എം-സോണ്‍ റിലീസ് – 614 ഭാഷ ഇംഗ്ലീഷ് സംവിധാനം Rodrigo Cortés പരിഭാഷ യാസീ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.0/10 പോൾ കോൺറോയ് എന്നയാൾ ഒരു ശവപെട്ടിപോലത്തെ ഒരു പെട്ടിയിൽ കിടക്കുന്നിടത്തു നിന്നു തുടങ്ങുന്നു സിനിമ. പിന്നീട് അയാൾ എങ്ങനെയാണു പെട്ടിയിലായതെന്നും പെട്ടിയിൽ നിന്നു രക്ഷപെടാൻ നോക്കുന്നതും ഒക്കെയാണ് സിനിമ പറയുന്നത് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Fireworks Wednesday / ഫയര്‍വര്‍ക്സ് വെനസ്ഡേ (2006)
എം-സോണ്‍ റിലീസ് – 613 ഭാഷ പേര്‍ഷ്യന്‍ സംവിധാനം Asghar Farhadi പരിഭാഷ രാഹുല്‍ മണ്ണൂര്‍ ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 7.7/10 പേര്‍ഷ്യന്‍ പുതുവത്സരത്തിന് മുന്‍പായുള്ള ബുധനാഴ. ആ ഒരു ദിവസം നടക്കുന്ന കഥയാണ് ഫയര്‍വര്‍ക്സ് വെനസ്ഡേ. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് റൂഹി എന്ന യുവതിയും പ്രതിശുത വരനും. അതിനാവശ്യമായ പണം സമ്പാദിക്കുവാനായി ഏജെന്സിയുമായി ബന്ധപ്പെട്ട് ഹൌസ് ക്ലീനിംഗ് ജോലികള്‍ ചെയ്യുവാനായി യുവതി നഗരത്തിലെ ഒരു ഫ്ലാറ്റില്‍ എത്തുന്നു. ആ വീടിന്റെ ചുറ്റുപാട് പോലെതന്നെ കുടുംബാന്തരീക്ഷവും […]
Bad Genius / ബാഡ് ജീനിയസ് (2017)
എം-സോണ്‍ റിലീസ് – 607 ഭാഷ തായ് സംവിധാനം Nattawut Poonpiriya പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ക്രൈം, ഡ്രാമ 7.6/10 2017 ൽ പുറത്തിറങ്ങിയ തായ് ത്രില്ലർ ആണ് Bad Genius . 2017 ൽ തായലൻറ്റിൽ ഏറ്റവും കൂടുതൽ പൈസ കളക്ട് ചെയ്ത സിനിമയാണിത് . ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് Nattawut Poonpiriya ആണ് . പുതുമുഖങ്ങൾ ആണ് സിനിമയിലെ . പ്രധാന കഥാപാത്രങ്ങളെ എല്ലാം അവതരിപ്പിച്ചിരിക്കുന്നത് . തായലൻറ്റ് , […]
Guzaarish / ഗുസാരിഷ് (2010)
എം-സോണ്‍ റിലീസ് – 606 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ഡ്രാമ 7.4/10 പുറത്തുനിന്ന് നോക്കി കണ്ടു നമ്മൾ മനസിലാക്കുന്നതല്ല ഒരാളുടെ ജീവിതം. വളരെ കുറച്ചു കഥാപാത്രങ്ങളിൽ തുടങ്ങി, പുരോഗമിച്ചു പൂർത്തിയാകുന്ന ഈ ചിത്രം ഒരു അപകടത്തിൽ കഴുത്തിന് താഴേയ്ക്ക് 12 വർഷമായി തളർന്നുകിടക്കുന്ന ഈഥൻ മാസ്ഗറീനസ് എന്ന മുൻ വിശ്വപ്രസിദ്ധ മാന്ത്രികന്റെ ജീവിതത്തിലേയ്ക്കാണ് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്. അപകടത്തിന് ശേഷം രചിച്ച പുസ്തകത്തിലൂടെയും നടത്തുന്ന റേഡിയോ ഷോയിലൂടെയും […]
