എം-സോണ്‍ റിലീസ് – 1616 ഭാഷ ഹിന്ദി സംവിധാനം Punit Malhotra പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 5.6/10 ലവ് എന്ന് കേൾക്കുന്നതേ വെറുപ്പുള്ള ജെയ്യും, ലവ് എന്ന സ്വപ്നലോകത്ത് ജീവിക്കുന്ന സിമ്രാനും ഒരു സിനിമ സെറ്റിൽ വെച്ച് കണ്ടുമുട്ടുന്നു, സിമ്രാന് ജെയോട് പ്രണയം തോന്നുകയും അതിനാൽ അവരുടെ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളുമാണ് ഐ ഹേറ്റ് ലവ് സ്റ്റോറീസ്!ഹിന്ദി സിനിമയിൽ അതുവരെ കണ്ടുവന്നിട്ടുള്ള എല്ലാ ക്ളീഷേയും ആക്ഷേപഹാസ്യത്തിൽ തുറന്നു കാണിക്കുന്നുണ്ട് സിനിമ.ഫീൽ ഗുഡ് […]
Mayabazar 2016 / മായാബസാർ 2016 (2020)
എം-സോണ്‍ റിലീസ് – 1610 ഭാഷ കന്നഡ സംവിധാനം Radhakrishna Reddy പരിഭാഷ മിഥുൻ മാർക്ക് ജോണർ കോമഡി, ക്രൈം, ഡ്രാമ 7.2/10 രാധാകൃഷ്ണ റെഡ്ഡിയുടെ സംവിധാനത്തിൽ അച്യുത് കുമാർ, പ്രകാശ് രാജ്, രാജ്.ബി.ഷെട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ കോമഡി ത്രില്ലറാണ് മായാബസാർ. 2016 ലെ നോട്ട് നിരോധനം ജോസഫ് എന്ന് പോലീസുകാരന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം.ജോസഫിനോടൊപ്പം അയാളുടെ അതേ ലക്ഷ്യവുമായി മറ്റ് രണ്ടുപേർ കൂടിവരുമ്പോൾ ചിത്രം അതിന്റെ ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നു.എന്തായിരുന്നു […]
Fleabag Season 2 / ഫ്ളീബാഗ് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1606 ഭാഷ ഇംഗ്ലീഷ് നിർമാണം BBC America പരിഭാഷ ഷിഹാബ് എ ഹസന് ജോണർ കോമഡി, ഡ്രാമ 8.7/10 വണ്വുമണ് ഷോ എന്ന് വിശേഷിപ്പിക്കാവുന്ന ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു അവാര്‍ഡ് വിന്നിംഗ് കോമഡി സീരീസാണ് ഫ്ലീബാഗ്. ഫീബി വാലെര്‍-ബ്രിഡ്ജ് എഴുതി മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഫ്ലീബാഗ് വിക്കി ജോണ്‍സ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ലണ്ടന്‍ നഗരത്തില്‍ തനിച്ച് ജീവിക്കുന്ന ഒരു യുവതി നേരിടുന്ന ബുദ്ധിമുട്ടുകളും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സമൂഹവുമായി അവളുടെ ബന്ധത്തിലെ അടുപ്പങ്ങളും അകല്‍ച്ചകളും, […]
Jawaani Jaaneman / ജവാനി ജാനെമൻ (2020)
എം-സോണ്‍ റിലീസ് – 1600 ഭാഷ ഹിന്ദി സംവിധാനം Nitin Kakkar പരിഭാഷ അജിത് വേലായുധൻ ജോണർ കോമഡി 6.7/10 40 വയസായ ജസ്വിന്ദർ അഥവാ ജാസ് ഒറ്റക്ക് ജീവിതം അടിച്ചുപൊളിച്ചു നടക്കുന്നയാണ്. പാർട്ടിയും പെണ്ണുങ്ങളുമായി ഉല്ലസിച്ചു ജീവിക്കുന്നതിലേക്കാണ് ടിയ വരുന്നത്.ടിയ ജാസിന്റെ മോളാണ്, പോരാത്തതിന് ഗർഭിണിയും, ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ മകളുടെ വരവ് ജാസിന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു,അത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്നു, ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു ട്രീറ്റാണ് ജവാനി ജാനേമൻ. […]
