എംസോൺ റിലീസ് – 3088 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Temple Hill Productions പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, റൊമാൻസ് 8.0/10 “ദി ഫോൾട്ട് ഇൻ അവർ സ്റ്റാർസ് (2014)” എന്ന സിനിമയക്ക് ആസ്പദമായ അതേ പേരിലുള്ള നോവല്‍ രചിച്ച ജോണ്‍ ഗ്രീനിന്റെ ‘ലുക്കിങ് ഫോര്‍ അലാസ്ക” എന്ന നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മിനിസീരീസാണ് 2019ൽ ഇറങ്ങിയ “ലുക്കിങ് ഫോര്‍ അലാസ്ക” 8 എപ്പിസോഡുകൾ ഉള്ള മിനി സീരീസ് ഹുലുവിലാണ് റിലീസായത്. അലബാമയിലെ കള്‍വര്‍ ക്രീക്ക് […]
Top Gun: Maverick / ടോപ്പ് ഗൺ: മാവെറിക് (2022)
എംസോൺ റിലീസ് – 3084 ഭാഷ ഇംഗ്ലീഷ് സംവിധാനം Joseph Kosinski പരിഭാഷ രാഹുൽ രാജ് & പ്രശോഭ് പി. സി. ജോണർ ആക്ഷൻ, ഡ്രാമ 8.4/10 ഫൈറ്റർ വിമാനങ്ങളുടെ ത്രസിപ്പിക്കുന്ന ആകാശപ്പോരാട്ട രംഗങ്ങളിലൂടെ ആക്ഷൻ പ്രേമികൾക്ക് ആവേശമായ സിനിമയാണ് ‘ടോപ്പ് ഗൺ: മാവെറിക്‘. 1986ൽ ഇറങ്ങിയ ‘ടോപ്പ് ഗൺ‘ എന്ന സിനിമയുടെ സീക്വലായി 2022ൽ ഇറങ്ങിയ ചിത്രത്തിൽ പീറ്റ് മാവെറിക് മിച്ചൽ ആയി ടോം ക്രൂസ് വീണ്ടുമെത്തുന്നു. നേവി പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനകേന്ദ്രമായ ‘ടോപ്പ് ഗണ്ണി’ൽ […]
Watchmen / വാച്ച്മെൻ (2019)
എംസോൺ റിലീസ് – 3081 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Paramount Television പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.2/10 അലൻ മൂറും ഡേവ് ഗിബ്ബൺസും ചേർന്ന് രൂപകൽപന ചെയ്ത വിഖ്യാതമായ ഡി.സി കോമിക് അടിസ്ഥാനമാക്കി HBO നിർമിച്ച ലിമിറ്റഡ് സീരീസാണ് ‘വാച്ച്മെൻ‘. ഇരുപതാം നൂറ്റാണ്ടിന്റെ ‘അപരചരിത്രത്തിലാണ്’ കഥ നടക്കുന്നത്. ഒരിക്കൽ ഹീറോകളായി കണക്കാക്കിയിരുന്ന മുഖംമൂടി ധരിച്ചിരുന്ന വിജിലാന്റികളെ, അവരുടെ അതിരുകടന്ന അന്വേഷണരീതികൾ കാരണം ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണ്. എന്നാൽ വൈറ്റ് സുപ്രീമസിസ്റ്റുകളുടെ […]
The Walking Dead Season 7 / ദ വാക്കിങ് ഡെഡ് സീസൺ 7 (2016)
എംസോൺ റിലീസ് – 3079 ഭാഷ ഇംഗ്ലീഷ് നിർമാണം Idiot Box Productions പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 8.1/10 ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദ വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്. അതിജീവനം ഒരാവശ്യമായി […]
From Season 1 / ഫ്രം സീസൺ 1 (2022)
എംസോൺ റിലീസ് – 3077 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Midnight Radio പരിഭാഷ സാമിർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ധേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ […]
Gantz: O / ഗാന്റ്സ്: ഓ (2016)
എംസോൺ റിലീസ് – 3076 ഭാഷ ജാപ്പനീസ് സംവിധാനം Yasushi Kawamura & Kei’ichi Sato പരിഭാഷ സാരംഗ് ആർ. എൻ & സജിത്ത് ടി. എസ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഡ്രാമ 7.1/10 Hiroya Oku എന്ന മാങ്ക ആർടിസ്റ്റിന്റെ Gantz എന്ന മാങ്കയെ ആസ്പദമാക്കി, Keiichi Sato, Yasushi Kawamura എന്നിവരുടെ സംവിധാനത്തിൽ 2016 ൽ പുറത്തിറങ്ങിയ ഒരു Sci-Fi CGI Animation മൂവിയാണ് ഗാന്റ്സ്: ഓ. ജപ്പാനിൽ പലയിടങ്ങളിലുമായി രാക്ഷസന്മാരുടെ ആക്രമണം അരങ്ങേറുകയാണ്. […]
The Lord of the Rings: The Rings of Power Season 1 / ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ സീസൺ 1 (2022)
എംസോൺ റിലീസ് – 3075 ഭാഷ ഇംഗ്ലീഷ് നിർമാണം Amazon Studios പരിഭാഷ വിഷ്ണു പ്രസാദ്, അജിത് രാജ്,ഗിരി പി. എസ്. & സാമിർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി 6.9/10 ലോകമെമ്പാടും വലിയ ആരാധക പിന്തുണയുള്ള സിനിമകളായ “ദ ലോർഡ് ഓഫ് ദ റിങ്സ്” ഫ്രാഞ്ചൈസിൽ നിന്നും 2022-ൽ ആമസോൺ പ്രൈം നിർമ്മിച്ച് പുറത്തു വന്നിരിക്കുന്ന സീരീസാണ് “ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിങ്സ് ഓഫ് പവർ” സിനിമയുടെ പ്രീക്വൽ എന്ന […]
The Battle at Lake Changjin / ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ (2021)
എംസോൺ റിലീസ് – 3073 ഭാഷ മാൻഡറിൻ & ഇംഗ്ലീഷ് സംവിധാനം Kaige Chen, Dante Lam & Hark Tsui പരിഭാഷ വിഷ്ണു ഷാജി ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി, വാർ 5.3/10 2021-ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്ന്. അൻപതുകളിലെ കൊറിയൻ യുദ്ധത്തിൽ നോർത്ത് കൊറിയൻ പക്ഷം പിടിച്ച ചൈനയും സൗത്ത് കൊറിയൻ പക്ഷം പിടിച്ച അമേരിക്കയും തമ്മിലുള്ള യുദ്ധത്തിന്റെ കഥയാണ് ‘ദ ബാറ്റിൽ അറ്റ് ലേക്ക് ചാങ്ജിൻ’. ആ യുദ്ധത്തിൽ ചൈനയുടെ സ്വതന്ത്ര […]