എം-സോണ്‍ റിലീസ് – 453 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars von Trier പരിഭാഷ മോഹനൻ കെ.എം ജോണർ ക്രൈം, ഡ്രാമ, മ്യൂസിക്കൽ 8/10 ലാര്‍സ് വോണ്‍ ട്രയര്‍ സംവിധാനം ഡാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രമാണ് ഡാൻസർ ഇൻ ദി ഡാർക്ക്. ഡോഗ്മ 95 എന്ന പ്രസ്ഥാനത്തിൽപ്പെടുന്ന പ്രമുഖ ചിത്രമാണിത്. കാനിലെ ഉന്നത ബഹുമതിയായ ഗോള്‍ഡന്‍ പാം 2000ൽ ഈ ചിത്രം നേടിയിട്ടുണ്ട്. ഈ ചിത്രത്തിലെ നായിക കഥാപാത്രമായ കാഴ്ച ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സെൽമയായി അഭിനയിച്ചിരിക്കുന്നത് […]
Suicide Club / സൂയിസൈഡ് ക്ലബ് (2001)
എം-സോണ്‍ റിലീസ് – 452 ഭാഷ ജാപ്പനീസ് സംവിധാനം Sion Sono പരിഭാഷ ഷാൻ വി. എസ് ജോണർ ക്രൈം, ഡ്രാമ, ഹൊറർ 6.6/10 കൊറിയന്‍ സിനിമകള്‍, ടോറന്റിനോ സിനിമകളൊക്കെ വയലന്‍സിനും ചോരക്കളിക്ക് ഒരു പഞ്ഞവും ഇല്ലാത്തവയാണ്. അതിന്റെ ഒക്കെ പോലെ വയലന്‍സ് കൊണ്ട് ആറാട്ട് നടത്തിയ ഒരു ജാപ്പനീസ് സിനിമയാണ് സൂയിസൈഡ് ക്ലബ്. സിനിമ തുടങ്ങുന്നതെ രക്തം മരവിപ്പിക്കുന്ന വയലന്‍സ് സീനിലൂടെയാണ്. അവിടന്നങ്ങോട്ട് പിന്നെ വയലന്‍സും സസ്പെന്‍സും നിറഞ്ഞ അവതരണവും. സിയോണ്‍ സോണോ തന്നെ തിരക്കഥ […]
The Invisible Guest / ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016)
എം-സോണ്‍ റിലീസ് – 437 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ മിഥുൻ ശങ്കർ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.0/10 ‘ദി ബോഡി (2012)‘ എന്ന ചിത്രത്തിന് ശേഷം ഒരിയോൾ പൌലോ സംവിധാനം ചെയ്ത് 2016 ല്‍ പുറത്ത് വന്ന സ്പാനിഷ് ക്രൈം ത്രില്ലറാണ് ‘ദി ഇന്‍വിസിബിള്‍ ഗസ്റ്റ്‘ (Contratiempo). സ്വംന്തം കാമുകിയെ കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു യുവ ബിസിനസ് പ്രതിഭ, തന്റെ അഭിഭാഷകയോടൊപ്പം നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. […]
Cold Eyes / കോൾഡ് ഐസ് (2013)
എം-സോണ്‍ റിലീസ് – 426 ഭാഷ കൊറിയൻ സംവിധാനം Ui-seok Jo, Byung-seo Kim പരിഭാഷ ജിനേഷ് വി. എസ് ജോണർ ആക്ഷൻ, ത്രില്ലർ, ക്രൈം 7.2/10 ബാങ്ക് കൊള്ളസംഘത്തെ പിടിക്കാൻ വേണ്ടിയുള്ള സ്പെഷ്യൽ അന്വേഷണസംഘത്തിലെ ആളുകളുടെ കഥയാണ് കോൾഡ് ഐസ്. കൊള്ളക്കാരെ ആദ്യമേ പിടികൂടുന്നതിന് പകരം പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സംഘത്തിന്റേത്. ഇത്തരം നിരീക്ഷണത്തിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കേസ് അന്വേഷണത്തിന്റെ ഗതിമാറ്റുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഇവിടെ കാണിക്കുന്നത്. 2007 ൽ […]