Mongol: The Rise Of Genghis Khan / മംഗോള്‍: ദ റൈസ് ഓഫ് ചെങ്കിസ് ഖാന് (2007)
എം-സോണ്‍ റിലീസ് – 605 ഭാഷ മംഗോളിയന്‍, മാന്‍ഡരിന്‍ സംവിധാനം Sergei Bodrov (as Sergey Bodrov) പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 ചെങ്കിസ് ഖാന്……ഏതൊരു ശത്രുവും ഒരുകാലത്ത് വിറച്ചു പോയിരിന്നു ഈ പേര് കേട്ട്….അത്രമാത്രം ശക്തനായിരിനു ചെങ്കിസ് ഖാന്…ലോകത്തിന്റെ പകുതിയിലേറെ തന്റെ കാല്കീഴില് വെച്ച് ഭരിച്ച ധീര യോധവായ അദേഹത്തിന്റെ ജീവചരിത്രമാണ് ഈ ചിത്രം….ചെങ്കിസ്ഖാ൯ എന്ന ഭരണാധികാരിയുടെ ഇതിഹാസതുലൃമായ ജീവിതം പറയുന്ന സിനിമ. ഇടിമിന്നലിനെ ഭയപ്പെട്ടിരുന്ന മംഗോളിയൻ ജനതക്കിടയിൽ ഇടിമിന്നലിനെ ഭയപ്പെടാത്ത […]
Arjun Reddy / അര്ജുന് റെഡ്ഡി (2017)
എം-സോണ്‍ റിലീസ് – 604 ഭാഷ തെലുഗു സംവിധാനം Sandeep Reddy Vanga പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.2/10 തെലുഗ് സിനിമയിൽ നല്ലൊരു മാറ്റമാണ് സംവിധായകൻ സന്ദീപ് വാങ്ക ഈ ചിത്രത്തിലൂടെ നൽകിയത്. ധീരമായ ഒരു പരീക്ഷണം.. ”ഈ കാലത്തെ പ്രണയം” വളരെ യഥാർത്ഥ രീതിയിൽ, ‘റഫ് ‘ ആയി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾ സ്ഥിരം കണ്ടു ശീലിച്ചിട്ടുള്ള ‘മാതൃകാകഥാപുരുഷന്മാർ’ നിറഞ്ഞ കഥാരീതിയല്ല സിനിമയിലുള്ളത്. എല്ലാ നെഗറ്റീവും ഉള്ള നായകന്റെ പ്രണയകഥ.ന്യൂ ജനറേഷൻ […]
The Bear / ദ ബെയര്‍ (1988)
എം-സോണ്‍ റിലീസ് – 603 ഭാഷ ഫ്രഞ്ച്, ഇംഗ്ലീഷ് സംവിധാനം Jean-Jacques Annaud പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.7/10 1988 ൽ ഇറങ്ങിയ ഒരു കുഞ്ഞു പടം. അമ്മയുടെ അവിചാരിതമായ മരണത്തോടെ ഒറ്റപെട്ടു പോകുന്ന ഒരു കരടിക്കുട്ടിയാണ് കഥയിലെ പ്രധാന താരം.ഇത്തരം സിനിമകളിലെ സ്ഥിരം വില്ലന്മാർ എന്നും മനുഷ്യര്‍ തന്നെയാണല്ലോ. പക്ഷേ ഇവിടെ മനുഷ്യരെ ultimate villain ആക്കി കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം. ഒരു മൃഗത്തിൽ നിന്നും തിരിച്ചറിവ് […]
Sairat / സൈറത് (2016)
എം-സോണ്‍ റിലീസ് – 602 ഭാഷ മറാഠി സംവിധാനം Nagraj Manjule പരിഭാഷ സുദേഷ് എം. രഘു, സുദീപ് ജോണർ ഡ്രാമ, റൊമാൻസ് 8.3/10 മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് […]