എം-സോണ്‍ റിലീസ് – 1792 ഭാഷ കൊറിയൻ സംവിധാനം Shin Woo-chul പരിഭാഷ ജീ ചാൻ-വൂക്ക് ജോണർ കോമഡി, ഡ്രാമ, ഫാന്റസി 6.8/10 ഒരു കൊറിയൻ ടി വി ചാനലിന്റെ പശ്ചാത്തലത്തിൽ,കോമഡിക്കു പ്രാധാന്യം കൊടുത്തു ചെറിയൊരു scifi Elementum ചേർത്ത് 2019 ൽ ഇറങ്ങിയ കൊറിയൻ സീരീസാണ് മെൽറ്റിങ് മി സോഫ്റ്റ്ലി. കോമഡി യിൽ പൊതിഞ്ഞ ഒരു റോംകോം. കഥ തുടങ്ങുന്നത് 1999 ലാണ്.. 99 ലെ ഒരു ക്രയോജനിക് പരീക്ഷണത്തിൽ പങ്കെടുത്ത രണ്ട് വ്യക്തികൾ അപ്രതീക്ഷിത […]
Boy / ബോയ് (2010)
എം-സോണ്‍ റിലീസ് – 1790 ഭാഷ ഇംഗ്ലീഷ് സംവിധാനം Taika Waititi പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ 7.5/10 ബോയുടെ ലോകം എന്നു വേണമെങ്കിൽ ഈ ചിത്രത്തെ പറയാം.ബോയുടെ അച്ഛൻ ആണ് അവന്റെ ആരാധനാകഥാപാത്രം.മുത്തശ്ശി മരണ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ ബോയ്ക്ക് വീടിന്റെ ചുമതല കിട്ടുന്നു.തന്റെ ആരാധനാപുരുഷനായ അച്ഛൻ വരുന്നതോടു കൂടി ബോയിൽ പ്രകടമായ വ്യത്യാസങ്ങൾ വരുന്നു.അച്ഛൻ വന്നത് പണ്ട് കുഴിച്ചിട്ട ഒരു നിധി എടുക്കാൻ ആണ്.ഈ നിധി കുഴിയെടുക്കുമ്പോൾ ബോയ്ക്ക് കിട്ടുന്നു.ഇതും […]
The Good Dinosaur / ദി ഗുഡ് ഡൈനോസർ (2015)
എം-സോണ്‍ റിലീസ് – 1789 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Sohn പരിഭാഷ അമൽ ബാബു.എം ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 6.7/10 വളരെ ധൈര്യശാലിയായ ഒരു അച്ഛനും, സ്നേഹമുള്ള ഒരു അമ്മയും ഒരു സഹോദരിയും സഹോദരനും അടങ്ങുന്ന ഒരു കുടുബമാണ് ആർലോയുടേത്.ഒരു ദിവസം തന്റെ കൃഷിയെല്ലാം കാട്ടിൽ നിന്നും വന്ന ഒരു മനുഷ്യകുഞ്ഞ് ഭക്ഷിക്കുന്നു.അതിനെ പിടികൂടാനായി ആർലോയും അവന്റെ അച്ഛനും കൂടി കാട്ടിലേക്ക് പോകുന്നു.അവിടെ വെച്ച് ആർലോയ്ക്ക് അവന്റെ അച്ഛനെ നഷ്ടപ്പെടുന്നു.വേദനയോടെ ആർലോ വീട്ടിലേക്ക് തിരിച്ചു […]
The Grand Heist / ദി ഗ്രാന്റ് ഹൈസ്റ്റ് (2012)
എം-സോണ്‍ റിലീസ് – 1786 ഭാഷ കൊറിയൻ സംവിധാനം Joo-Ho Kim പരിഭാഷ ജിഷ്ണു അജിത്ത്. വി ജോണർ ആക്ഷൻ, കോമഡി, ഹിസ്റ്ററി 6.2/10 പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ഐസ് സ്വർണത്തേക്കാൾ വിലകൂടിയ ഒരു ചരക്കായിരുന്നു.അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഒരു കുത്തക രൂപീകരിക്കാനും അതിന്റെ വില നിശ്ചയിക്കാനും ഗൂഡാലോചന നടത്തുമ്പോൾ, 11 പ്രൊഫഷണലുകളുടെ ഒരു സംഘം എല്ലാ രാജകീയ ഐസ് ബ്ലോക്കുകളും സ്റ്റോറേജുകളിൽ നിന്ന് ഒരു രാത്രികൊണ്ട് മോഷ്ടിക്കാൻ പദ്ധതിയിടുന്നു അവരുടെ ശ്രമം നടക്കുമോ? ശേഷം സിനിമയിൽ […]
