എം-സോണ്‍ റിലീസ് – 572 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ വിഷ്ണു. പി.എല്‍ ജോണർ ആക്ഷന്‍, അഡ്വഞ്ചര്‍, ഡ്രാമ. 7.4/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ RISE OF THE PLANET OF THE APES (2011) , DAWN OF THE PLANET OF THE APES (2014) എന്നിവയ്ക്ക് ശേഷമുള്ള ചിത്രമാണ് WAR FOR THE PLANET OF THE APES. സിമിയൻ ഫ്ലൂ […]
Dawn of the Planet of the Apes / ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2014)
എം-സോണ്‍ റിലീസ് – 571 ഭാഷ ഇംഗ്ലീഷ് സംവിധാനം മാറ്റ് റീവ്സ് പരിഭാഷ ഷഹന്‍ഷ. സി ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഡ്രാമ 7.6/10 2012ല്‍ ഹോളിവുഡില്‍ വന്‍ വിജയം നേടിയ പ്ലാനറ്റ് ഏപ്സിന്റെ രണ്ടാം ഭാഗമാണ്. ഡോണ്‍ ഓഫ് ദി പ്ലാനറ്റ് ഓഫ് ദ ഏപ്സ് . അപകടകരമായ വൈറസ് ബാധയില്‍ അവസാനിക്കുന്ന ഒന്നാം ഭാഗത്തില്‍ നിന്നു തന്നെയാണ് ചിത്രം തുടങ്ങുന്നത്. സീസര്‍ എന്ന ജനിതകമാറ്റം നടത്തിയ ആള്‍കുരങ്ങന്‍ നയിക്കുന്ന സംഘവും, മനുഷ്യ കുലത്തില്‍ ബാക്കിയായവരും ഒരു […]
Dunkirk / ഡൺകിർക്ക് (2017)
എം-സോണ്‍ റിലീസ് – 566 ഭാഷ ഇംഗ്ലീഷ് സംവിധാനം ക്രിസ്റ്റഫർ നോളൻ പരിഭാഷ ഷാന്‍ വി എസ് ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 7.9/10 ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച 2017ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് യുദ്ധ-ചലച്ചിത്രമാണ് ഡൺകിർക്ക്. ഫിയോൻ വൈറ്റ്ഹെഡ്, ടോം ഗ്ലിൻ-കാർണി, ജാക്ക് ലോഡൻ, ഹാരി സ്റ്റൈൽസ്, അനൈറിൻ ബർണാർഡ്, ജെയിംസ് ഡാർസി, ബാരി കോഗൻ, കെന്നത്ത് ബ്രനാഗ്, സിലിയൻ മർഫി, മാർക്ക് റൈലൻസ്, ടോം ഹാർഡി എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു. രണ്ടാം […]
War Horse / വാര് ഹോഴ്സ് (2011)
എം-സോണ്‍ റിലീസ് – 565 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്ടീവന്‍ സ്പില്‍ബെര്‍ഗ് പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 Steven Spielberg എന്ന മഹത്തായ ഡയറക്ടറിന്റെ ഒരു മാസ്റ്റര്‍ പീസ് .ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥപറയുന്നു ഈ ചലച്ചിത്രം.ആൽബർട്ട് എന്ന കുട്ടി, അവൻ സ്നേഹിച്ചു വളർത്തുന്ന ജോയ് എന്ന കുതിര.. ദാരിദ്രവും കടവും പെരുകുമ്പോൾ ആൽബർട്ടിന്റെ അച്ഛന് കുതിരയെ വിൽക്കേണ്ടി വരുന്നു. അവനെ കരയിച്ചു കൊണ്ട്, പല കൈകളിലെ […]
Zodiac / സോഡിയാക്ക് (2007)
എം-സോണ്‍ റിലീസ് – 564 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ഫിഞ്ചര്‍ പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 വ്യക്തമായ ഉദ്ദേശമില്ലാതെ നടത്തുന്ന കുറ്റകൃത്യം നിയമത്തിനു മുന്നിൽ തെളിയിക്കാൻ എളുപ്പമല്ല എന്ന സിദ്ധാന്തം യഥാർത്ഥ സംഭവത്തിന്റെ വെളിച്ചത്തിൽ സിനിമയിലൂടെ തെളിയിക്കുകയാണു ലോക ത്രില്ലർ സിനിമകളിലെ അതികായനായ ഡേവിഡ് ഫിഞ്ചർ.1960 – 1970 കാലഘട്ടത്തിൽ അമേരിക്കയിൽ തുടർച്ചയായി നടന്ന കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ നുണ പരിശോധന എന്ന മാർഗ്ഗം പോലീസിനു മുന്നിൽ ഇല്ലാത്ത അവസ്ഥയിൽ […]
Source Code / സോഴ്സ് കോഡ് (2011)
എം-സോണ്‍ റിലീസ് – 563 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡന്‍കന്‍ ജോണ്‍സ് പരിഭാഷ അൽ ഫഹദ് പത്തനാപുരം ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7.5/10 2011 ല്‍ പുറത്തിറങ്ങിയ ഒരു മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സോഴ്സ് കോഡ്. സാധാരണ കണ്ടുമടുത്ത ടൈം ട്രാവല്‍ ചിത്രങ്ങളില്‍ വ്യത്യസ്ഥമായ ഒരു പരീക്ഷണമാണ് ഈ ചിത്രം.കത്തിനിൽക്കുന്ന ഒരു ബൾബ് ഓഫ് ആക്കുമ്പോൾ ബൾബിന്റെ പ്രകാശം അവിടെ ഉള്ളത് പോലെ കുറച്ചു സമയം തോന്നാറില്ലേ.? അത് പോലെയാണ് മരണത്തിന് മുൻപുള്ള ഏകദേശം […]
The Silence / ദി സൈലൻസ് (2010)
എം-സോണ്‍ റിലീസ് – 561 ഭാഷ ജർമൻ സംവിധാനം ബരന്‍ ബോ ഒദാര്‍ പരിഭാഷ അനൂപ് പി സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലര്‍ 7/10 പ്രശസ്ത ജർമൻ സംവിധായകൻ Baran bo Odar ന്റെ മികച്ച സംവിധാനത്തിൽ ഒരുങ്ങിയ ജർമൻ ത്രില്ലറാണ് ദി സൈലൻസ്.മികച്ച നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു […]
The Girl By The Lake / ദ ഗേൾ ബൈ ദി ലേക്ക് (2007)
എം-സോണ്‍ റിലീസ് – 559 ഭാഷ ഇറ്റാലിയന്‍ സംവിധാനം ആന്ദ്രെ മലയോലി പരിഭാഷ അനൂപ് പി സി ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലര്‍ 6.6/10 പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ആന്ദ്രെ മലയോലിയുടെ ആദ്യ സിനിമയായ “ഗേൾ ബൈ ദി ലേക്ക്” ഒട്ടേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു “ഡ്രാമ മർഡർ ഇൻവെസ്റ്റിഗേഷൻ”ചലച്ചിത്രം ആണ്.-നോർത്ത് ഇറ്റലിയിലെ ഒരു കൊച്ചു പട്ടണത്തിലെ തടാകക്കരയിൽ വച്ച് കൊല്ലപ്പെടുന്ന അന്ന എന്ന പെണ്‍കുട്ടിയിലൂടെ ആണ് കഥ ആരംഭിക്കുന്നത്. -ഒറ്റനോട്ടത്തിൽ ശവശരീം കിടക്കുന്ന […]