എം-സോണ്‍ റിലീസ് – 81 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Jackson പരിഭാഷ കുഞ്ഞി തത്ത ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.8/10 ലോർഡ് ഓഫ് ദ റിംഗ് എന്ന ഇതിഹാസ ട്രയോളജിക്ക് ശേഷം പീറ്റർ ജാക്സണ് സംവിധാനം ചെയ്യുന്ന അടുത്ത ട്രയോളജിയാണ് “ഹോബിറ്റ്”. J.R.R. Tolkien എന്ന മഹാനായ എഴുത്തുകാരനാണ് ഇത് രണ്ടും എഴുതിയത്. അതിന്റെ ആദ്യത്തെ പാർട്ട് ആണ് “THE HOBBIT: AN UNEXPECTED JOURNEY ” .2012ൽ ഇറങ്ങിയ ഈ ചിത്രം വളരെ […]
Harry Potter and the Philosopher’s Stone / ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (2001)
എം-സോണ്‍ റിലീസ് – 68 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.6/10 ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ (ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, അമേരിക്ക എന്നിവിടങ്ങളിൽ ഹാരി പോട്ടർ ആന്റ് ദ സോഴ്സ്സെറേഴ്സ് സ്റ്റോൺ). 2001ൽ ഇറങ്ങിയ ഈ ചലച്ചിത്രം ഇതേ പേരിലുള്ള ജെ.കെ. റൗളിംഗ് നോവലിന്റെ […]
The Color of Paradise / ദി കളർ ഓഫ് പാരഡൈസ് (1999)
എം-സോണ്‍ റിലീസ് – 22 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഉമ്മര്‍ ടി കെ ജോണർ ഡ്രാമ, ഫാമിലി 8.2/10 അന്ധനായ മുഹമദ് എന്ന എട്ടു വയസ്സുകാരൻ തെഹ്രാനിലെ ഒരു അന്ധവിദ്യാലയത്തിൽ പഠിക്കുന്നു. വേനലവധിക്ക് മറ്റുകട്ടികളെല്ലാം അവരവരുടെ വീടുകളിൽ പോയപ്പോൾ പിതാവിന്റെ വരവും കാത്തുനിർക്കുകയാണ് അവൻ. അന്ധനായ മകൻ ഒരു ബാദ്ധ്യതയായി കണക്കാക്കുന്ന അവന്റെ പിതാവാകട്ടെ വളരെ വൈകിയാണ് എത്തുന്നത്. അവധികാലത്ത് മുഹമദിനെ സ്കൂളിൽ തന്നെ പാർപ്പിക്കുവാൻ അയാൾ അധികൃതരോട് ആവശ്യപ്പെടുന്നു. അത് സാധ്യമല്ലെന്നറിഞ്ഞ […]
Children of Heaven / ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ (1997)
എം-സോണ്‍ റിലീസ് – 01 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ ഗോകുൽ ദിനേഷ്, ശ്രീജിത്ത് പരിപ്പായി ജോണർ ഡ്രാമ, ഫാമിലി, സ്പോര്‍ട് 8.3/10 ക്ലാസിക്കുകൾക്ക് മലയാളം സബ്ടൈറ്റിലുകൾ തെയ്യാറാക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി എം-സോണ്‍ ഫേസ്ബുക്ക് ഗ്രൂപ്പ് ആദ്യമായി പുറത്തിറക്കുന്ന മലയാളസബ്ടൈറ്റിലാണ് പ്രശസ്ത ഇറാനിയൻ സംവിധായകൻ മജീദി മജീദിയുടെ Children of Heaven. എല്ലാവരും മലയാളം സബ്ടൈറ്റിൽ ഈ സിനിമ കാണാൻ അഭ്യർത്ഥിക്കുന്നു. തെറ്റുകുറ്റങ്ങളും നിങ്ങളുടെ അഭിപ്രായവും കാത്തിരിക്കുന്നു ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു1998 ലെ മികച്ച […]