എം-സോണ്‍ റിലീസ് – 2371 ഇറോടിക് ഫെസ്റ്റ് – 08 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.4/10 1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും […]
Toy Story 3 / ടോയ് സ്റ്റോറി 3 (2010)
എം-സോണ്‍ റിലീസ് – 2369 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Unkrich പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 8.3/10 2010 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ 3-ഡി കമ്പ്യൂട്ടർ അനിമേഷൻ ചിത്രവും, പിക്സാറിന്റെ ടോയ് സ്റ്റോറി ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് ടോയ് സ്റ്റോറി 3. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമാണം നിർവഹിച്ച ചിത്രം വിതരണം ചെയ്തത് വാൾട്ട് ഡിസ്നി പിക്ചേഴ്സ് ആയിരുന്നു. തങ്ങളുടെ ഉടമസ്ഥനായ ആൻഡി, കോളേജിൽ പോകാൻ തയ്യാറെടുക്കുന്നതോടെ ഭാവി […]
Toy Story 2 / ടോയ് സ്റ്റോറി 2 (1999)
എം-സോണ്‍ റിലീസ് – 2368 ഭാഷ ഇംഗ്ലീഷ് സംവിധാനം John Lasseter പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അനിമേഷന്‍, അഡ്വഞ്ചർ, കോമഡി 7.9/10 പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് നിർമിച്ച്, വാൾട്ട് ഡിസ്നി പിക്ചേഴ്സ് വിതരണം നിർവ്വഹിച്ച്,1995ൽ ഇറങ്ങിയ ടോയ് സ്റ്റോറി പരമ്പരയിൽ രണ്ടാമതായി പുറത്തിറങ്ങിയ ചിത്രമാണ് ടോയ് സ്റ്റോറി 2. അത്യാഗ്രഹിയായ ഒരു ടോയ് കളക്ടർ വുഡിയെ മോഷ്ടിച്ച് കൊണ്ടുപോകുന്നു. ജപ്പാനിലെ ഒരു മ്യൂസിയത്തിലേക്ക് വുഡിയെ വിൽക്കുന്നതിന് വേണ്ടിയാണ് അയാൾ മോഷ്ടിക്കുന്നത്. ജപ്പാനിലെ മ്യൂസിയത്തിൽ തന്റെ ആരാധകർക്ക് […]
The Golden Holiday / ദി ഗോൾഡൻ ഹോളിഡേ (2020)
എം-സോണ്‍ റിലീസ് – 2358 ഭാഷ കൊറിയൻ സംവിധാനം Bong-han Kim പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 5.1/10 Kim Bong-han തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2020ൽ പിറത്തിറങ്ങിയ കൊറിയൻ ആക്ഷൻ കോമഡി ചിത്രമാണ് “ദി ഗോൾഡൻ ഹോളിഡേ” ഡായ്ച്ചൻ പോലീസിൽ ഡിറ്റക്ടീവായ ഹോങ് ബ്യോങ്-സു, ഒരു വലിയ കടത്തിൽ പെട്ട് നിൽക്കുവാണ്. വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരനായ കിം യോങ്-ബേയ്ക്ക് വേണ്ടി വീട് പണയം വെച്ച് ലോണെടുത്ത് കൊടുക്കുകയും ആ കാശുമായി അവൻ […]
Secretary / സെക്രട്ടറി (2002)
എം-സോണ്‍ റിലീസ് – 2348 ഇറോടിക് ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Shainberg പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ആയ ഒരു യുവതിയാണ് ലീ ഹോളോവേ. അവൾക്ക് ടൈപ്പ് റൈറ്റിംഗ് നന്നായി അറിയാം. വീട് വൃത്തിയാക്കുന്ന സമയത്ത് യാദൃശ്ചികമായി അവൾ ഒരു പത്രം പരസ്യം കണ്ടു. സെക്രട്ടറിയെ ആവിശ്യം ഉണ്ട് എന്ന് ആയിരുന്നു അത്. ആ ഇന്റർവ്യൂ അറ്റൻഡ് […]
Ratatouille / റാറ്റാറ്റൂയി (2007)
എം-സോണ്‍ റിലീസ് – 2344 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird, Jan Pinkava പരിഭാഷ പരിഭാഷ 01 : അഭിജിത്ത് കെപരിഭാഷ 02 : ആദർശ് രമേശൻപരിഭാഷ 03 : പ്രജുൽ പി ജോണർ അഡ്വഞ്ചർ, ആനിമേഷന്‍, കോമഡി 8.0/10 പാരീസ് നഗരത്തിൽ ഒരിടത്ത്, ഒരു ഒറ്റപ്പെട്ട വീടുണ്ടായിരുന്നു. ആ വീട്ടിൽ വയസായൊരു മുത്തശ്ശി മാത്രമാണുള്ളത്. എന്നാൽ, മുത്തശ്ശിയറിയാതെ, അവരുടെ വീട്ടിൻ്റെ മച്ചിൽ കുറേ എലികൾ താമസിച്ചിരുന്നു. അവരുടെ കൂട്ടത്തിലാണ്, നമ്മുടെ കഥാനായകൻ, […]
The Accidental Detective 2: In Action / ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് 2: ഇൻ ആക്ഷൻ (2018)
എം-സോണ്‍ റിലീസ് – 2343 ഭാഷ കൊറിയന്‍ സംവിധാനം Eon-hie Lee പരിഭാഷ തൗഫീക്ക് എ ജോണർ കോമഡി, ക്രൈം, ത്രില്ലർ 6.5/10 ആദ്യ ഭാഗം എവിടെ അവസാനിക്കുന്നോ അതിന്റെ തുടർച്ചയായിട്ടാണ് ചിത്രം ആരംഭിക്കുന്നത്. അതിനാൽ തന്നെ മിക്ക സീനുകളും ആദ്യത്തെ ഭാഗവുമായി കണക്റ്റ് ചെയ്താണ് പറയുന്നത്. ഡേ മാനും ടെ സൂവും ചേർന്ന് പുതിയ ഡിക്ടറ്റീവ് ഏജൻസി ആരംഭിക്കുന്നു. എന്നാൽ അവർ പ്രതീക്ഷിച്ച പോലെ അവർക്ക് കേസുകൾ ഒന്നും കിട്ടുന്നില്ല. അങ്ങനെ ഒരിക്കൽ ഒരു പെണ്ണ് […]
Suspicious Partner – K-Drama / സസ്പീഷ്യസ് പാർട്ട്ണർ – കെ-ഡ്രാമ (2017)
എം-സോണ്‍ റിലീസ് – 2341 ഭാഷ കൊറിയൻ സംവിധാനം Park Seon-ho പരിഭാഷ ജീ ചാങ്ങ് വൂക്ക്, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ക്രൈം, റൊമാൻസ് 7.9/10 ഒരു സബ് വേ ട്രെയിനിൽ വെച്ചാണ് പ്രോസിക്യൂട്ടർ നോ ജീ വൂക്കും ലോയർ യൂൻ ബോങ്-ഗീയും ആദ്യമായി കണ്ടുമുട്ടുന്നത്. ഒരു ലവ് ഹെറ്റ് റിലേഷൻഷിപ്പിന് അവിടെ തുടക്കമാവുന്നു. ജീ വൂക്കിന്റെ ഓഫീസിൽ ഇന്റെൺ ആയി ജോലി തുടങ്ങുന്ന യൂൻ ബോങ്-ഗീ അബദ്ധത്തിൽ ഒരു കൊലക്കേസിൽ പ്രതിയാവുന്നു. കേസിൽ യൂൻ ബോങ് […]