എം-സോണ്‍ റിലീസ് – 2538 ഭാഷ കൊറിയന്‍ സംവിധാനം Sang-Jin Kim പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി 6.2/10 വിജയിച്ച ഒരു സിനിമയുടെ ഒന്നാം ഭാഗത്തിന്റെ തുടർച്ച എടുക്കുമ്പോൾ അതിൻ്റെ സംവിധായകൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഒന്നാം ഭാഗത്തിനോട് നീതി പുലർത്തുക എന്നത്. അങ്ങനെ ചെയ്തതിൽ വളരെ ചുരുക്കം ചിലത് മാത്രമാണ് ഒന്നാം ഭാഗത്തിൻ്റെ കുറവുകൾ എല്ലാം നികത്തി അതിനേക്കാൾ മികച്ച ഒരു സിനിമ സമ്മാനിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഒരു കോമഡി ആക്ഷൻ മൂവിയാണ് […]
Jolly LLB 2 / ജോളി LLB 2 (2017)
എം-സോണ്‍ റിലീസ് – 2536 ഭാഷ ഹിന്ദി സംവിധാനം Subhash Kapoor പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ കോമഡി, ഡ്രാമ 7.2/10 സുഭാഷ് കപൂറിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ അക്ഷയ് കുമാർ ചിത്രമാണ് ജോളി LLB 2.റിസ്വി സാറിന്റെ ജൂനിയറായ, അല്പസ്വല്പം തരികിടകൾ ഒക്കെ കയ്യിലുള്ള അഡ്വക്കേറ്റ് ജോളിയെയാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സ്വന്തമായി ഓഫീസ് തുടങ്ങാൻ ഒപ്പിക്കുന്ന ഒരു ചെറിയ തരികിട, തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാകുമെന്ന് ജോളി സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.കുടുംബ […]
Son of Bigfoot / ദി സൺ ഓഫ് ബിഗ്ഫുട്ട് (2017)
എം-സോണ്‍ റിലീസ് – 2528 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeremy Degruson, Ben Stassen പരിഭാഷ റാഷിദ് അഹമ്മദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 6.1/10 ജെർമി ഡെഗ്രൂസണിന്റെയും ബെൻ സ്റ്റാസണിന്റെയും സംവിധാനത്തിൽ 2017 ൽ പുറത്തിറങ്ങിയ അനിമേഷൻ ചിത്രമാണ് “ദി സൺ ഓഫ് ബിഗ്ഫുട്ട്” അഥവാ “ബിഗ്ഫുട്ട് ജൂനിയർ.” ബിഗ്ഫുട്ട് എന്ന സങ്കൽപ്പത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ‘എൻവേവ് പിക്ച്ചേഴ്സാ’ണ്. ആദം ഹാരിസൺ എന്ന 12 വയസ്സുകാരനാണ് കേന്ദ്ര കഥാപാത്രം. പറയത്തക്ക കൂട്ടുകാരില്ലാത്ത […]
Cheeni Kum / ചീനി കം (2007)
എം-സോണ്‍ റിലീസ് – 2527 ഭാഷ ഹിന്ദി സംവിധാനം R. Balki പരിഭാഷ സുബി എം. ബാബു, ജെന്നി സാറ പോൾ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.8/10 ആർ.ബാൽകി എഴുതി സംവിധാനം ചെയ്തു 2007ൽ പുറത്തിറങ്ങിയ ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ‘ചീനി കം’. അമിതാഭ് ബച്ചൻ, തബു, പരേഷ് റാവൽ തുടങ്ങിയവരുടെ അഭിനയത്തോടൊപ്പം ഇളയരാജയുടെ സംഗീതം, പി.സി.ശ്രീരാമിന്റെ ഛായാഗ്രഹണം എന്നിവ സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു. ലണ്ടൻ സന്ദർശിക്കാൻ എത്തുന്ന നീന വർമ്മ അവിടെ റെസ്റ്റോറന്റ് […]
