എം-സോണ്‍ റിലീസ് – 1222 ഭാഷ സ്പാനിഷ് സംവിധാനം Fabián Bielinsky പരിഭാഷ ശ്രീധർ ജോണർ ക്രൈം,ഡ്രാമ,ത്രില്ലർ Info 2BB00FF4EC553F8372B62795B4C65DF3B93236FD 7.2/10 മരിച്ചുപോയ അർജന്റീനിയൻ സംവിധായകൻ ഫാബിയൻ ബിയലിൻസ്കിയുടെ രണ്ടാമത്തെയും അവസാനത്തെയും മുഴുനീള ചിത്രമാണ് എൽ ഓറ. മൃഗങ്ങളെ സ്റ്റഫ് ചെയ്ത് കാഴ്ചബംഗ്ലാവുകൾക്ക് വിൽക്കുന്ന നായകന് പക്ഷെ കൊള്ളയടി പദ്ധതികൾ ഇടുകയെന്നത് ഒരു ഹോബിയാണ്. ഒരിക്കൽ കണ്ടതെന്തും ഓർമ്മയിൽ നിൽക്കുന്ന ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള അയാൾക്ക് പക്ഷെ അപസ്മാരത്തിന്റെ പ്രശ്നവും ഉണ്ട്. ഒരു വേട്ടക്കിടെ യാദൃശ്ചികമായി ഒരു […]
Money Heist Season 3 / മണി ഹൈസ്റ്റ് സീസൺ 3 (2019)
എം-സോണ്‍ റിലീസ് – 1218 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, നെവിൻ ജോസ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, […]
Sherlock Holmes / ഷെർലക് ഹോംസ് (2009)
എം-സോണ്‍ റിലീസ് – 1213 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Ritchie പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,അഡ്വഞ്ചർ,ക്രൈം Info 816D8358BEF6735CBA88028F8FF5E509C46A0E58 7.6/10 സാധാരണമായ ഒരു മോഷണമോ കൊലപാതകമോ അല്ല ഈ തവണ ഷെർലോക്കിനെ തേടി എത്തിയിരിക്കുന്നത് ദുർമന്ത്രവാദവും ആഭിചാര ക്രിയകളും എല്ലാമുള്ള ഒരു വില്ലൻ, ലോർഡ് ബ്ലാക്ക്വുഡ് അയാൾ ദുർമന്ത്രവാദവും ആഭിചാരക്രിയകളും കൊണ്ട് ഇംഗ്ലണ്ടിലെ ജനങ്ങളെയും ഗവണ്മെന്റിനെയും പോലീസിനെയും ഭീതിയിലാക്കുന്നു. ഇതെല്ലാം കണ്ട് ഒരു പ്രത്യേക സന്ദർഭത്തിൽ വാട്ട്സൻ ഷെർലോക്കിനോട് പറയുന്നു, ഈയൊരു കേസിന് […]
Money Heist Season 2 / മണി ഹൈസ്റ്റ് സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 1212 ഭാഷ സ്പാനിഷ് നിർമാണം Netflix പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷൻ,ക്രൈം,മിസ്റ്ററി 8.6/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബ്ബറിയുടെയും കഥയാണ് Money Heist aka La Casa De Papel. കൊള്ളയടിക്കേണ്ടത് പതിനായിങ്ങളോ, ലക്ഷങ്ങളോ,ഒന്നുമല്ല 2400 […]
Sarkar / സർക്കാർ (2005)
എം-സോണ്‍ റിലീസ് – 1209 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info A9F367A485FBBC7DD5F650CDF9921D4EB122C8FB 7.6/10 രാം ഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രമാണ് സർക്കാർ. പിന്നീട് മറ്റ് രണ്ട് ഭാഗങ്ങൾ കൂടി ഈ ചിത്രത്തിന്റെ തുടർച്ചയായി പുറത്തിറങ്ങിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, കത്രീന കൈഫ് എന്നിവരാണ് ഈ ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘ദി […]
Kolaigaran / കൊലൈഗാരൻ (2019)
എം-സോണ്‍ റിലീസ് – 1207 ഭാഷ തമിഴ് സംവിധാനം Andrew Louis പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info 4C60FB6342BAA0508739DD214EF9A6E97C930971 7.2/10 ആക്ഷൻ, ത്രില്ലെർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്, 2019ൽ പുറത്തിറങ്ങിയ കൊലൈഗാരൻ. ആൻഡ്രു ലൂയിസ് സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ സാർജയും വിജയ് ആന്റണിയുമാണ് നായകന്മാർ. ഒരു പോലീസ് ഓഫിസറും കൊലയാളിയും തമ്മിലുള്ള ഒളിച്ചു കളിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. താൻ ഒരു കൊല ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് സ്റ്റേഷനിൽ കീഴടങ്ങുന്ന പ്രഭാകരനിൽ നിന്നുമാണ് […]
John Wick: Chapter 3 – Parabellum / ജോണ്‍ വിക്ക്: ചാപ്റ്റര്‍ 3 – പാരബെല്ലം (2019)
എം-സോണ്‍ റിലീസ് – 1198 ഭാഷ ഇംഗ്ലീഷ് സംവിധാനം Chad Stahelski പരിഭാഷ ഗിരി പി. എസ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.5/10 ലോകത്തിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിച്ച ആക്ഷൻ സിനിമകൾ ആയിരുന്നു ജോണ്‍ വിക്ക് ആദ്യ രണ്ടു ഭാഗങ്ങൾ, ചാപ്റ്റർ മൂന്നിലേക്ക് വരുമ്പോഴും ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആക്ഷൻ രംഗങ്ങൾക്കും നായക കഥാപാത്രത്തിനും ഒരു മാറ്റവുമില്ല, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് Parabellum എന്ന ഈ മൂന്നാം പതിപ്പും. ആദ്യ […]
Peaky Blinders Season 1 / പീക്കി ബ്ലൈന്റേഴ്സ് സീസൺ 1 (2013)
എം-സോണ്‍ റിലീസ് – 1196 ഭാഷ ഇംഗ്ലീഷ് നിർമാണം BBC പരിഭാഷ നെവിൻ ജോസ് ജോണർ ക്രൈം, ഡ്രാമ Info 71A9BDAB7D93F4A1DA02DB09937A60696B9591D1 8.8/10 ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്സ്.’ തോമസ് ഷെൽബിയാണ് (കിലിയൻ മർഫി) ഈ സംഘത്തിന്റെ തലവൻ. ഇവരെ പിടികൂടാൻ നടക്കുന്ന പോലീസ് ഇൻസ്പെക്ടർ ആണ് ചെസ്റ്റർ കാംബെൽ(സാം നീൽ). 19ആം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന യുവസംഘത്തിന്റെ ജീവിതത്തെ […]