എം-സോണ്‍ റിലീസ് – 2485 ഭാഷ ഹിന്ദി സംവിധാനം Aziz Mirza പരിഭാഷ സുജിത്ത് ബോസ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.8/10 ഷാരൂഖ് ഖാൻ, ജൂഹി ചൗള, ആദിത്യ പഞ്ചോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അസീസ് മിർസ സംവിധാനം ചെയ്ത് 1997 ജൂലൈ 18 തീയതി തീയറ്ററിൽ എത്തിയ ചിത്രമായിരുന്നു യസ് ബോസ്സ്.കുറച്ചു പണം സാമ്പാദിച്ചു ഒരു പരസ്യ ഏജൻസി തുടങ്ങണം പിന്നെ തന്റെ അമ്മയുടെ ഓപറേഷൻ നടത്തണം എന്നൊക്കെയാണ് രാഹുൽ ആഗ്രഹം.ഒരു ദിവസം സീമ […]
Then Came You / ദെൻ കെയിം യൂ (2018)
എം-സോണ്‍ റിലീസ് – 2483 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Hutchings പരിഭാഷ മധുമോഹനൻ ഇടശ്ശേരി ജോണർ അഡ്വഞ്ചർ, കോമഡി, ഡ്രാമ 7.0/10 2018 ൽ പീറ്റർ ഹറ്റ്ച്ചിങ്സ് സംവിധാനം ചെയ്ത സിനിമയാണ് ദെൻ കെയിം യൂ. ഒരു ഹൈപ്പോകോൻഡ്രിയാക്ക് ആയ കാൽവിൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയിലെ ഒരു എയർപോർട്ടിൽ ബാഗ്ഗർ ബോയ് ആയി വർക്ക് ചെയ്യുകയാണ്. സ്വന്തം ആരോഗ്യത്തിൽ അമിത ഉൽക്കണ്ഠ ഉള്ള ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് ക്യാൻസർ ബാധിതയായ സ്കൈ എന്ന പെൺകുട്ടി യാദൃശ്ചികമായി […]
Big Brother / ബിഗ് ബ്രദർ (2018)
എം-സോണ്‍ റിലീസ് – 2479 ഭാഷ കാന്റോണീസ് സംവിധാനം Ka-Wai Kam പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.3/10 2018ൽ കാം കാ-വായ് സംവിധാനം ചെയ്ത് ഡോണി യെൻ, ജോ ചെൻ എന്നിവർ അഭിനയിച്ച ഹോങ്ങ്കോംഗ് ചിത്രമാണ് ബിഗ് ബ്രദർ.കുറച്ച് നല്ല ആക്ഷൻ രംഗങ്ങളും, കോമഡി രംഗങ്ങളും ചേർന്ന ഒരു ചിത്രമാണ് ബിഗ് ബ്രദർ.തല്ലിപ്പൊളി പിള്ളേര് മാത്രം പഠിക്കുന്ന ഒരു ക്ലാസ്സിലേക്ക് അവരെ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപകനാണ് ഹെൻറി ചാൻ […]
Scooby-Doo on Zombie Island / സ്കൂബി-ഡൂ ഓൺ സോമ്പി ഐലൻഡ് (1998)
എം-സോണ്‍ റിലീസ് – 2462 ഭാഷ ഇംഗ്ലീഷ് സംവിധാനം Jim Stenstrum പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.8/10 1969ല്‍ “Scooby Doo, Where are you?” എന്ന ആനിമേഷന്‍ പരമ്പരയിലൂടെ കടന്നു വന്ന, ഇന്ന് ലോകം എങ്ങും നിരവധി ആരാധകര്‍ ഉള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്, സ്കൂബി-ഡൂ എന്ന “ഗ്രേറ്റ് ഡെയ്ന്‍” വര്‍ഗ്ഗത്തില്‍ പെട്ട നായയും അവന്റെ കൂട്ടുകാരും.അരങ്ങേറി 50 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിരവധി ടിവി ഷോകളിലും, സിനിമകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. പുതിയ […]
Due Date / ഡ്യൂ ഡേറ്റ് (2010)
