എം-സോണ്‍ റിലീസ് – 2287 ഭാഷ കൊറിയൻ സംവിധാനം Do Hyung Kim പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർ,അരുൺ അശോകൻ ജോണർ ഫാന്റസി, റൊമാൻസ് 7.8/10 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഈ കഥയിലെ നായകൻ സഹപാഠികളുടെ റാഗിങ്ങിന് ഇരയാവുകയും അത് സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്നു. ആ സമയത്ത് ട്രാൻസ്ഫർ ആയി അവന്റെ ക്ലാസ്സിലേക്ക് വരുന്ന നായിക അവനെ അതിൽ നിന്നും രക്ഷിക്കുകയും ജീവിക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കണ്ട ആദ്യമാത്രയിൽ തന്നെ അവളോട് പ്രണയം […]
The Head Hunter / ദി ഹെഡ് ഹണ്ടർ (2018)
എം-സോണ്‍ റിലീസ് – 2285 ഹൊറർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Downey പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഫാന്റസി, ഹൊറർ 5.3/10 മിഡീവൽ കാലഘട്ടത്തിലെ ഒരു യോദ്ധാവ് തന്റെ മകളെ കൊന്ന ഒരു സത്വത്തിനോട് പകവീട്ടാൻ ഇറങ്ങിത്തിരിക്കുന്നു. അയാൾക്ക് അതിന് കഴിയുമോ? അയാളെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്? ഇതിനെല്ലാം ഉത്തരം നൽകുന്ന ഒരു സ്ലോ ബേണിങ്, സസ്പെൻസ് ത്രില്ലറാണ് 2018ൽ പുറത്തിറങ്ങിയ ദി ഹെഡ് ഹണ്ടർ.വെറും 3,0000 USD ചിലവിൽ നിർമിച്ച […]
Monstrum / മോൺസ്ട്രം (2018)
എം-സോണ്‍ റിലീസ് – 2283 ഹൊറർ ഫെസ്റ്റ് -07 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.0/10 രാജ്യം ഒട്ടാകെ ഒരു പകർച്ചവ്യധി പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് […]
Dead Alive / ഡെഡ് അലൈവ് (1992)
എം-സോണ്‍ റിലീസ് – 2280 ഹൊറർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Peter Jackson പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.5/10 The lord of the rings trilogy, the Hobbit trilogyകളുടെ സംവിധായകനായ Peter Jacksonന്റെ ആദ്യ സിനിമയാണ് Braindead Aka Dead Alive.തന്റെ മകനായ ലയണൽ കാമുകിയോടൊപ്പം മൃഗശാലയിൽ കറങ്ങുന്നത് അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്ന വേരയെ അവിടെയുള്ള ഒരു കുരങ്ങൻ കടിക്കുകയും സോമ്പി ആവുകയും അത് […]
The 3rd Eye 2 / ദി തേഡ് ഐ 2 (2019)
എം-സോണ്‍ റിലീസ് – 2274 ഹൊറർ ഫെസ്റ്റ് – 03 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 2017-ൽ പുറത്തിറങ്ങിയ Mata Batin എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Mata Batin 2 aka The 3rd Eye 2. ഒന്നാം ഭാഗത്തിന്റെ കഥയുടെ തുടർച്ചയാണ് രണ്ടാം ഭാഗം. ആദ്യഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന “മീര” എന്ന കഥാപാത്രം ആരാണെന്നും, എന്തിനാണ് തങ്ങളെ പിന്തുടരുന്നതെന്നും അറിയാനായി ആലിയയും ആബേലും […]
The 3rd Eye / ദി തേഡ് ഐ (2017)
എംസോണ്‍ റിലീസ് – 2273 ഹൊറർ ഫെസ്റ്റ് – 02 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ 1: അനൂപ് അനു പരിഭാഷ 2: വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.1/10 Rocky Soraya സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ഇന്തോനേഷ്യൻ ഹൊറർ സിനിമയാണ് Mata Batin aka The 3rd Eye. മൂന്നാം കണ്ണ്, അഥവാ അകക്കണ്ണിനെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.ആലിയ, ആബേൽ എന്നിവർ സഹോദരിമാരാണ്. ചെറുപ്പം മുതലേ അനുജത്തിയായ […]
Secret / സീക്രട്ട് (2007)
എം-സോണ്‍ റിലീസ് – 2267 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Jay Chou പരിഭാഷ നൗഫൽ നൗഷാദ് ജോണർ ഡ്രാമ, ഫാന്റസി, മ്യൂസിക്കല്‍ 7.5/10 സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു പ്രണയ കാവ്യമാണ് ഈ തായ്വാൻ സിനിമ. ഒരു മ്യൂസിക് സ്കൂളിലേക്ക് പുതുതായി ചേരുന്ന ഒരു ചെറുപ്പക്കാരൻ. ആ പരിസരം കാണുന്നതിനിടയിൽ അവൻ ഒരു മ്യൂസിക് കേൾക്കുന്നു. അത് പ്ലേ ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അവർ പരസ്പരം അറിയാതെ ഇഷ്ടപെടുന്നു. പിന്നീട് അവർ […]
Along With the Gods: The Last 49 Days / എലോങ് വിത്ത് ദി ഗോഡ്സ്: ദി ലാസ്റ്റ് 49 ഡേയ്സ് (2018)
എം-സോണ്‍ റിലീസ് – 2253 ഭാഷ കൊറിയൻ സംവിധാനം Yong-hwa Kim പരിഭാഷ റിയാസ് പുളിക്കൽ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.1/10 പ്രീക്വലായ എലോങ് വിത്ത് ദി ഗോഡ്സ് : ദി ടു വേൾഡ്സ് നിർത്തിയിടത്തു നിന്നുമാണ് ചിത്രം തുടങ്ങുന്നത്. അഗ്നി ശമന സേനാനി കിം ജാ-ഹോങ്ങിന് പുനർജ്ജന്മം നേടിക്കൊടുത്ത ശേഷം അയാളുടെ അനുജനും സഹപട്ടാളക്കാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് കൊല്ലപ്പെട്ടവനുമായ സെർജെന്റ് കിം സൂ-ഹോങ്ങും ഒരു ശ്രേഷ്ഠാത്മാവാണെന്ന് ക്യാപ്റ്റൻ ഗാങ്-ലിം തന്റെ സഹായികളായ ഹെവോൻമാകിനോടും ലീ […]