എം-സോണ്‍ റിലീസ് – 1112 ഭാഷ കൊറിയൻ സംവിധാനം Yang Yun-ho പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ Info __________________________________ 6.4/10 ബീഭത്സമായ ഇരട്ടക്കൊലപാതകം നടത്തിയ കുറ്റവാളിക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ഓഫീസര്‍മാരായ ക്യൂങ്-യൂണ് ചോയും യൂണ്-ജൂ പാര്‍ക്കും. അങ്ങനെയിരിക്കെ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം മിലിട്ടറിയില്‍ ഒരുമിച്ച് ജോലിചെയ്ത ഒരു ഭൂതകാലമുണ്ട്. കൊലയാളിയെ കണ്ടെത്തണമെങ്കില്‍ ആ ഭൂതകാലത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ നിവരേണ്ടതുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Don / ഡോൺ (2006)
എം-സോണ്‍ റിലീസ് – 1111 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ ജിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 922934CAC3507CEAF9C6DEADB3E35646D72D920C 7.2/10 ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ […]
Insomnia / ഇന്‍സോംനിയ (1997)
എം-സോണ്‍ റിലീസ് – 1110 ഭാഷ നോർവീജിയൻ സംവിധാനം Erik Skjoldbjærg പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 നോർവീജിനീയയിലെ അലാസ്ക എന്ന ചെറുപട്ടണത്തിൽ 17 വയസ്സുള്ള കേയ് കോനൽ എന്ന പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കുവാൻ വിൽ ഡോമർ എന്ന കുറ്റന്വേഷകനും അദ്ദേഹത്തിന്റെ പാർട്ടണറായ ഹാപ്പ് എക്ഹാർട്ടും LAPD യിൽ നിന്നും വരുന്നു. ലോസ് ഏഞ്ചൽസിന്നും പുറപ്പെടുന്ന വിൽ ഡോമറെ അദ്ദേഹത്തിന്റെ അവസാന കേസിലെ ചില പ്രവർത്തികൾ മൂലം ക്രോസ്ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നറിയുന്നു എങ്കിലും […]
The End of the F***ing World Season 1 / ദി എന്‍ഡ് ഓഫ് ദി ഫ***ങ് വേള്‍ഡ് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1107 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Entwistle, Lucy Tcherniak പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം 8.1/10 ചാള്‍സ് ഫോര്സ്മാന്റെ ഇതേ പേരിലുള്ള ഡാര്‍ക് കോമഡി ഗ്രാഫിക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സീരീസാണ് “ദി എന്‍ഡ് ഓഫ് ഫ***ങ് വേള്‍ഡ്”. ബ്രിട്ടീഷ് ടെലിവിഷനായ ചാനല്‍ 4 സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നെറ്റ്ഫ്ലിക്സിനെ സഹകരണത്തോടെ നിര്‍മ്മിച്ച ഈ പരമ്പര ലോകവ്യാപകമായി ലഭ്യമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. സ്വയം മനോരോഗിയെന്ന് വിശേഷിപ്പിക്കുന്ന 17 […]
A Prophet / എ പ്രൊഫെറ്റ് (2009)
എം-സോണ്‍ റിലീസ് – 1096 MSONE GOLD RELEASE ഭാഷ ഫ്രഞ്ച് സംവിധാനം Jacques Audiard പരിഭാഷ സിനിഫൈൽ ജോണർ ക്രൈം, ഡ്രാമ 7.9/10 അറബ് വംശജനായ ഒരു ഫ്രഞ്ച് യുവാവാണ് മാലിക്. ആ 19 വയസ്സുകാരന് ജയിലിൽ വച്ച് വംശീയസ്വഭാവമുള്ള ഗ്യാങ്ങുകളുടെ കിടമത്സരത്തിനിടെ, അറബികളെ വെറുപ്പോടെ കാണുന്ന കോർസികന്മാരുടെയും അവരുടെ നേതാവ് സെസാർ ലുച്യാനിയുടെയും ഭാഗത്ത് നിൽക്കേണ്ടി വരുന്നു. ചിത്രം തുടങ്ങുമ്പോൾ ഏതാണ്ടൊരു നിർവികാരവും നിഷ്കളങ്കവുമായ; പകച്ച ഭാവത്തോടെ നിന്ന അവന് എല്ലാം പുതിയ പാഠങ്ങൾ […]
Badla / ബദ്ല (2019)
എം-സോണ്‍ റിലീസ് – 1083 ഭാഷ ഹിന്ദി സംവിധാനം Sujoy Ghosh പരിഭാഷ ലിജോ ജോളി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 2017 ൽ പുറത്തിറങ്ങിയ ദ ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. അമിതാഭ് ബച്ചൻ, തപ്സി പന്നു, അമൃത സിംഗ് എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ഹിന്ദി മിസ്ട്രി ത്രില്ലറിന്റെ സംവിധാനം സുജോയ് ഘോഷ് നിർവ്വഹിച്ചിരിക്കുന്നു. കാമുകനെ കൊന്നു എന്ന കുറ്റത്തിന് പോലീസിന്റെ സംശയ നിഴലിൽ ഉള്ള […]
Diary of June / ഡയറി ഓഫ് ജൂണ്‍ (2005)
എം-സോണ്‍ റിലീസ് – 1081 ഭാഷ കൊറിയൻ സംവിധാനം Kyung-Soo Im പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ത്രില്ലർ 6.4/10 ഒരേ സ്കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികൾ കൊല്ലപ്പെടുന്നു. അവരുടെ വയറിനുള്ളില്‍ അടുത്തതായി കൊല്ലപ്പെടുന്ന ഇരകളെക്കുറിച്ച് വിവരിക്കുന്ന ഒരു ഡയറിയിൽ നിന്നുള്ള തുണ്ടുകളടങ്ങുന്ന ക്യാപ്സൂളുണ്ട്. കൊലപാതകി അതേ സ്കൂളിളില്‍ നിന്നുള്ള ആളാണെന്ന സംശയത്തില്‍ ഡിറ്റക്ടീവ് ചു ജേയംഗും (ഷിൻ യൂന്‍-ക്യുങ്), അവളുടെ പങ്കാളി കിം ഡോങ്-വൂക്കും (എറിക് മുൻ) ഡയറിയിലെതിന് സമാനമായ കൈയക്ഷരം കണ്ടെത്താൻ […]
Border / ബോര്‍ഡര്‍ (2018)
എം-സോണ്‍ റിലീസ് – 1073 ഭാഷ സ്വീഡിഷ് സംവിധാനം Ali Abbasi പരിഭാഷ ജയേഷ് എസ് ജോണർ ക്രൈം, ഡ്രാമ, ഫാന്റസി 7/10 സ്വീഡിഷ് കസ്റ്റംസ് ഓഫീസിൽ ജോലി ചെയ്യുന്ന ടീന ഒരു അസാധാരണ കഴിവിന് ഉടമയാണ്. അവൾക്ക് മനുഷ്യരുടെ വികാരങ്ങൾ മണത്ത് കണ്ടെത്താൻ കഴിയും. വിരൂപയായ ടീന ഏതാണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് നയിക്കുന്നത്. ഒരു ദിവസം ടീനയെപ്പോലെ വൈരൂപ്യമുള്ള ഒരാൾ കസ്റ്റംസിൽ എത്തുകയും അയാളുടെ ബാഗിൽ പുഴുക്കളെ പിടിയ്ക്കാനുള്ള ഉപകരണം കണ്ടെത്തുകയും ചെയ്യുന്നു. തന്നെപ്പോലെയുള്ള ഒരാളെ […]