Mission Possible / മിഷൻ പോസിബിൾ (2021)
എം-സോണ്‍ റിലീസ് – 2525 ഭാഷ കൊറിയൻ നിർമാണം Kim Hyeong-joo പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, ക്രൈം, കോമഡി 6.4/10 കിം ഹയൂങ് ജൂ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ‘മിഷൻ പോസിബിൾ’. കിം യങ് ക്വാങ്, ലീ സുൻ ബിൻ ഇവരാണ് കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. ചൈനയിൽ നിന്നും ഒരുപാട് തോക്കുകൾ പെട്ടികളിലാക്കി നോർത്ത് കൊറിയയിലേക്ക് ഒരു ടീം കടത്തുന്നു. തടയാൻ വന്ന പത്തോളം പോലിസുകാരെ കൊന്നിട്ട് […]
Jagga Jasoos / ജഗ്ഗാ ജാസൂസ് (2017)
എം-സോണ്‍ റിലീസ് – 2511 ഭാഷ ഹിന്ദി സംവിധാനം Anurag Basu പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ,സജിൻ എം.എസ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.5/10 അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണ് ‘ജഗ്ഗാ ജാസൂസ്’.ജഗ്ഗ ഒരു അനാഥനാണ്. അവൻ ജനിച്ചു വളർന്ന ആശുപത്രിയാണ് അവന്റെ ലോകം. അവിടെ എല്ലാവർക്കും അവൻ പ്രിയപ്പെട്ടവനാണ്. പക്ഷേ സംസാരിക്കുമ്പോൾ വിക്കലുണ്ടാവുന്നതാണ് അവന്റെ വിഷമം. യാദൃശ്ചികമായി പരിക്കേറ്റ് ആശുപത്രിയിൽ എത്തപ്പെടുന്ന ഒരാൾ അവനെ സ്വന്തം മകനേപ്പോലെ വളർത്തുകയും, പാട്ടിലൂടെ സംസാരിക്കുവാൻ […]
The Brand New Testament / ദ ബ്രാൻഡ് ന്യൂ ടെസ്റ്റമന്റ് (2015)
എം-സോണ്‍ റിലീസ് – 2510 ഭാഷ ഫ്രഞ്ച്, ജർമൻ സംവിധാനം Jaco Van Dormael പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ കോമഡി, ഫാന്റസി 7.1/10 Jaco Van Dormael, Thomas Gunzig എന്നിവർ കഥയും തിരക്കഥയും രചിച്ച ഈ ഫ്രഞ്ച് ഡാർക്ക് ഫാന്റസി കോമഡി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Jaco Van Dormael ആണ്.ദൈവം ബ്രൂസ്സൽസിൽ സ്വന്തം ഭാര്യയ്ക്കും മകൾക്കും ഒപ്പം ജീവിച്ചു വരുന്നു. പുള്ളി ആളൊരു സാഡിസ്റ്റ് ആണ്. അതുകൊണ്ട് തന്നെ ഭൂമിയിലുള്ള ആൾക്കാരെയൊക്കെ എങ്ങനെയൊക്കെ […]
Jumanji: Welcome to the Jungle / ജുമാൻജി: വെൽക്കം ടു ദ ജംഗിൾ (2017)
എം-സോണ്‍ റിലീസ് – 2509 ഭാഷ ഇംഗ്ലീഷ് സംവിധാനം Jake Kasdan പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, കോമഡി 6.9/10 2017-ൽ ജേക്ക് കാസ്ദാൻ സംവിധാനം ചെയ്ത ഒരു അമേരിക്കൻ ഫാന്റസി അഡ്വഞ്ചർ കോമഡി സിനിമയാണ് ജുമാൻജി: വെൽക്കം ടു ദ ജംഗിൾ ഡ്വെയ്ൻ ജോൺസൺ, ജാക്ക് ബ്ലാക്ക്, കെവിൻ ഹാട്ട്, കാരെൻ ഗില്ലൻ,നിക് ജോൺസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പരസ്പരം വലിയ പരിചയമൊന്നുമില്ലാത്ത, വ്യത്യസ്ത സ്വഭാവക്കാരായ നാല് ഹൈസ്കൂൾ സഹപാഠികൾ ഒരു സാഹചര്യത്തിൽ ജുമാൻജി […]