എം-സോണ്‍ റിലീസ് – 870 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim (as Kim Jee-woon) പരിഭാഷ നിധിൻ ഹരി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, വെസ്റ്റേൺ 7.3/10 ഒരു കൊറിയൻ വെസ്റ്റേൺ ചലച്ചിത്രം! കൊറിയൻ സിനിമയിലെ അധികായകന്മാരായ മൂന്ന് മുൻനിര താരങ്ങളെ അണിനിരത്തി “ദ ഗുഡ്, ദ ബാഡ് ദ അഗ്ലി” എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് 2008ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ വെസ്റ്റേണ്‍ – ആക്ഷന്‍ – ഡ്രാമയാണ് “ദ ഗുഡ് […]
Rampage / റാമ്പേജ് (2018)
എം-സോണ്‍ റിലീസ് – 869 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Peyton പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ആക്ഷൻ സൂപ്പർ ഹീറോ Dwayne Johnson നായകനായി Brad Peyton ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് Rampage. വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ച വിപ്ലവകരമായ ഒരു കണ്ടു പിടുത്തം, മനുഷ്യരാശിയുടെ നന്മയ്ക്ക് എന്ന പേരിൽ ഒരു സംഘം ആളുകൾ ദുരുപയോഗം ചെയ്യപ്പെടുകയും, ആ കണ്ടുപിടുത്തം […]
Solo: A Star Wars Story / സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (2018)
എം-സോണ്‍ റിലീസ് – 844 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ […]
Inside Out / ഇൻസൈഡ് ഔട്ട് (2015)
എം-സോണ്‍ റിലീസ് – 838 ഭാഷ ഇംഗ്ലീഷ് സംവിധാനം Pete Docter, Ronnie Del Carmen (co-director) പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആനിമേഷൻ, അഡ്വെഞ്ചർ, കോമഡി 8.2/10 2015ൽ പിക്സാർ ഇറക്കിയ അനിമേഷൻ ചിത്രമാണ് ഇൻസൈഡ് ഔട്ട്. നമ്മുടെ തലച്ചോറിനകത്ത് ഇരുന്ന് കാര്യങ്ങൾ ഒക്കെ നിയന്ത്രിക്കുന്ന വികാരങ്ങൾ എല്ലാം സ്വന്തമായി ‘പേഴ്സണാലിറ്റി’ ഉള്ള കൊച്ചു മനുഷ്യർ ആണെങ്കിലോ? ഒരു കൊച്ചുകുട്ടിയുടെ മനസ്സിനകത്ത് ഇരുന്ന് സന്തോഷം, സങ്കടം, ഭയം, അറപ്പ്, ദേഷ്യം എന്നീ വികാരങ്ങൾ അവളുടെ […]
Avengers: Infinity War / അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ (2018)
എം-സോണ്‍ റിലീസ് – 835 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 8.5/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ 19മത്തെ ചിത്രവും അവഞ്ചേഴ്സ് സീരീസിലെ മൂന്നാമത്തേതുമാണ് ഇൻഫിനിറ്റി വാർ. 2008ൽ തുടങ്ങി പരസ്പരബന്ധിതങ്ങളായ 18 സിനിമകളിലൂടെ വളർന്ന സീരീസിലെ ഏറ്റവും ചെലവേറിയതും അതെ സമയം കാശുവാരിയതുമായ ചിത്രമാണ് ഇത്. പല സിനിമകളിലായി പരിചയപ്പെടുത്തിയ ഒട്ടനവധി നായക-വില്ലൻ കഥാപാത്രങ്ങളുടെയും കഥാതന്തുക്കളുടെയും ഒത്തുചേരലാണ് ഇൻഫിനിറ്റി വാർ. പ്രപഞ്ചത്തിൽ സമനില തിരിച്ചു […]
The Great Wall / ദി ഗ്രേറ്റ് വാൾ (2016)
എം-സോണ്‍ റിലീസ് – 832 ഭാഷ ഇംഗ്ലീഷ് സംവിധാനം Yimou Zhang പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി. 5.9/10 ചൈനയിലെ വന്മതിൽ. ലോക മഹാത്ഭുതങ്ങളിൽ സവിശേഷമായ ഒന്ന്. 5500 മൈലുകളോളം നീളത്തിൽ നീണ്ടു കിടക്കുന്ന, മഹാകാവ്യം.1700 ൽ അധികം വർഷം വേണ്ടി വന്നു ഇതിന്റെ നിർമ്മാണത്തിന്.ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന ഈ വൻമതിലിന് പല കഥകളും പറയാനുണ്ട്. നാടുവാഴികളുടെ പ്രതിരോധത്തിന്റെ കഥകൾ… നാടോടിക്കഥകൾ.ഈ മതിലിനെ കേന്ദ്രകഥാപാത്രമാക്കി, ഒരു നാടോടിക്കഥ പറയുകയാണ് പ്രശസ്ത ചൈനീസ് […]
The Mountain (Dag) / ദി മൗണ്ടൻ (ഡാഗ്) (2012)
എം-സോണ്‍ റിലീസ് – 830 ഭാഷ ടർക്കിഷ് സംവിധാനം Alper Caglar പരിഭാഷ അഖിൽ ആന്റണി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലെർ 7.9/10 വെറും 80 min മാത്രം ദൈർഖ്യമുള്ള ഈ ചിത്രത്തിലൂടെ പ്രണയവും സുഹൃത്ത്ബന്ധങ്ങളും കുടുംബബന്ധങ്ങളുടെ ആഴവും എല്ലാം വളരെ ഭംഗിയായി വരച്ചു കാട്ടാൻ പുറകിൽ പ്രവർത്തിച്ചവർക്ക് സാധിച്ചിട്ടുണ്ട്. അതിജീവനമാണ് പ്രധാന വിഷയമെങ്കിലും അതിന്റെ കൂടെ തന്നെ മേൽപ്പറഞ്ഞവയെല്ലാം അതിന്റേതായ രീതിയിൽ കൂട്ടിയിണക്കിയ ഈ ചിത്രം ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. Dag 2 കാണാൻ ആഗ്രഹിക്കുന്നവർ […]
Star Wars: Episode VIII – The Last Jedi / സ്റ്റാർ വാർസ്: എപ്പിസോഡ് VIII – ദി ലാസ്റ്റ് ജെഡൈ (2017)
എം-സോണ്‍ റിലീസ് – 827 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 ജോർജ്ജ് ലൂക്കാസ് സൃഷ്ടിച്ച ഒരു ബഹിരാകാശ ഓപ്പറ ഫ്രാഞ്ചൈസിയാണ് സ്റ്റാർ വാർസ്. ഇതിലെ ആദ്യ ചിത്രം സ്റ്റാർ വാർസ് എന്ന പേരിലാണ് പുറത്തിറങ്ങിയത്. പിന്നീട് പരമ്പരയിലെ മറ്റ് ചിത്രങ്ങളിൽ നിന്നും വേർതിരിച്ചറിയുന്നതിനായി പേരിനോട് എപ്പിസോഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1977 മെയ് 25-ന് 20ത് സെഞ്ച്വറി ഫോക്സ് ആണ് ആദ്യ ചിത്രം […]