എംസോൺ റിലീസ് – 3015 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew Vaughn പരിഭാഷ സുബിന് ടി ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.6/10 2010-ല്‍ മാത്യൂ വോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി സൂപ്പര്‍ഹീറോ സിനിമയാണ് കിക്ക്-ആസ്സ്. സൂപ്പര്‍ഹീറോ കോമിക്ക് ബുക്കുകള്‍ ഒരുപാടിഷ്ടമുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡേവ് ലിസ്വ്സ്കി. കോമിക്ക് ബുക്കുകളില്‍നിന്നും പ്രചോദനംകൊണ്ട ഡേവ്, സൂപ്പര്‍ഹീറോ ആകുവാന്‍ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കുറച്ച് കുറ്റവാളികളെയൊക്കെ പിടിച്ച് സൂപ്പര്‍ഹീറോ ആകാമെന്ന് വിചാരിക്കുന്ന ഡേവിനെ കാത്തുനിന്നിരുന്നത്, അവന് വിചാരിച്ചതിലും […]
Bhoot Police / ഭൂത് പോലീസ് (2021)
എംസോൺ റിലീസ് – 3014 ഭാഷ ഹിന്ദി സംവിധാനം Pawan Kripalani പരിഭാഷ അനസ് മുതുകാട് ജോണർ കോമഡി, ഹൊറർ 7.2/10 ഉള്ളത്ത് ബാബ എന്ന വലിയ തന്ത്രികന്റെ മക്കളാണ് വിഭൂതിയും ചിരൗഞ്ചിയും. ആളുകളെ പറ്റിച്ചാണ് ഇവർ ജീവിക്കുന്നത്, ചിരൗഞ്ചിക്കു അച്ഛനെ പോലെ താന്ത്രികാനാവാനാണ് ആഗ്രഹം, പക്ഷെ വിഭൂതിയ്ക്ക് ഇതിലെല്ലാം വിശ്വാസമില്ല, അയാൾക്ക് ഇതെല്ലാം പണം കിട്ടാനുള്ള ബിസിനസ് മാത്രമായിട്ടാണ്. അങ്ങനെയിരിക്കെ അച്ഛന്റെ പഴയ ഒരു യഥാർത്ഥ കേസ് ഇവരെ തേടി വരുന്നു. തുടർന്ന് നടക്കുന്ന രസകരമായ […]
Everything Everywhere All at Once / എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് (2022)
എംസോൺ റിലീസ് – 3012 ഭാഷ ഇംഗ്ലീഷ് & മാൻഡറിൻ സംവിധാനം Dan Kwan & Daniel Scheinert പരിഭാഷ മുബാറക്ക് ടി. എൻ & അരുൺ ബി. എസ്, കൊല്ലം. ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 8.5/10 മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട്, അമേരിക്കയിലേക്ക് കുടിയേറിയ ചൈനീസ് ദമ്പതികളാണ് വെയ്മണ്ടും, എവ്ലിനും. ഉപജീവനത്തിനായി ഒരു laundromat നടത്തി ജീവിക്കുന്ന അവർക്ക്, ടാക്സ് സംബന്ധമായ അനേകം പ്രശ്നങ്ങളുമുണ്ട്. ചൈനീസ് വംശജരോട് വെറുപ്പുള്ള ടാക്സ് ഉദ്യോഗസ്ഥയുടെ നടപടികൾ അവരെ […]
Descendants of the Sun / ഡിസെൻഡന്റ്സ് ഓഫ് ദി സൺ (2016)
എംസോൺ റിലീസ് – 3007 ഭാഷ കൊറിയൻ സംവിധാനം Eung-bok Lee പരിഭാഷ ശ്രുതി രഞ്ജിത്ത്, ഹബീബ് ഏന്തയാർ, തൗഫീക്ക് എ,മിഥുൻ പാച്ചു, നിജോ സണ്ണി, റോഷൻ ഖാലിദ്,അനന്ദു രജന, ഗോകുൽ എസ് എൻ ചെറുവല്ലൂർ, സംഗീത് പാണാട്ടിൽ,അൻഷിഫ് കല്ലായി, ദേവനന്ദൻ നന്ദനം & റാഫി സലീം ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 8.3/10 2016 ൽ സൗത്ത് കൊറിയൻ ചാനലായ KBS ൽ പ്രക്ഷേപണം ചെയ്ത മിലിറ്ററി-മെഡിക്കൽ ആക്ഷൻ റൊമാൻസ് ഡ്രാമയാണ് ഡിസെൻഡന്റ്സ് ഓഫ് ദി […]