Hum Aapke Hain Koun..! / ഹം ആപ്കേ ഹേ കോൻ (1994)
എം-സോണ്‍ റിലീസ് – 1594 ഭാഷ ഹിന്ദി സംവിധാനം Sooraj R. Barjatya പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഡ്രാമ, മ്യൂസിക്കൽ 7.5/10 സൂരജ് ബർജാത്യ എഴുതി സംവിധാനം ചെയ്ത് 1994 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് ഹം ആപ്കേ ഹേ കോൻ. ഇന്ത്യൻ വിവാഹ ആചാരങ്ങൾ ഒരു മുഴുനീള സിനിമയായി ചിത്രീകരിച്ചിരിക്കുകയാണെന്ന് വേണമെങ്കിൽ പറയാം. ചെറുപ്പത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട രാജേഷും പ്രേമും കൊച്ചച്ഛനോടൊപ്പം കഴിയുന്നു. രാജേഷിന് പൂജയുടെ കല്യാണ ആലോചന വരുന്നു. ഈ […]
Luck-Key / ലക്ക്-കീ (2016)
എം-സോണ്‍ റിലീസ് – 1585 ഭാഷ കൊറിയൻ സംവിധാനം Kae-Byeok Lee (as Gye-byeok Lee) പരിഭാഷ അൻസിൽ ആർ, ജിതിൻ.വി ജോണർ ആക്ഷൻ, കോമഡി, ക്രൈം 6.9/10 ജീവിതത്തിൽ പരാജയം മാത്രം അറിഞ്ഞിട്ടുള്ള ഒരു ചെറുപ്പക്കാരനാണ് ജേ സങ്. ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ വേണ്ടി പോകുമ്പോഴാണ് എന്നാൽ പിന്നെ ഒന്ന് കുളിച്ചേക്കാം എന്ന് കരുതി ഒരു പൊതു കുളിമുറിയിൽ പോകുന്നു. അതേ സമയം, ഹ്യുങ് വോക് എന്നൊരാളും കുളിക്കാനായി അവിടേക്ക് വരുന്നു. എന്നാൽ, അവിടെ വച്ച് […]
The Mask / ദി മാസ്ക് (1994)
എം-സോണ്‍ റിലീസ് – 1578 ഭാഷ ഇംഗ്ലീഷ് സംവിധാനം Chuck Russell പരിഭാഷ ഐജിൻ സജി ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.9/10 1994ൽ ചാൾസ് റസ്സൽ സംവിധാനം ചെയ്ത് ജിം ക്യാരി നായകനായ ഒരു കോമഡി സൂപ്പർഹീറോ ചലച്ചിത്രമാണ് ദി മാസ്ക്. ഒരു ബാങ്ക് ജോലിക്കാരനായ സ്റ്റാൻലി ഇപ്കിസ്സ് എന്നെ യുവാവിന് യാദൃശ്ചികമായി ഒരു മുഖംമൂടി കളഞ്ഞു കിട്ടുകയും രാത്രിയിൽ അത് അണിയുമ്പോൾ അയാൾക്ക് ചില അമാനുഷിക കഴിവുകൾ ലഭിക്കുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് […]
Knives Out / നൈവ്സ് ഔട്ട് (2019)
എം-സോണ്‍ റിലീസ് – 1572 ഓസ്കാർ ഫെസ്റ്റ് – 15 ഭാഷ ഇംഗ്ലീഷ് സംവിധാനം Rian Johnson പരിഭാഷ ഷഹൻഷാ സി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.9/10 റിയാന്‍ ജോണ്സണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2019 ലെ അമേരിക്കന്‍ മിസ്റ്ററി ചിത്രമാണ് നൈവ്സ് ഔട്ട്സമ്പന്നനായ ക്രൈം നോവലിസ്റ്റ് ഹാര്‍ലന്‍ ത്രോംബെ തന്റെ 85ാം ജന്മദിനത്തില് തന്റെ കുടുംബത്തെ തന്റെ മാളികയിലേക്ക് ക്ഷണിക്കുന്നു. ജന്മദിന പാര്‍ട്ടിക്ക് ശേഷം, ഹാര്‍ലാനെ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തി, കേസ് അന്വേഷിക്കാന്‍ ഡിറ്റക്ടീവ് […]