എം-സോണ്‍ റിലീസ് – 2158 ഭാഷ ഹിന്ദി സംവിധാനം Rajkumar Santoshi പരിഭാഷ പ്രജുൽ പി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 മഹാരാഷ്ട്രയിലെ ചന്ദൻഗഡിൽ ഉണ്ടായ വർഗ്ഗീയ കലാപത്തെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഡോക്ടർ ഇക്ബാൽ അൻസാരിയുടെ വീട്ടിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കണ്ടെത്തുന്നു. ഇതിനെ തുടർന്ന് പോലീസ് അൻസാരിയെ അറസ്റ്റ് ചെയ്യുന്നു. അൻസാരിയെ മുംബൈയിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടയിൽ പോലീസ് വാഹനത്തിന് നേരെയുണ്ടായ അക്രമത്തിൽ എട്ട് പോലീസുകാർ കൊല്ലപ്പെടുന്നു. അൻസാരിയെ മുംബൈയിലേക്ക് […]
Crank / ക്രാങ്ക് (2006)
എം-സോണ്‍ റിലീസ് – 2157 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Neveldine, Brian Taylor പരിഭാഷ ആശിഷ് വി.കെ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 ജേസൺ സ്റ്റാതം അവതരിപ്പിക്കുന്ന ചെവ് ചേലിയോസ് എന്ന വാടക കൊലയാളി, ഒരു ദിവസം എഴുന്നേൽക്കുമ്പോൾ, തനിക്കാരോ ചൈനീസ് കോക്ടെടെയ്ൽ എന്ന വിഷം കുത്തിവച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.കൂടിയ അളവിൽ അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉത്പാദിപ്പിക്കുക എന്നത് മാത്രമാണ് വിഷം പടരുന്നത് പതുക്കെയാക്കാൻ ഉള്ള ഏക പോംവഴി എന്ന് മനസ്സിലാക്കുന്ന ചെവ്, തന്നോടിത് […]
Cairo Station / കയ്റോ സ്റ്റേഷൻ (1958)
എം-സോണ്‍ റിലീസ് – 2156 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 07 ഭാഷ അറബിക് സംവിധാനം Youssef Chahine പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.7/10 യൂസഫ് ഷഹീൻ സംവിധാനം ചെയ്തത് 1958ൽ പുറത്തിറങ്ങിയ ഈജിപ്ഷ്യൻ ചിത്രമാണ് കയ്റോ സ്റ്റേഷൻ..പുതിയ ക്രൈം ത്രില്ലർ സിനിമകളെ അനുസ്മരിപ്പിക്കും വിധം 50കളിൽ നിർമിക്കപ്പെട്ട ഒരു മാസ്റ്റർപീസായാണ് ഈ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപക്ഷേ സൈക്കോയുടെ ആദ്യത്തെ വേർഷൻ ഇതൊക്കെ ആയിരുന്നിരിക്കാം. കയ്റോ റെയിൽവേസ്റ്റേഷനും അവിടുത്തെ ആളുകളുമാണ് […]
Healer Season 1 / ഹീലർ സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 2151 ഭാഷ കൊറിയൻ സംവിധാനം Jin Woo Kim, Jung-seob Lee പരിഭാഷ അരുൺ അശോകൻ, ഗായത്രി മാടമ്പി,ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൾ മജീദ്,നിഷാം നിലമ്പൂർ, വിനീഷ് പി. വി,വിവേക് സത്യൻ, ജീ ചാങ്-വൂക്ക്,ദിജേഷ് പോത്തൻ, അനന്ദു കെ. എസ്,നിബിൻ ജിൻസി, റോഷൻ ഖാലിദ്,ജിതിൻ ജേക്കബ് കോശി, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.5/10 ഹീലർ – എന്താണ് ഈ സീരീസിനെ കുറിച്ച് പറയേണ്ടത്? ക്രൈം ആക്ഷൻ ത്രില്ലർ എന്നോ അതോ റൊമാന്റിക് […]