Encanto / എൻകാന്റോ (2021)
എംസോൺ റിലീസ് – 3004 ഓസ്കാർ ഫെസ്റ്റ് 2022 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Jared Bush, Byron Howard & Charise Castro Smith പരിഭാഷ പ്രജുൽ പി ജോണർ ആനിമേഷന്‍, കോമഡി, ഫാമിലി 7.2/10 കൊളംബിയയിലെ പർവതനിരകളിൽ, എൻകാന്റോ എന്ന് വിളിക്കപ്പെടുന്ന അതിശയകരവും ആകർഷകവുമായ സ്ഥലത്ത് മറഞ്ഞിരിക്കുന്ന മാഡ്രിഗൽസ് എന്ന അസാധാരണ കുടുംബത്തിന്റെ കഥയാണ് എൻകാന്റോ പറയുന്നത്. എൻകാന്റോയുടെ മാജിക്ക് മാഡ്രിഗൽ കുടുംബത്തിലെ മിറബെൽ ഒഴികെയുള്ള മറ്റെല്ലാ കുട്ടികൾക്കും ഒരു മന്ത്രസിദ്ധി സമ്മാനമായി നൽകി. […]
Blind Detective / ബ്ലൈൻഡ് ഡിറ്റക്ടീവ് (2013)
എംസോൺ റിലീസ് – 2999 ഭാഷ മാൻഡറിൻ സംവിധാനം Johnnie To പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.4/10 വിഖ്യാത ഏഷ്യൻ സംവിധായകൻ ജോണി ടോയുടെ സംവിധാനത്തിൽ ആൻഡി ലോയും സാമി ചെങും നായികാനായകന്മാരായി എത്തിയ ചൈനീസ് ആക്ഷൻ കോമഡി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്. 2013 ൽ കാനസ് ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്ത ചിത്രം, സാക്ഷാൽ ക്വിൻ്റൺ ടറാൻ്റീനോ പോലും പ്രകീർത്തിച്ച ജോണി ടോയുടെ കൊമേഴ്സ്യൽ സിനിമയിലേക്കുള്ള കാൽവെപ്പായിരുന്നു. […]
CODA / കോഡ (2021)
എംസോൺ റിലീസ് – 2979 ഓസ്കാർ ഫെസ്റ്റ് 2022 – 04 ഭാഷ അമേരിക്കൻ ആംഗ്യഭാഷ & ഇംഗ്ലീഷ് സംവിധാനം Sian Heder പരിഭാഷ സജിൻ എം.എസ് & പ്രശോഭ് പി. സി. ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 8.1/10 2021 ആപ്പിൾ ടിവിയിലൂടെ പുറത്തുവന്ന ചിത്രമാണ് കോഡ. 2014-ൽ ഇറങ്ങിയ ഫ്രഞ്ച് ചിത്രമായ La Famille Bélier നെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയത്. ഷാൻ ഹേയ്ഡർ സംവിധാനം ചെയ്ത ചിത്രം 94 ആമത് ഓസ്കാർ അവാർഡിൽ മികച്ച […]
Badhaai Do / ബധായി ദോ (2022)
എംസോൺ റിലീസ് – 2971 ഭാഷ ഹിന്ദി സംവിധാനം Harshavardhan Kulkarni പരിഭാഷ പ്രജുൽ പി ജോണർ കോമഡി 7.3/10 സുമി എന്ന സുമൻ സിംഗ് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചറാണ്. മുപ്പത് കഴിഞ്ഞ സുമിയെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും അവൾ ഒരു ലെസ്ബിയനായതുകൊണ്ട് ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് പിൻമാറുകയാണ്. പോലീസ് ഓഫീസറായ ശാർദ്ദുലും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർ തമ്മിൽ കണ്ടുമുട്ടുന്നു. സുമി ലെസ്ബിയനാണെന്ന് മനസ്സിലാക്കിയ ശാർദ്ദുൽ, വിവാഹിതരാകാനുള്ള വീട്ടുകാരുടെ സമ്മർദ്ദത്തിൽ […]