Ondu Motteya Kathe / ഒംദു മൊട്ടെയ കഥേ (2017)
എം-സോണ്‍ റിലീസ് – 1779 ഭാഷ കന്നട സംവിധാനം Raj B. Shetty (as Raj Shetty) പരിഭാഷ ഷകീർ പാലകൂൽ ജോണർ കോമഡി, ഡ്രാമ 8.0/10 കന്നഡ ഭാഷ ലെക്ചറർ ആയ ജനാർദ്ദൻ അവിവാഹിതനാണ്. ജാതകപ്രകാരം ജനാർദ്ദന്‍ 29 വയസ്സ് തൊട്ട് സന്യാസയോഗമാണ്. ഇപ്പോൾ 28 വയസ്സുള്ള ജനാർദ്ദൻ നിരവധി പെൺകുട്ടികളെ കണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല. കല്യാണം ശരിയാകാത്തതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ കഷണ്ടിയാണ്. അങ്ങനെയിരിക്കുമ്പോളാണ് പണ്ട് സ്കൂളിൽ കൂടെ പഠിച്ച സരളയെ ഫേസ്ബുക്കിൽ വീണ്ടും പരിചയപ്പെടുന്നത്. […]
Mere Brother Ki Dulhan / മേരെ ബ്രദർ കി ദുൽഹൻ (2011)
എം-സോണ്‍ റിലീസ് – 1775 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഫാമിലി, റൊമാൻസ് 5.8/10 “മേരെ ബ്രദർ കി ദുൽഹൻ” ഒരു റൊമാന്റിക് കോമഡി സിനിമയാണ്. കുഷ് അഗ്നിഹോത്രി (ഇമ്രാൻ ഖാൻ) ചേട്ടൻ ലവ് അഗ്നിഹോത്രി (അലി സഫർ)നു കല്യാണം കഴിക്കാൻ വേണ്ടിനല്ലൊരു പെൺകുട്ടിയെ തിരയുകയാണ്. ഒരുപാട് തിരഞ്ഞു അവസാനംലവിനു യോജിച്ച ഒരു പെൺകുട്ടിയെ കണ്ടുപിടിക്കുന്നു ഡിംപിൾ ദീക്ഷിത് (കത്രീന കൈഫ്).രണ്ട് കുടുംബവും കണ്ടു കാര്യങ്ങളെല്ലാം സംസാരിച്ചു […]
Ladies vs. Ricky Bahl / ലേഡീസ് vs റിക്കി ബഹൽ (2011)
എം-സോണ്‍ റിലീസ് – 1773 ഭാഷ ഹിന്ദി സംവിധാനം Maneesh Sharma പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.9/10 ഡിംപിൾ, റൈന, സൈറ മൂന്നുപേരെയും വ്യത്യസ്ഥമായി പറ്റിച്ചു പണവുമായി കടന്ന് കളഞ്ഞിരിക്കുകയാണ് റിക്കി. പലയിടത്തും പല പേരിലാണ് റിക്കി അറിയപ്പെടുന്നത്.ഒരു സാഹചര്യത്തിൽ മൂന്ന് പെണ്ണുങ്ങളും റിക്കിക്കു പണി കൊടുത്തു പണം തിരിച്ചു നേടാൻ ഇറങ്ങുന്നു. അതിന് അവർ മറ്റൊരു പെണ്ണിനെ കളത്തിൽ ഇറക്കുന്നു ‘ഇഷിക’.പെണ്ണുങ്ങളുടെ കെണിയിൽ റിക്കി വീഴുമോ…? രക്ഷപ്പെടുമോ…? രൺവീർ സിംഗ്, […]
Shaolin Soccer / ഷാവോലിൻ സോക്കർ (2001)
എം-സോണ്‍ റിലീസ് – 1771 ഭാഷ കാന്റോണീസ് സംവിധാനം Stephen Chow പരിഭാഷ അമൽ ബാബു.എം ജോണർ ആക്ഷൻ, കോമഡി, ഫാമിലി 7.3/10 സ്റ്റീഫൻ ചൗ സംവിധാനം നിർവഹിച്ച് 2001-ൽ ഇറങ്ങിയ ഒരു സ്പോർട്സ് കോമഡി മൂവിയാണ് “ഷാവോലിൻ സോക്കർ”. സ്റ്റീഫൻ ചൗ തന്നെയാണ് നായക വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. സിങ് എന്ന ചെറുപ്പക്കാരൻ പുരാതനകലയായ കുങ്ഫുവിനെ ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ അതിനായി നല്ലൊരു വഴി കണ്ടെത്താൻ അവന് സാധിക്കുന്നില്ല. ഒരു സുപ്രഭാതത്തിൽ അവൻ ഒരു […]