എംസോൺ റിലീസ് – 2954 Hated in the Nation / ഹേറ്റഡ് ഇൻ ദ നേഷൻ ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 ‘ബ്ലാക്ക് മിറർ‘ വൈബുള്ള ഒരു മുഴുനീള ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന എപ്പിസോഡാണ് ‘ഹേറ്റഡ് ഇൻ ദ നേഷൻ‘. സോഷ്യല്‍ മീഡിയയുടെ വരവോടു കൂടി Cyber Bullying ന്റെ തോതും ഭയങ്കരമായി കൂടിയിട്ടുണ്ട്. ആരെങ്കിലും ഒരു വിവാദത്തിൽ പെട്ടാൽ, അയാളെ Hashtag […]
50 / 50 (2011)
എംസോൺ റിലീസ് – 2926 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Levine പരിഭാഷ അരുൺ അശോകൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.6/10 റേഡിയോ ജേണലിസ്റ്റാണ് ആദം ജോലി,സുഹൃത്തുക്കൾ, തന്റെ കാമുകി അങ്ങനെ തട്ടുകേടില്ലാണ്ട് മുന്നോട്ട് പോകുമ്പോൾ അയാൾക്ക് ഭയങ്കരമായ മുതുക് വേദന അനുഭവപെടുകയും,നട്ടെല്ല് അർബുദമാണ് എന്ന് കണ്ടെത്തുന്നതോടെ അയാളുടെ ജീവിതം തന്നെ കിഴ്മേൽ മറയുകയും, തുടർന്ന് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മൂല്യം അദ്ദേഹം മനസ്സിലാക്കുന്നതുമാണ് ചിത്രം പറയുന്നത്. ക്യാൻസർ രോഗിയായ നായകൻ എന്ന് കേൾക്കുമ്പോൾ സെന്റിമെന്റൽ പടം […]
Young-ju / യോങ്-ജു (2018)
എംസോൺ റിലീസ് – 2925 ഭാഷ കൊറിയൻ സംവിധാനം Cha Sung-Duk പരിഭാഷ സജിത്ത് ടി.എസ് ജോണർ ഡ്രാമ 6.7/10 Cha Sung-Duk ന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ മൂവിയാണ് യോങ്-ജു. അമ്മയുടെയും അച്ഛന്റെയും മരണശേഷം യോങ്-ജുവും അനിയനും ഒറ്റയ്ക്കാണ് താമസം. ആന്റി കുറച്ചൊക്കെ സഹായം ചെയ്തു കൊടുക്കും. ഒരു ദിവസം അവർ താമസിക്കുന്ന Flat വിൽക്കുന്നതിനായി ആന്റി ആളുകളെ കൊണ്ട് വരുകയാണ്. മുമ്പ് വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും, ഒന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞത് കൊണ്ട് ആന്റിക്ക് […]
Foundation Season 1 / ഫൗണ്ടേഷൻ സീസൺ 1 (2021)
എംസോൺ റിലീസ് – 2924 Episodes: 01-05 / എപ്പിസോഡ്സ്: 01-05 ഭാഷ ഇംഗ്ലീഷ് നിർമാണം Phantom Four & Skydance Television പരിഭാഷ ഗിരി പി. എസ്. രാഹുൽ രാജ്, പ്രശോഭ് പി. സി.,അജിത് രാജ്, ഫ്രെഡി ഫ്രാൻസിസ് & മുജീബ് സി പി വൈ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 7.4/10 ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ പുറത്തിറങ്ങിയ ഐസക് അസ്സിമോവിന്റെ ഫൗണ്ടേഷൻ എന്ന നോവലിനെ തന്നെ ആധാരമാക്കി 2021-ൽ ഡേവിഡ് എസ് ഗോയറും ജോഷ് ഫയർഡ്മാനും ചേർന്ന് […]
Bol / ബോൽ (2011)