എം-സോണ്‍ റിലീസ് – 2461 ഭാഷ ഇംഗ്ലീഷ് സംവിധാനം Todd Phillips പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ 6.5/10 ടോഡ് ഫിലിപ്സിന്റെ സംവിധാനത്തിൽ, 2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി റോഡ് മൂവിയാണ് ഡ്യൂ ഡേറ്റ്. റോബർട്ട് ഡൗണി ജൂനിയറും, സാക്ക് ഗാലിഫിനാക്കിസുമാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. ആർക്കിടെക്റ്റായ പീറ്റർ ഹൈമന് തന്റെ കുട്ടിയുടെ ജനനസമയത്ത് അറ്റ്ലാനയിൽ നിന്നും ലോസ് ആഞ്ചെലെസിലെത്തണം. എയർപോർട്ടിൽ വെച്ച് പീറ്റർ, നടനാകണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ഈഥനെ കണ്ടുമുട്ടുന്നു. […]
Oru Maravathoor Kanavu / ഒരു മറവത്തൂർ കനവ് (1998)
എം-സോണ്‍ റിലീസ് – HI-03 ഭാഷ മലയാളം സംവിധാനം ലാൽ ജോസ് ഉപശീർഷകം റാഷിദ് അഹമ്മദ് ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കല്‍ 6.9/10 Jean De Florette (1986) എന്ന ഫ്രഞ്ച് ചിത്രത്തിൽ പ്രചോദനമുൾകൊണ്ട് ശ്രീനിവാസൻ തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു മറവത്തൂർ കനവ്. ലാൽ ജോസിന്റെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരംഭം കൂടിയായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണിഎന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചാണ്ടിയും […]
Dishoom / ഡിഷ്യൂം (2016)
എം-സോണ്‍ റിലീസ് –2429 ഭാഷ ഹിന്ദി സംവിധാനം Rohit Dhawan പരിഭാഷ ഷാനു നൂജുമുദീന്‍ , രാകേഷ് കെ എം ജോണർ ആക്ഷന്‍,അഡ്വെഞ്ചർ,കോമഡി 5.1/10 ജോൺ എബ്രഹാം, വരുൺ ധവാൻ, ജാക്വലിൻ ഫെർണാണ്ടസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ധവാന് സംവിധാനംചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ഡിഷൂം.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് ഖന്ന അഭിനയരംഗത്തേക്ക്തിരിച്ചുവന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഇന്ത്യയ്ക് പുറത്ത് ഷൂട്ട് ചെയ്തഈ ചിത്രം, 2016 ജൂലായ് 29 ന് റിലീസായി. ഇന്ത്യയും […]
Kontroll / കൊൺട്രോൾ (2003)
എം-സോണ്‍ റിലീസ് – 2421 ഭാഷ ഹംഗേറിയൻ സംവിധാനം Nimród Antal പരിഭാഷ അജിത് രാജ് ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 പൂർണ്ണമായും ഭൂമിക്കടിയിലെ ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ ചിത്രീകരിച്ച ചിത്രമാണിത്.പുറംലോകം കാണാതെ കുറേക്കാലമായി പ്ലാറ്റ്ഫോമിൽ തന്നെ ടിക്കറ്റ് കളക്റ്ററായി ജോലിചെയ്യുകയാണ് ബുൽചു.ഇയാളും കൂട്ടരും ജോലിക്കിടയിൽ നേരിടുന്ന സംഭവങ്ങളും അതിനുള്ളിലെ അവരുടെ ജീവിതവുമാണ് ചിത്രത്തിൽ പറയുന്നത്.ഒരു മനുഷ്യൻ തനിക്ക് ഇഷ്ടമല്ലാത്ത ഒരു ജോലി ചെയ്യുമ്പോൾ അവർക്ക് ഒരു പരിധികഴിഞ്ഞാൽ തന്റെ ആത്മനിയന്ത്രണം നഷ്ടമാകുന്നുവെന്ന് ഈ ചിത്രം […]