്ലിങ് ചാമ്പ്യനുമായ സുൽത്താൻ എന്ന ഫയൽവാന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ വിജയങ്ങൾക്ക് പിറകെ പോയ സുൽത്താൻ, കുടുംബത്തിൽ നിന്നും അകലുകയും, പിന്നീട് അത് തിരിച്ചു […]
Rush / റഷ് (2013)
എം-സോണ്‍ റിലീസ് – 1272 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ബീജീഷ് മോഹന്‍ ജോണർ ബയോഗ്രാഫി, ആക്ഷന്‍ ,സ്പോര്‍ട് Info 95A90E8100B60EB69DE43EC20A11B7DE9D947E55 8.1/10 ഫോർമുല വൺ കാറോട്ടത്തിന്റെ സുവർണ്ണ കാലഘട്ടമായ 1970കളുടെ മധ്യത്തിൽ റേസ് ട്രാക്കിലെ പ്രധാനികളായ രണ്ട് ഡ്രൈവർമാർക്കിടയിൽ നിലനിന്നിരുന്ന കിടമത്സരത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് റോൺ ഹോവാഡിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ റഷ് എന്ന ചലച്ചിത്രം. ജീവിതം ആഘോഷിച്ച് ആവേശം കൈമുതലാക്കി ജെയിംസ് ഹണ്ട് മത്സരിക്കുമ്പോൾ, അച്ചടക്കമാർന്ന ജീവിതവും അളന്നുമുറിച്ച നീക്കങ്ങളുമാണ് നിക്കി ലൗദ […]
Spider-Man: Far From Home / സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019)
എം-സോണ്‍ റിലീസ് – 1264 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍ 7.6/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തി മൂന്നാമത്തെ ചിത്രവും, സ്പൈഡർ-മാൻ: ഹോംകമിംഗ് (2017) ന്റെ സീക്വലുമായ ചിത്രമാണിത്. MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ് അവന്റെ […]
Predator / പ്രഡേറ്റർ (1987)
എം-സോണ്‍ റിലീസ് – 1263 ഭാഷ ഇംഗ്ലിഷ് സംവിധാനം John McTiernan പരിഭാഷ നവീന്‍ സി എന്‍ , രേഷ്മ മാധവന് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി Info FDB569EC7F853672103FB82EA79F5FAB20247591 7.8/10 സി ഐ എ യുടെ നിർദ്ദേശപ്രകാരം അമേരിക്കൻ ഉൾക്കാടുകളിൽ കാണാതെയായ ആളുകളെ കണ്ടെത്താനായി ഡച്ച് (അർണോൾഡ്) നയിക്കുന്ന ഒരു റെസ്ക്യൂ ടീമിനെ നിയോഗിക്കുന്നു. അധികം വൈകാതെ തന്നെ സി ഐ എ നിർദ്ദേശം തെറ്റായിരുന്നു എന്ന് അവർ മനസിലാക്കുന്നു.അത് കൂടാതെ ആ കാടുകളിൽ അവരെ […]
Taken 3 / ടേക്കൺ 3 (2014)
എം-സോണ്‍ റിലീസ് – 1261 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ധനു രാജ് ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 8AB05F86CA0390FA77C6E1DD03F96926CDC2D904 6/10 2014 ൽ ഒലിവർ മാറ്റഗണിന്റെ സംവിധാനത്തിൽ ഇയാം നിൽസ്, ഫോറസ്റ്റ് വൈറ്റ്നാം, ഫ്രാങ്കി ജാൻസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ ക്രൈം ത്രില്ലറാണ് ടേക്കൺ 3. ബ്രയാൻ മിൽസ് എന്ന മുൻ സി.ഐ.എ ഉദ്യോഗസ്ഥന് “അവൾ അയാളുടെ അപ്പാർട്ട്മെന്റിലെത്തും, ഭക്ഷണവുമായി വരിക” എന്ന് തന്റെ മുൻഭാര്യയുടെ ഒരു മെസേജ് എത്തുന്നു. ആ […]