എം-സോണ്‍ റിലീസ് – 2492 ഭാഷ ഇംഗ്ലീഷ് സംവിധാനം Ram Gopal Varma പരിഭാഷ അരുൺ ബി. എസ്, ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 2.0/10 ഒരു യാത്രയിൽ വിചിത്ര അനുഭവങ്ങൾ നേരിടേണ്ടി വന്ന ദമ്പതികളുടെ കഥയാണ് 2020-ൽ പുറത്തിറങ്ങിയ ‘ക്ലൈമാക്സ്’ (Climax) എന്ന ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രത്തിന്റെ പ്രമേയം. ലോകപ്രശസ്ത പോൺ താരം മിയ മൽകോവ നായികയായി എത്തിയ ഈ ചലച്ചിത്രം രാം ഗോപാൽ വർമ്മയാണ് സംവിധാനം ചെയ്തത് . 52 മിനിറ്റ് ദൈർഘ്യമുള്ള ഈ […]
The Green Inferno / ദി ഗ്രീൻ ഇൻഫെർണോ (2013)
എം-സോണ്‍ റിലീസ് – 2488 ഭാഷ ഇംഗ്ലീഷ് സംവിധാനം Eli Roth പരിഭാഷ അനൂപ് അനു ജോണർ അഡ്വഞ്ചർ, ഹൊറർ 5.3/10 എലി റോത്തിന്റെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് അഡ്വഞ്ചർ ഹൊറർ ചിത്രമാണ് “ദി ഗ്രീൻ ഇൻഫെർണോ.” ന്യൂയോർക്ക് കോളേജിൽ പുതുമുഖമായ നായിക ജസ്റ്റിന് അതേ കോളേജിൽ പഠിക്കുന്ന അലഹാൻഡ്രോയുടേയും, കാമുകി കാരയുടേയും നേതൃത്വത്തിലുള്ള ഒരു സോഷ്യൽ ആക്ടിവിസം ഗ്രൂപ്പിൽ പ്രവർത്തിക്കാനൊരു താല്പര്യം തോന്നുന്നു.പെറുവിന്റെ ഭാഗമായ ആമസോൺ വനാന്തരങ്ങളിലെ വൻ പ്രകൃതിവാതക നിക്ഷേപം ലക്ഷ്യമാക്കിക്കൊണ്ട് […]
It / ഇറ്റ് (2017)
എം-സോണ്‍ റിലീസ് – 2482 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Muschietti പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ഹൊറർ 7.3/10 സ്റ്റീഫൻ കിങിന്റെ 1986 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2017 ൽ പുറത്ത് വന്ന സൂപ്പർ നാച്ചുറൽ ഹൊറർ ഫിലിം ആണ് ഇറ്റ്(It). 2017 ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ സിനിമ. ലോകമെമ്പാട് നിന്നും 701.8 മില്യൺ ഡോളർ ഈ ചിത്രം നേടുകയുണ്ടായി. ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ […]
The Snorkel / ദി സ്നോർക്കെൽ (1958)
എം-സോണ്‍ റിലീസ് – 2466 ഭാഷ ഇംഗ്ലീഷ്, ഇറ്റാലിയൻ സംവിധാനം Guy Green പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 6.8/10 ഇറ്റലിയിലെ ഒരു ആഡംബര വില്ലയിലാണ് പോൾ ഡെക്കറും ഭാര്യയും കഴിയുന്നത്. സ്വത്തിനു വേണ്ടി ഡെക്കർ തന്റെ ഭാര്യയെ കൊല്ലുന്നു. ഭാര്യക്ക് മയക്കുമരുന്ന് നൽകി ഉറക്കിയിട്ട്, മുറിയിൽ ഗ്യാസ് കയറ്റിവിട്ടാണ് കൊല്ലുന്നത്. പോലീസ് അടക്കം ആരും ഡെക്കറിനെ സംശയിക്കുന്നില്ല.പക്ഷേ, മരിച്ച സ്ത്രീയുടെ ആദ്യ ബന്ധത്തിലുള്ള, കൗമാരക്കാരിയായ മകൾ ക്യാൻഡിക്ക് കൊലപാതകി ആരെന്ന് […]
Cronos / ക്രോണോസ് (1993)
എം-സോണ്‍ റിലീസ് – 2465 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ അരുണ്‍കുമാര്‍ വി. ആര്. ജോണർ ഫാന്റസി, ഹൊറർ 7/10 പാന്‍സ് ലാബ്രിന്ത് (2006), ദ ഷേപ്പ് ഓഫ് വാട്ടര്‍ മുതലായ പ്രശസ്ത സിനിമകളുടെ സംവിധായകന് ഗില്ലെർമൊ ദെൽ തോറൊയുടെ ആദ്യ സിനിമയാണ് ക്രോണോസ്. ആന്റീക് ഡീലറായ ഹെസൂസ് ഗ്രിസിന്റെ കയ്യിൽ ക്രോണോസ് എന്ന ഉപകരണം യാദൃശ്ചികമായി വന്നു പെടുന്നിടത്താണ് കഥ തുടങ്ങുന്നത്. വയസ്സായ അയാള്‍ക്ക്, ഈ ഉപകരണം നഷ്ടപ്പെട്ട യൗവനം തിരികെ […]
The Human Centipede II / ദി ഹ്യൂമൻ സെന്റിപീഡ് II (2011)
എം-സോണ്‍ റിലീസ് – 2454 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Six പരിഭാഷ അക്ഷയ് ആനന്ദ് ജോണർ ഹൊറർ 3.8/10 ദി ഹ്യൂമൻ സെന്റിപീഡ് ഫിലിം സീരീസിലെ രണ്ടാമത്തെ ഫിലിം ആണിത്.ഒന്നാം ഭാഗത്തിന്റെ അതേ സ്റ്റോറി ലൈനിൽ തന്നെ പോകുന്ന സിനിമമാനസിക വൈകല്യമുള്ള ഒരാളുടെ പരീക്ഷണത്തെ പറ്റി ആണ് പറയുന്നത്.ആളുകളെ തമ്മിൽ കൂട്ടി, കൂട്ടി തയ്ച്ചു ഒരു പഴുതാരയെ പോലെ ആക്കുക എന്ന് ഉദേശിത്തോടെ നടക്കുന്ന ആളുടെ കഥ പറയുന്ന ഈ സ്ലാഷർ ടൈപ്പ് പടം വൻ […]
Verónica / വെറോനിക്ക (2017)
എം-സോണ്‍ റിലീസ് – 2453 ഭാഷ സ്പാനിഷ് സംവിധാനം Paco Plaza പരിഭാഷ മുഹമ്മദ് ഇയാസ് ജോണർ ഹൊറർ 6.2/10 2017 ൽ സ്പാനിഷ് ഭാഷയിൽ ഇറങ്ങിയ ഹൊറർ മൂവിയാണ് വെറോനിക്ക. 1991 ൽ സ്പെയിനിൽ യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച സിനിമ ഇറങ്ങിയ സമയത്ത് നല്ല പബ്ലിസിറ്റി നേടിയിരുന്നു.ടീനേജുകാരിയായ വെറോണിക്കയും അവളുടെ രണ്ടു സുഹൃത്തുക്കളും കൂടെ സ്കൂളിലെ ഒരു രഹസ്യ ഭാഗത്തു വച്ച് ഓജോ ബോർഡ് പരീക്ഷിക്കുന്നു. കൂടെയുള്ള രണ്ട് പേരും തമാശക്കായിട്ടാണ് […]
Gonjiam:Haunted Asylum / ഗോഞ്ച്യം :ഹോണ്ടഡ് അസൈലം(2018)
എം-സോണ്‍ റിലീസ് – 2430 ഭാഷ കൊറിയന്‍ സംവിധാനം Beom-sik Jeong പരിഭാഷ നവീൻ റോഹൻ ജോണർ ഹൊറര്‍ 6.3/10 ഒരു ഹൊറർ വെബ് സീരീസ് ടീം തങ്ങളുടെ അടുത്ത ലൈവ് വീഡിയോക്ക് വേണ്ടിയാണ് ആളൊഴിഞ്ഞു കിടക്കുന്ന ആ പഴയ ഭ്രാന്താലയത്തിലേക്ക് യാത്ര തിരിക്കുന്നത്, തങ്ങൾ കേട്ട് പഴകിച്ച പേടിപ്പിക്കുന്ന കെട്ടുകഥകളേക്കാൾ വളരെയധികമാണ് അവരെ ഒറ്റപ്പെട്ടു ചുറ്റും കാടു വളർന്നു കിടക്കുന്ന ആ പഴയ കെട്ടിടത്തുനുള്ളിൽ കാത്തിരിക്കുന്നുണ്ടായിരുന്നത്.പൂർണമായും ഫൗണ്ട് ഫൂട്ടേജ് ശൈലിയിൽ ചിത്രീകരിച്ച ഈ സിനിമ രക്ത […]