എം-സോണ്‍ റിലീസ് – 2449 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Dougherty പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.0/10 2014ല്‍ ഇറങ്ങിയ “ഗോഡ്സില്ല” യുടെ സീക്വലാണ്, 2019ല്‍ പുറത്തിറങ്ങിയ Michael Dougherty സംവിധാനം ചെയ്ത “ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റേഴ്സ്”.ആദ്യ ഭാഗത്തിന് ശേഷം 5 വര്‍ഷങ്ങള്‍ കടന്നു പോയി. 5വര്‍ഷമായി ആരും ഗോഡ്സില്ലയെ കണ്ടിട്ടില്ല. ഇതിനിടയില്‍ ഭൂമിയിലെങ്ങും ഭീമകരന്മാരായ “ടൈറ്റനുകളെ” മൊണാര്‍ക്ക് കണ്ടെത്തി കൊണ്ടിരിക്കുവാണ്. അതേ സമയം ലോകം കഴിഞ്ഞ […]
Kong: Skull Island / കോങ്: സ്കൾ ഐലൻഡ് (2017)
എം-സോണ്‍ റിലീസ് – 2448 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Vogt-Roberts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.6/10 ജോർഡൻ വോഗ്-റോബർട്ട്സിന്റെ സംവിധാനത്തിൽ, ടോം ഹിഡിൽസ്റ്റൺ, സാമുവൽ എൽ ജാക്സൺ, ബ്രീ ലാർസൺ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു മോൺസ്റ്റർ സിനിമയാണ്കോങ്: സ്കൾ ഐലൻഡ്. കിംഗ് കോങ് ഫ്രാഞ്ചൈസിന്റെ റീബൂട്ടും, ലെജൻഡറിയുടെ മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ രണ്ടാമത്തെ സിനിമയുമാണിത്. ഒരു കൂട്ടം ശാസ്ത്രജ്ഞരും സൈനികരും ഒരു മിഷന്റെ ഭാഗമായി ഒരു […]
Godzilla / ഗോഡ്സില്ല (2014)
എം-സോണ്‍ റിലീസ് – 2447 ഭാഷ ഇംഗ്ലീഷ് സംവിധാനം Gareth Edwards പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 കോടാനുകോടി വർഷങ്ങൾക്ക് മുന്നേ, പ്രാചീന കാലത്ത് ഭൂമി ഇന്നുള്ളതിനേക്കാൾ പതിന്മടങ്ങ് റേഡിയോ ആക്ടീവ് ആയിരുന്ന കാലത്ത് ഭീമാകാരന്മാരയ ജീവികൾ ഭൂമിയിൽ നിലനിന്നിരുന്നു.ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവയെ പറ്റി കൂടുതല്‍ പഠിക്കാന്‍ ലോകരാജ്യങ്ങള്‍ മൊണാർക്ക് എന്ന രഹസ്യ സംഘടന രൂപീകരിച്ചു. തന്റെ ഭാര്യയുടെ മരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാന്‍ നോക്കുന്ന ജോയും അദ്ദേഹത്തിന്റെ […]
X-Men: Apocalypse / എക്സ്-മെൻ: അപ്പോക്കാലിപ്സ് (2016)
എം-സോണ്‍ റിലീസ് – 2442 ഭാഷ ഇംഗ്ലീഷ് സംവിധാനം Bryan Singer പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 ലോകത്തിലെ തന്നെ ആദ്യത്തെ മ്യൂട്ടന്റും ഏറ്റവും ശക്തനുമായ അപ്പോക്കലിപ്സ്, മറ്റ് പല മ്യൂട്ടന്റുകളുടെയും ശക്തികൾ ആവാഹിക്കുകയും അമർത്യനും അജയ്യനുമായിത്തീരുകയും ചെയ്തു. ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം ഉണർന്നെഴുന്നേറ്റപ്പോൾ, ലോകത്തോട് തന്നെ മടുപ്പു തോന്നിയ അയാൾ മനുഷ്യരാശിയെ ശുദ്ധീകരിക്കാനും ഒരു പുതിയ ലോകക്രമം സൃഷ്ടിക്കാനും വേണ്ടി നിരാശനായ മാഗ്നെറ്റോ ഉൾപ്പെടെയുള്ള ശക്തരായ മ്യൂട്ടന്റുകളുടെ ഒരു സംഘത്തെ […]
Loving Vincent / ലവിംഗ് വിൻസന്റ് (2017)
എം-സോണ്‍ റിലീസ് – 2440 ഭാഷ ഇംഗ്ലീഷ് സംവിധാനം Dorota Kobiela,Hugh Welchman പരിഭാഷ അരുണ വിമലൻ ജോണർ അനിമേഷൻ, അഡ്വഞ്ചർ, ഡ്രാമ 7. 8/10 വരച്ച ചിത്രങ്ങളെക്കാൾ പ്രണയിക്ക് മുറിച്ചു കൊടുത്ത ചെവിയാവണം വിൻസെന്റ് വാൻ ഗോഗിനെ പലരും ഓർക്കാൻ കാരണം. ജീവിതകാലത്ത് വെറും ഒരൊറ്റ ചിത്രം മാത്രം, അതും തുച്ഛമായ വിലയ്ക്ക് വിൽക്കാനായ, പരാജിതനായി സ്വയം ജീവനെടുത്ത ചിത്രകാരനെ അധികമൊന്നും ആളുകൾ അറിയുന്നുണ്ടാവില്ല.ഹോളണ്ടിലെ പ്രശസ്തമായ വാൻ ഗോഗ് കുടുംബത്തിൽ ജനിച്ച വിൻസെന്റ്, ജനനം മുതൽ […]
Space Sweepers / സ്പേസ് സ്വീപേഴ്സ് (2021)
എം-സോണ്‍ റിലീസ് – 2439 ഭാഷ കൊറിയൻ സംവിധാനം Sung-hee Jo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ 6.6/10 2021-ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവന്ന കൊറിയൻ സ്പേസ് സിനിമ ആണ് സ്പേസ് സ്വീപേഴ്സ്. “ദി വിക്ടറി” എന്ന പേരിൽ കൊറിയയിൽ റിലീസ് ആയ സിനിമ, ആദ്യമായി സ്പേസിൽ പശ്ചാത്തലത്തിൽ എടുത്ത കൊറിയൻ സ്പേസ് ഓപ്പറ കൂടിയാണ്.വർഷം 2092, ഭൂമി ഏതാണ്ട് നശിച്ച അവസ്ഥ. അതിനെ തുടർന്ന് ജെയിംസ് സള്ളിവന്റെ നേതൃത്വത്തിൽ UTS കോർപ്പറേഷൻ മനുഷ്യർക്ക് […]
Aliens / ഏലിയന്‍സ് (1986)
എംസോൺ റിലീസ് – 2436 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 8.4/10 1979-ൽ റിലീസ് ചെയ്ത റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത “ഏലിയൻ” എന്ന സിനിമയുടെ തുടർച്ചയാണ് 1986-ല്‍ ഇറങ്ങിയ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് “ഏലിയൻസ്“. ആദ്യ സിനിമയിലെ സംഭവങ്ങള്‍ക്ക് 57 വര്‍ഷത്തിന് ശേഷമാണ് “ഏലിയന്‍സിലെ” കഥ നടക്കുന്നത്. ഹോറര്‍, ആക്ഷന്‍, സയന്‍സ് ഫിക്ഷന്‍ സിനിമാപ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് […]
Monster Hunter / മോൺസ്റ്റർ ഹണ്ടർ (2020)
എം-സോണ്‍ റിലീസ് – 2433 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.3/10 പോള്‍ ഡബ്ല്യു. എസ്. ആന്ഡേഴ്സണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍. മില്ല യോവോവിച്ച്, ടോണി ജാ, ടി. ഐ, റോണ്‍ പേൾമന്‍, മെഗാൻ ഗുഡ്, ഡീഗോ ബോണീറ്റ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ക്യാപ്കോം നിര്‍മിച്ച വീഡിയോ ഗെയിം സീരീസിനെ ആസ്പദമാക്കിട്ടാണ് ഈ […]