എം-സോണ്‍ റിലീസ് – 2524 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ […]
Believer / ബിലീവർ (2018)
എം-സോണ്‍ റിലീസ് – 2521 ഭാഷ കൊറിയൻ സംവിധാനം Hae-Young Lee പരിഭാഷ ദേവനന്ദൻ നന്ദനം ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.5/10 “മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക”, എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഈ സിനിമ 2018ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ആക്ഷൻ ക്രൈം ത്രില്ലറാണിത്. സിഗ്നലിലൂടെ നമുക്കേവർക്കും പരിചിതനായചോ ജിൻ-വൂങ് തന്നെയാണ് ഇതിലും നായകനായി എത്തിയിരിക്കുന്നത്. മയക്കുമരുന്ന് കച്ചവടത്തിലെ വമ്പൻ സ്രാവായ മിസ്റ്റർ. ലീയെ താഴെക്കിടയിലെ ഒരു മയക്കുമരുന്ന് കച്ചവടക്കാരനായ സിയോ യങ്-റാക്കിന്റെ കൂടെ ചേർന്ന് പോലീസുകാരനായ […]
Nobody / നോബഡി (2021)
എം-സോണ്‍ റിലീസ് – 2515 ഭാഷ ഇംഗ്ലീഷ് സംവിധാനം Ilya Naishuller പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.5/10 ആർക്കും ഒരു ശല്യവുമില്ലാതെ, തന്റെ ഭാര്യയോടും മക്കളോടുമൊത്ത് സമാധാനമായ ജീവിതം നയിക്കുന്ന ആളാണ്, ഹച്ച് മാൻസെൽ.ഒരു രാത്രിയിൽ അവരുടെ വീട്ടിലേക്ക് രണ്ട് കള്ളന്മാർ വരുന്നതും, അതിനോടനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുമാണ് ഇല്യ നൈഷുളർ സംവിധാനം ചെയ്ത നോബഡി എന്ന ചിത്രം പറയുന്നത്.ബ്രേക്കിങ് ബാഡിലും, ബെറ്റർ കോൾ സോളിലുമെല്ലാം സോൾ ഗുഡ്മാനായി വേഷമിട്ട ബോബ് ഒഡൻകിർക്ക് ആണ് […]
Don’t F**k with Cats: Hunting an Internet Killer / ഡോണ്ട് ഫ*** വിത്ത് ക്യാറ്റ്സ്: ഹണ്ടിങ് ആൻ ഇന്റർനെറ്റ് കില്ലർ (2019)
എം-സോണ്‍ റിലീസ് – 2513 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Lewis പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ഡോക്യുമെന്ററി, ക്രൈം 8.0/10 ഇന്റെര്‍നെറ്റ് അതിരുകളില്ലാത്ത കുത്തഴിഞ്ഞ ഒരു ലോകമാണ്. ലോകത്തെ സന്തോഷകരമായ ഒരിടമാക്കാനും, ദുരിതം നിറഞ്ഞ ഒരു നരകമാക്കാനുമുള്ള വകകള്‍ ആ ലോകത്തിലുണ്ട്. പെട്ടെന്നൊരു നാള്, യാതൊരു പ്രകോപനവും കൂടാതെ, പൂച്ചക്കുട്ടികളെ കൊല്ലുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നു. ദാര്‍ഷ്ട്യം നിറഞ്ഞ വെല്ലുവിളി പോലെ തുടര്‍ച്ചയായി സമാനരീതിയിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ക്രൂരനായ കൊലയാളിയെ കണ്ടെത്തി […]
Better Call Saul Season 5 / ബെറ്റർ കോൾ സോൾ സീസൺ 5 (2020)
എം-സോണ്‍ റിലീസ് – 2497 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
Better Call Saul Season 4 / ബെറ്റർ കോൾ സോൾ സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2476 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
Better Days / ബെറ്റർ ഡേയ്സ് (2019)
എം-സോണ്‍ റിലീസ് – 2475 ഭാഷ മാൻഡരിൻ സംവിധാനം Derek Tsang പരിഭാഷ ഷാരുൺ പി.എസ് ജോണർ ക്രൈം, ഡ്രാമ, ഫാമിലി 7.6/10 നിരന്തരമായ റാഗിംഗ് മൂലം ഹു സയോഡൈ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നയിടത്താണ് കഥ തുടങ്ങുന്നത്. മാസങ്ങളോളം ദ്രോഹങ്ങൾക്ക് ഇരയായിട്ടും തന്റെ സുഹൃത്തുക്കൾപോലും അവൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ മനസ്സ് മടുത്തിട്ടാണ് ഹു സയോഡൈ സ്കൂൾ ബിൽഡിംഗിന്റെ മുകളിൽ നിന്ന് ചാടുന്നത്. ഹു സയോഡൈയ്ക്ക് ശേഷം ഇവരുടെ അടുത്ത ഇര ചെൻ നിയാനായിരുന്നു. ഹു […]
Voice Season 1 / വോയ്സ് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 2469 ഭാഷ കൊറിയൻ സംവിധാനം Hong-sun KimNam Ki HoonLee Seung-Young പരിഭാഷ മുഹമ്മദ് സിനാൻഅഖിൽ ജോബിതൗഫീക്ക് എഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത്അഭിജിത്ത് എം ചെറുവല്ലൂർആദം ദിൽഷൻഅൻഷിഫ് കല്ലായി ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 7.6/10 2017ൽ പുറത്തിറങ്ങിയ കൊറിയൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലെറാണ് “വോയ്സ്”.ഒരു ചെറിയ ഫാന്റസി എലെമെടന്റും കൂടെ ചേർന്നാണ് ഈ സീരീസ് മുന്നോട്ട് പോകുന്നത്. “ഒരു ജീവൻ രക്ഷിക്കുക എന്നത് നിമിഷനേരം കൊണ്ട് കീഴ്മേൽ മറിയുന്നതാണ്. ഒരു കുറ്റവാളിഇരയെ തട്ടിക്കൊണ്ട് പോയാൽ […]