എംസോൺ റിലീസ് – 2921 ഭാഷ ഉറുദു സംവിധാനം Shoaib Mansoor പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ 8.3/10 ബോൽ… തുറന്നുപറയുക, മതാചാരങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ എരിഞ്ഞുതീരുന്ന പെൺ ജീവിതങ്ങൾ ഇന്ത്യയിലായാലും പാകിസ്താനിലായാലും ഒരുപോലെയാണ്. അത്തരം ഒരു കുടുംബത്തിലേക്ക് ഒരു ഭിന്നലിംഗത്തിൽ പെട്ട ഒരു കുട്ടി ജനിച്ചുവീഴുമ്പോൾ ആ കുടുംബത്തിൽ വന്നുചേരുന്ന അസ്വസ്ഥതകൾ ജീവിതങ്ങളെ കൊണ്ടെത്തിക്കുന്ന അവസ്ഥകളുടെ നേർക്കാഴ്ച്ചയാണ് ഈ പാകിസ്താനി ചലച്ചിത്രം. ഷൊയെബ് മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം നമുക്ക് പരിചയമുള്ള ആതിഫ് അസ്ലം […]
All of Us Are Dead / ഓൾ ഓഫ് അസ് ആർ ഡെഡ് (2022)
എംസോൺ റിലീസ് – 2919 ഭാഷ കൊറിയൻ സംവിധാനം J.Q. Lee & Kim Nam-Soo പരിഭാഷ തൗഫീക്ക് എ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.7/10 സ്ക്വിഡ് ഗെയിം, മൈ നെയിം, ഹെൽബൗണ്ട് തുടങ്ങിയ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിന്റെ ബാനറിൽ 2022 ൽ പുറത്തിറങ്ങിയ കൊറിയൻ സോമ്പി സർവൈവൽ ത്രില്ലറാണ് “ഓൾ ഓഫ് അസ് ആർ ഡെഡ്“. പതിവ് സോമ്പി സിനിമ, സീരീസ് രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരു പറ്റം സ്കൂൾ വിദ്യാർഥികളുടെ അതിജീവന […]
Black Mirror Season 1 / ബ്ലാക്ക് മിറർ സീസൺ 1 (2011)
എംസോൺ റിലീസ് – 2918 15 Million Merits / 15 മില്യൺ മെറിറ്റ്സ് ഭാഷ ഇംഗ്ലീഷ് നിർമാണം Zeppotron പരിഭാഷ അഖിൽ ജോബി & ഫഹദ് അബ്ദുൽ മജീദ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 8.8/10 Exercise Bike ചവിട്ടി ‘Merits‘ എന്ന കറൻസി സമ്പാദിക്കുന്ന ആളുകൾ ജീവിക്കുന്ന ഒരു ലോകത്താണ് ‘15 മില്യണ്‍ മെറിറ്റ്സ്‘ എന്ന എപ്പിസോഡിന്റെ കഥ നടക്കുന്നത്. റിയാലിറ്റി ഷോകളും, അതുണ്ടാക്കി തരുന്ന പ്രശസ്തിയും, മീഡിയയും ടെക്നോളജിയും മനുഷ്യരെ Brainwash […]
The Orphan of Anyang / ദി ഓർഫൻ ഓഫ് അന്യാങ് (2001)
എംസോൺ റിലീസ് – 2917 MSONE GOLD RELEASE ഭാഷ മാൻഡറിൻ സംവിധാനം Chao Wang പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 ആറാം തലമുറ സംവിധായകനായ (Sixth Generation Director) വാങ് ചാവോ (Wang Chao) തന്റെ തന്നെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത് 2001 പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ദി ഓര്‍ഫന്‍ ഓഫ് അന്യാങ്.ഫാക്ടറി ജോലി നഷ്ടപെട്ട ദഗാങ്, സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച വേശ്യയായ യാൻലി, ഗുണ്ടയായ സിഡെ – ഈ […]