എം-സോണ്‍ റിലീസ് – 925 പെൺസിനിമകൾ – 03 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.8/10 2018 ൽ ബോളിവുഡിൽ റിലീസ് ആയ സ്ത്രീ കേന്ദ്രികൃത സിനിമകളിൽ വാണിജ്യപരമായും കലാപരമായും ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മേഘ്ന ഗുൽസർ സംവിധാനം ചെയ്ത റാസി. ഈ സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിച്ച സെഹ്മത് എന്ന കഥാപാത്രം ഏറെ നിരൂപണ പ്രശംസ നേടിയതാണ്. 2008 ൽ ഹരിന്ദർ […]
Le Femme Nikita / ലാ ഫെം നികിത (1990)
എം-സോണ്‍ റിലീസ് – 924 പെൺസിനിമകൾ – 02 ഭാഷ ഫ്രഞ്ച് സംവിധാനം Luc Besson പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം […]
X – Men / എക്സ് – മെൻ (2000)
എം-സോണ്‍ റിലീസ് – 922 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.4/10 മാർവെൽ കോമിക്സ് പുറത്തിറക്കുന്ന X-Men കോമിക്കിന്റെ സിനിമാ ആവിഷ്കാരമാണ് ഫോക്സ് സ്റ്റുഡിയോസ് നിർമിച്ചു പുറത്തിറക്കുന്ന X-Men സിനിമകൾ. 2000ആദ്യത്തെ ചിത്രം പുറത്തിറങ്ങി ഇതുവരെ രണ്ട് ഡെഡ്പൂൾ സിനിമകൾ അടക്കം 11 സിനിമകൾ പുറത്തിറങ്ങിയിട്ടുള്ള ഈ സീരീസ് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. ഈ സിനിമകളിലൂടെ വൂൾവറിൻ എന്ന […]
Tangled Ever After / ടാങ്കിൾഡ് എവർ ആഫ്റ്റർ (2012)
Heart of a lio / ഹാർട്ട് ഓഫ് എ ലിയോ (2018) എം-സോണ്‍ റിലീസ് – 918+ അനിമേഷൻ ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Nathan Greno, Byron Howard പരിഭാഷ ഇർഷാദ് കൊളങ്ങര ജോണർ അനിമേഷൻ, ഷോർട്, ആക്ഷൻ 7.6/10 Tangled സിനിമയുടെ തുടർച്ച എന്ന് പറയാം, ഒരു മന്ത്രവാദിനി ഒരു രാജ്യത്തെ കുഞ്ഞു രാജകുമാരിയെ തട്ടികൊണ്ടുവുന്നു, ആ രാജ്യത്തെ ഏറ്റവും വല്യ കള്ളൻ അവളെ രക്ഷിക്കുകയും, രാജകുമാരിയെ അവളുടെ സ്വന്തം രാജ്യത്ത് […]
How to Train Your Dragon / ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ (2010)
എം-സോണ്‍ റിലീസ് – 913 അനിമേഷൻ ഫെസ്റ്റ് – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Dean DeBlois, Chris Sanders പരിഭാഷ ശ്രീജിത്ത് ചന്ദ്രൻ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 7/10 ക്രെസിഡ കവലിന്റെ ഇതേപേരിലുള്ള പ്രശസ്തമായ കഥയെ ആസ്പദമാക്കി, ക്രിസ് സന്റേഴ്സും ഡീൻ ഡിബ്ലോയും ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് “ഹൗ റ്റു ട്രെയിൻ യുവർ ഡ്രാഗൺ”. ബെർക്കിലെ ഗ്രാമതലവന്റെ മകനാണ് ഹിക്കപ്പ്. ബെർക്കിലെ ജനങ്ങൾ ഡ്രാഗണുകളുടെ ശല്യംമൂലം ബുദ്ധിമുട്ടുകയാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ദുർബലനായ ഹിക്കപ്പ്, നൈറ്റ്ഫ്യൂരി […]
The Incredibles / ദ ഇൻക്രെഡിബിൾസ് (2004)
എം-സോണ്‍ റിലീസ് – 912 അനിമേഷൻ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ സൽമാൻ സി. കെ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 8/10 പ്രമുഖ അമേരിക്കൻ അനിമേഷൻ മീഡിയ ഫ്രാഞ്ചയ്സ് ആയ പിക്സർ അനിമേഷൻ സ്റുഡിയോസിന്റെ ഒരു കിടിലൻ ഐറ്റം. ബ്രാഡ് ബേർഡ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഒരു അനിമേഷൻ ഫിലിം. ഒരു സൂപ്പർഹീറോ കുടുംബത്തെ കഥയാണ് ഇതിൽ പറയുന്നത്. ഈ പടത്തിന്റെ രണ്ടാം ഭാഗം ഈ […]
Badlapur / ബദ്ലാപ്പുർ (2015)
എം-സോണ്‍ റിലീസ് – 910 ഭാഷ ഹിന്ദി സംവിധാനം Sriram Raghavan പരിഭാഷ നൗഫൽ മുക്കാളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 ശ്രീരാം രാഘവിന്റെ സംവിധാനത്തിൽ നവാസുദ്ദീൻ സിദ്ദീഖി, വരുൺ ധവൻ, ഹിമ ഖുറേശി, രാധിക ആപ്തെ തുടങ്ങിയവർ അഭിനയിച്ച് 2015 ൽ പുറത്തിറങ്ങിയ റിവഞ്ച്, ത്രില്ലർ ആണ് ബദ്ലാപൂർ. 16 കോടി മുതൽ മുടക്കിയ സിനിമ 80 കോടിയോളം കളക്ഷൻ നേടി. മസിമോ കാർലോട്ടോ എഴുതിയ death’s dark abyss എന്ന നോവലിനെ ആസ്പദമാക്കിയാണ് […]
Sholay / ഷോലെ (1975)
എം-സോണ്‍ റിലീസ് – 901 ഭാഷ ഹിന്ദി സംവിധാനം Ramesh Sippy പരിഭാഷ അനസ് കണ്ണൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 8.2/10 ജി. പി. സിപ്പി നിർമിച്ച് രമേഷ് സിപ്പി സംവിധാനം ചൈയ്ത ഹിന്ദി ചിത്രമാണ് ഷോലെ. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ മുംബൈയിലെ മിനര്‍വ തീയേറ്ററിലടക്കം 5 വര്‍ഷം തുടര്‍ച്ചയായി ഓടി ചരിത്രമെഴുതി. 1975 ആഗസ്റ്റ് 15 റിലീസ് ചെയ്ത ഷോലെയിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ഹേമമാലിനി, ജയാബച്ചൻ, അംജദ്ഖാൻ, സഞ്ജീവ്കുമാർ […]