A Bittersweet Life / എ ബിറ്റർസ്വീറ്റ് ലൈഫ് (2005)
എം-സോണ്‍ റിലീസ് – 425 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 2005ൽ കിം ജീ-വൂൺ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ ഗ്യാങ്സ്റ്റർ ഡ്രാമയാണ് എ ബിറ്റർസ്വീറ്റ് ലൈഫ്. വിശ്വസ്തനായ ഒരു ഗ്യാങ്സ്റ്റർ ഒരു ചെറിയ തെറ്റിന്റെ പേരിൽ തലവന്റെ അപ്രീതി നേടുകയും അതിന്റെ പേരിൽ സംഘർഷങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ഗ്യാങ്സ്റ്റർ സിനിമ എന്നാൽ വെറും വയലൻസ് നിറഞ്ഞ കുറെ […]
I Saw the Devil / ഐ സോ ദി ഡെവിൾ (2010)
എം-സോണ്‍ റിലീസ് – 424 ഭാഷ കൊറിയൻ സംവിധാനം Jee-woon Kim പരിഭാഷ ശ്രീധർ ജോണർ മിസ്റ്ററി, ക്രൈം, ത്രില്ലർ 7.8/10 ഗർഭിണിയായ തന്റെ കാമുകി അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ കൊറിയൻ സീക്രട്ട് ഏജന്റ് ആയ കിം സൂ-ഹ്യുൺ പ്രതികാരത്തിനായി കൊലപാതകിയെ തേടി ഇറങ്ങുകയാണ്. പക്ഷെ കുറ്റകൃത്യം ചെയ്ത ജാങ് അതി ബുദ്ധിമാനായ ഒരു സീരിയൽ കില്ലർ ആണ് – അതിക്രൂരനും. ഇവർ തമ്മിൽ നേരിട്ടും അല്ലാതെയും ഉള്ള പോരാട്ടങ്ങളുടെ കഥയാണ് ഐ സോ ദി ഡെവിൾ. എക്കാലത്തെയും […]
Graduation / ഗ്രാജ്വേഷന് (2016)
എം-സോണ്‍ റിലീസ് – 420 ഭാഷ റൊമേനിയൻ സംവിധാനം Cristian Mungiu പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.3/10 അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുന്ന ചിത്രമാണ് ഗ്രാജ്വേഷന്. മകളുടെ ഭാവിയില്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന അച്ഛന്റെ കഥയാണ്. എന്നാല്‍ മകള്‍ക്കുണ്ടാകുന്ന അപകടത്തെത്തുടര്‍ന്ന് അച്ഛന് ആശങ്കാകുലനാകുന്നു. ട്രാന്‍സില്‍വാനിയയിലെ മലയോരഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരു ദുരന്തം സാധാരണ കുടുംബത്തിന് ഏല്‍പ്പിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത് ചിത്രത്തിലൂടെ സംവിധായകന് ആവിഷ്കരിച്ചിരിക്കുന്നു. 2016 ലെ കാൻ ഫിലിം […]
Elle / എൽ (2016)
എം-സോണ്‍ റിലീസ് – 419 ഭാഷ ഫ്രഞ്ച് സംവിധാനം Paul Verhoeven പരിഭാഷ മോഹനൻ കെ. എം ജോണർ ഡ്രാമ, ക്രൈം 7.1/10 പോൾ വെർഹോവന്റെ എൽ തുടങ്ങുന്നത്, വീഡിയോ ഗെയിം കമ്പിനിയുടെ സിഇഒ ആയ മിഷേൽ ലെബ്ളാങ്കിനെ ഒരജ്ഞാതനാൽ ബലാൽസംഘം ചെയ്യപ്പടുന്നടത്താണ് . തീക്ഷണവും തിക്തവുമായ ജീവിത യാഥാർത്യങ്ങളുടെ ആവിഷ്കാരമാണ് ഈ ചിത്രം. മിഷേൽ ലെബ്ളാങ്ക ആയി അഭിനയിച്ച ഇസബെല്ലെ ഹുപ്പേർട്ടിൻറ്റെ മികവുറ്റ അഭിനയം തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്. സിനിമയിലെ ഹെലീനെയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് […]