Raid / റെയ്ഡ് (2018)
എം-സോണ്‍ റിലീസ് – 2149 ഭാഷ ഹിന്ദി സംവിധാനം Raj Kumar Gupta പരിഭാഷ അജിത്ത് വേലായുധൻ,രജിൽ എൻ ആർ കാഞ്ഞങ്ങാട് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 1980 കളിൽ യു.പിയിൽ നടന്ന, ഇൻഡ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഒരു ആദായ നികുതി റെയ്ഡിന്റെ കഥ. നാൽപ്പത്തി ഒൻപതാമത്തെ ട്രാൻസ്ഫർ കിട്ടി അമയ് പട്നായിക് (അജയ് ദേവ്ഗൺ) എത്തിയത് ലക്നൗവിലേക്കാണ്. ഒരു അജ്ഞാത ഫോൺ സന്ദേശത്തിന്റെ ചുവട് പിടിച്ച് എം.പിയായ രമേശ്വർ സിങ്ങിന്റെ വീട്ടിൽ കള്ളപ്പണ […]
Crackdown Season 01 / ക്രാക്ക്ഡൗൺ സീസൺ 01 (2020)
എം-സോണ്‍ റിലീസ് – 2145 ഭാഷ ഹിന്ദി സംവിധാനം Apoorva Lakhia പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 6.6/10 റിസർച് ആൻഡ് അനാലിസിസ് വിങ്ങ്. ഇന്ത്യയുടെ ചാര സംഘടന.റോ യുടെ ഏജന്റുമാർ പുറം ലോകത്തിനു മുമ്പിൽ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കുന്നു.അണ്ടർ കവർ ഓപ്പറേഷനുകൾക്ക് നിയോഗിക്കപ്പെടുന്ന റോ യിലെ ഒരു വിഭാഗത്തിന്റെ കഥയാണ് അര മണിക്കൂർ മാത്രമുള്ള 8 എപ്പിസോഡിലൂടെ “അപൂർവ ലാഖിയ” പറയുന്നത്.ഒരു വശത്തു പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികളും മറു വശത്തു […]
Dôlè / ഡോലെ (2000)
എം-സോണ്‍ റിലീസ് – 2138 ആഫ്രിക്കൻ ചലച്ചിത്ര സഫാരി – 02 ഭാഷ ഫ്രഞ്ച് സംവിധാനം Imunga Ivanga പരിഭാഷ ശ്രീധർ ജോണർ ക്രൈം, ഡ്രാമ 6.9/10 മധ്യ ആഫ്രിക്കയിലെ ഗാബോണിൽ 2001ൽ നിർമ്മിക്കപ്പെട്ട ചിത്രമാണ് ഡോലെ. മൂഗ്ലർ എന്ന ടീനേജ് പയ്യനും അവന്റെ സുഹൃത്തുക്കളായ ജോക്കർ, ബേബി ലീ, ആക്സൺ എന്നിവരും രാപ്പർമാരാണ്. പക്ഷെ നാലുപേർക്കും ഭാവിയെക്കുറിച്ച് വ്യത്യസ്തമായ സ്വപ്നങ്ങളാണ് – ഒരാൾക്ക് ബോട്ട് ക്യാപ്റ്റൻ ആകണം, ഒരാൾക്ക് ബോക്സർ. പക്ഷെ മൂഗ്ലർക്ക് ആകെയുള്ള ആഗ്രഹം […]
Papillon / പാപ്പിയോൺ (2017)
എം-സോണ്‍ റിലീസ് – 2135 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Noer പരിഭാഷ ശ്രീജേഷ് അടിമാലി ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ക്രൈം 7.2/10 പാപ്പിയോൺ എന്നാൽ ഫ്രഞ്ചിൽ ചിത്രശലഭം എന്നാണർത്ഥം. ജീവതത്തിൽ ചെയ്യാത്തെ കൊലപാതക കുറ്റത്തിന് “പാപ്പി” ഫ്രഞ്ച് ഗയാനയിൽ എത്തിപ്പെടുകയും അവിടെ നിന്ന് തന്റെ തടവ് കൂട്ടാളികൾക്കൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്ന സിനിമയാണ് 2017ഇൽ ഇറങ്ങിയ മാനുവൽ നോയർ സംവിധാനം ചെയ്ത പാപ്പിയോൺ. ഇതേ കഥ തന്നെ 1973ഇൽ ഫ്രാങ്ക്ളിൻ ജെ ഷഫ്നർ സംവിധാനം ചെയ്യുകയും അതൊരു […]