എംസോൺ റിലീസ് – 3433 ഭാഷ ഇംഗ്ലീഷ് & റഷ്യൻ സംവിധാനം Sean Baker പരിഭാഷ എല്വിന് ജോണ്‍ പോള്‍ & മുജീബ് സി പി വൈ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ. അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു. ആനിയിൽ ആകൃഷ്ടനായ ഇവാൻ […]
Once Upon a Small Town / വൺസ് അപ്പോൺ എ സ്മോൾ ടൗൺ (2022)
എംസോൺ റിലീസ് – 3432 ഭാഷ കൊറിയൻ സംവിധാനം Kwon Seok-jang പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, കോമഡി, റൊമാൻസ് 7.1/10 ഒരു മൃഗഡോക്ടറാണ് Han Ji-Yul. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. സോളിലെ ഒരു വെറ്റിനറി ക്ലിനിക്കിലാണ് Ji-Yul ഇപ്പോൾ ജോലി ചെയ്യുന്നത്. അങ്ങനെ ഒരു ദിവസം, നാട്ടിലുള്ള അപ്പൂപ്പന്റെ മൃഗാശുപത്രിയിലെ നേഴ്സ് വേഗം അവിടേക്ക് ചെല്ലാനായി പറയുന്നു. അപ്പൂപ്പന് എന്തേലും സംഭവിച്ചെന്ന് കരുതി അവിടേക്ക് എത്തിയ […]
True Lies / ട്രൂ ലൈസ് (1994)
എംസോൺ റിലീസ് – 3429 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, കോമഡി, ത്രില്ലർ 7.3/10 ജെയിംസ് കാമറൂൺ എഴുതി സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ കോമഡി ചിത്രമാണ് ട്രൂ ലൈസ്. ഹാരി അമേരിക്കൻ രഹസ്യാന്വോഷണ വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. പക്ഷേ ഇക്കാര്യം അവൻ്റെ ഭാര്യക്കും മകൾക്കും അറിയില്ല. അവർക്ക് മുൻപിൽ അവൻ ഒരു കമ്പ്യൂട്ടർ സെയിൽസ് റെപ് ആയി അഭിനയിക്കുകയാണ്. രാജ്യം അക്രമിക്കാനുള്ള തീവ്രവാദികളുടെ […]
Robot Dreams / റോബോട്ട് ഡ്രീംസ് (2023)
എംസോൺ റിലീസ് – 3424 ഭാഷ N/A സംവിധാനം Pablo Berger പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്‍, കോമഡി, ഡ്രാമ 7.6/10 ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“. തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് […]
Veteran 2 / വെറ്ററൻ 2 (2024)
എംസോൺ റിലീസ് – 3421 ഭാഷ കൊറിയൻ സംവിധാനം Ryoo Seung-wan പരിഭാഷ അരവിന്ദ് കുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം, ത്രില്ലർ, കോമഡി 6.5/10 2015 ൽ പുറത്തിറങ്ങിയ വെറ്ററൻ എന്ന കൊറിയൻ ചിത്രത്തിൻ്റെ സീക്വൽ ചിത്രമാണ് 2024 ൽ പുറത്തിറങ്ങിയ “ഐ, ദ് എക്സിക്യൂഷനർ” അഥവാ “വെറ്ററൻ 2“. കൊടിയ തെറ്റുകൾ ചെയ്തിട്ടും ഓരോ സ്വാധീനങ്ങൾ ഉപയോഗിച്ച് നിയമത്തിൻ്റെ പിടിയിൽ നിന്നും അർഹിച്ച ശിക്ഷ ഏറ്റുവാങ്ങാതെ രക്ഷപ്പെടുന്ന കുറ്റക്കാരെ, ഇരകൾ അനുഭവിച്ച അതേ യാതന […]
Deadpool & Wolverine / ഡെഡ്പൂൾ & വോൾവറിൻ (2024)
എംസോൺ റിലീസ് – 3410 ഭാഷ ഇംഗ്ലീഷ് സംവിധാനം Shawn Levy പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, കോമഡി, അഡ്വെഞ്ചർ, സൂപ്പർഹീറോ 7.8/10 ഡെഡ്പൂൾ 2വിന്റെ തുടർച്ചയായി മാർവൽ പുറത്തിറക്കിയ സൂപ്പർഹീറോ ആക്ഷൻ കോമഡി ചിത്രമാണ് ‘ഡെഡ്പൂൾ & വോൾവറിൻ’. ഡെഡ്പൂൾ 2വിന് ശേഷം സൂപ്പർഹീറോ ജീവിതം ഉപേക്ഷിച്ച വേഡ് വിൽസൺ ഒരു കാർ ഡീലറായി ജീവിക്കുകയാണ്. അങ്ങനെയിരിക്കേ ഒരുനാൾ അയാൾക്കായി ടൈം വേരിയൻസ് അതോറിറ്റി (TVA) ആളെ വിടുന്നു. വേഡ് ആഗ്രഹിക്കുന്ന ഒരു ജീവിതം […]
Panchayat Season 03 / പഞ്ചായത്ത് സീസൺ 03 (2024)
എംസോൺ റിലീസ് – 3409 ഭാഷ ഹിന്ദി സംവിധാനം Deepak Kumar Mishra പരിഭാഷ സജിൻ.എം.എസ്, വിഷ് ആസാദ്, സഞ്ജയ് എം എസ് ജോണർ കോമഡി, ഡ്രാമ 9.0/10 പഞ്ചായത്ത് സീസൺ – 1 പഞ്ചായത്ത് സീസൺ – 2 2020-ൽ ആമസോൺ പ്രൈം റിലീസ് ചെയ്ത വെബ് സീരീസാണ് ‘പഞ്ചായത്ത്‘. TVF നമ്മളിലേക്കെത്തിച്ച സീരീസ് കയറിയത് ഓരോ പ്രേക്ഷകരുടെയും ഹൃദയത്തിലേക്കാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വെബ് സീരീസാവാൻ പഞ്ചായത്തിന് വേണ്ടി വന്നത് വെറും ഒരു സീസൺ […]
Elemental / എലമെന്റൽ (2023)
എംസോൺ റിലീസ് – 3399 ഓസ്കാർ ഫെസ്റ്റ് 2024 – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sohn പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ അഡ്വഞ്ചർ, അനിമേഷന്‍, കോമഡി 7.0/10 “തീയും വെള്ളവും തമ്മിൽ ചേരാനാകുമോ?” ഈയൊരു ആശയം മുൻനിർത്തി പിക്സാർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് പുറത്തിറക്കിയ 2023 ലെ ഒരു അമേരിക്കൻ ആനിമേറ്റഡ് റൊമാൻ്റിക് കോമഡി-ഡ്രാമ ചിത്രമാണ് എലമെൻ്റൽ. പീറ്റർ സോൺ സംവിധാനം ചെയ്ത് ഡെനിസ് റീം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ […]