എം-സോണ്‍ റിലീസ് – 2374 ഭാഷ കൊറിയൻ സംവിധാനം Young-woo Jang, Eung-bok Lee പരിഭാഷ റാഫി സലീം, ഫഹദ് അബ്ദുൽ മജീദ്,ഹബീബ് ഏന്തയാർ, അൻഷിഫ് കല്ലായി,ദേവനന്ദൻ നന്ദനം, മുഹമ്മദ് സിനാൻ,അക്ഷയ് ആനന്ദ്, അഭിജിത്ത് എം. ചെറുവല്ലൂർ,ബേസിൽ ഷാജി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.4/10 “ഞാൻ രാക്ഷസ്സനായി മാറിയാൽ നിങ്ങളെന്നെ കൊന്നേക്കണം, അതു തന്നെ ഞാൻ നിങ്ങളേയും ചെയ്യാം.” കളിയും ചിരിയും സ്നേഹവും സംരക്ഷണവും നിറഞ്ഞ സ്വർഗ്ഗീയ ഇടമാണ് “ഹോം”, സ്നേഹത്തോടെ “സ്വീറ്റ് ഹോം” എന്നും […]
Downrange / ഡൗൺറേഞ്ച് (2017)
എം-സോണ്‍ റിലീസ് – 2372 ഭാഷ ഇംഗ്ലീഷ് സംവിധാനം Ryûhei Kitamura പരിഭാഷ ഷൈജു എസ് ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.4/10 കുറച്ചു സുഹൃത്തുക്കൾ ട്രിപ്പ് പോവുന്നതിനിടയിൽ ജനവാസമില്ലാത്ത ഒരിടത്ത് വെച്ച് കാറിന്റെ ടയർ പഞ്ചറായി പെട്ട് പോവുന്നു. സ്റ്റെപ്പിനി എടുത്ത് മാറ്റിയിടുന്ന സമയത്ത് എവിടെ നിന്നോ വന്ന വെടിയേറ്റ് അതിലെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്യുന്നതോടെ ടയർ പഞ്ചറായതും വെടിയേറ്റ് തന്നെയാണെന്ന് മറ്റുള്ളവർ തിരിച്ചറിയുന്നു. ആരാണ് വെടി വെക്കുന്നതെന്നോ എന്തിനാണത് ചെയ്യുന്നതെന്നോ അറിയാതെ ജീവൻ രക്ഷപ്പെടുത്താനുള്ള […]
Under the Skin / അണ്ടർ ദി സ്കിൻ (2013)
എം-സോണ്‍ റിലീസ് – 2365 ഭാഷ ഇംഗ്ലീഷ് സംവിധാനം Jonathan Glazer പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 6.2/10 Jonathan Glazerന്റെ സംവിധാനത്തിൽ 2013ൽ റിലീസായ സയൻസ് ഫിക്ഷൻ ചിത്രമാണ് അണ്ടർ ദി സ്കിൻ.ഒരു ഏലിയന്‍ സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ ഭൂമിയിലെ പുരുഷന്മാരെ വശീകരിക്കാൻ ശ്രമിക്കുന്നു. ആ ഏലിയന്റെ യാത്രയും അവളുടെ തിരിച്ചറിവുകളുമാണ് ചിത്രം.കണ്ടുമടുത്ത ഏലിയന്‍ ചിത്രങ്ങളിൽ നിന്ന് വളരെ വത്യസ്തമായിയുള്ള ക്യാമറവർക്കും ഡയറക്ഷനും കൂടെ സ്കാർലെറ്റ് ജൊഹാൻസന്റെ മിന്നുന്ന പ്രകടനവും […]
Compulsion / കംപൽഷൻ (2016)
എം-സോണ്‍ റിലീസ് – 2360 ഇറോടിക് ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Goodwill പരിഭാഷ ജിതിൻ.വി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 3.8/10 നോവലിസ്റ്റ് ആയ Sadie അവരുടെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി ബോയ്ഫ്രണ്ടായ തിയറിയോടൊപ്പം വേൾഡ് ടൂറിലാണ്. ഇറ്റലിയിൽ വച്ച് തന്റെ പഴയ കാമുകനെ അവൾ കണ്ട് മുട്ടുന്നു അയാൾ അവളെ അയാളുടെ വലിയ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. അവളെ ഒരുപാടു സ്നേഹിക്കുന്ന ഇപ്പോഴത്തെ കാമുകനെ ഉപേക്ഷിച്ചു അവളുടെ ബുക്കിൽ പറയുന്ന പോലെ […]
Nightwatch / നൈറ്റ്വാച്ച് (1994)
എം-സോണ്‍ റിലീസ് – 2357 ഭാഷ ഡാനിഷ് സംവിധാനം Ole Bornedal പരിഭാഷ രാഗേഷ് പുത്തൂരം ജോണർ ഹൊറർ, ത്രില്ലർ 7.2/10 1994ൽ പുറത്തിറങ്ങിയ ഒരു ഡാനിഷ് ക്രൈം ത്രില്ലർ ചിത്രമാണ് നൈറ്റ് വാച്ച്. നിയമ വിദ്യാർത്ഥിയായ മാർട്ടിൻ ഒരു ഫോറൻസിക് സ്ഥാപനത്തിൽ നൈറ്റ് വാച്ചർ ആയി ജോലിയിൽ പ്രവേശിക്കുന്നു. അവിടുത്തെ പഴയ ജോലിക്കാരനായ വൃദ്ധൻ മാർട്ടിന് കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊടുക്കുന്നു. അവിടെ അവൻ ചെയ്യേണ്ട ഡ്യൂട്ടികളിൽ ഏറ്റവും കഠിനമായിരുന്നു മോർച്ചറിയിലെ പരിശോധന. അതേസമയം നഗരത്തിൽ ഒരു […]
Out of the Dark / ഔട്ട് ഓഫ് ദി ഡാർക്ക് (2014)
എം-സോണ്‍ റിലീസ് – 2355 ഭാഷ ഇംഗ്ലീഷ് സംവിധാനം Lluís Quílez പരിഭാഷ അനൂപ് അനു ജോണർ ഹൊറർ, ത്രില്ലർ 4.8/10 ലൂയിസ് ക്വിലിസിന്റെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ഹൊറർ ചലച്ചിത്രമാണ് “ഔട്ട് ഓഫ് ദി ഡാർക്ക്”. ഒരു പേപ്പർ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നതിനായി സാറയും ഭർത്താവ് പോളും അവരുടെ ഏക മകൾ ഹന്നയും കൊളംബിയയിലെ സാന്താ ക്ലാരയിലേക്ക് എത്തുന്നു. പ്ലാന്റിന്റെ ഉടമസ്ഥനാണ് സാറയുടെ അച്ഛനായ ജോർദാൻ. പ്ലാന്റിന്റെ ജനറൽ മാനേജരാവാൻ […]
Manichitrathazhu / മണിച്ചിത്രത്താഴ് (1993)
എം-സോണ്‍ റിലീസ് – HI-01 ഭാഷ മലയാളം സംവിധാനം ഫാസിൽ ഉപശീർഷകം അബ്ദുൽ ഹമീദ്, ബിജിൽ,ശ്രീകാന്ത് എസ് പി, ഫെബിൻ അലെക്സ്,ആനന്ദ് അജയ്, രാകേഷ് കെ എം,രഞ്ജിത്ത് മൂലഞ്ചേരി, ശ്രീഹരി എച്ച് ചെറുവല്ലൂർ, ക്സബീറ്റോ മാഗ്മഡ്, അഷ്കർ അഷ്റഫ്,ഷഹബാസ് കെ, അക്ഷത് കെ പി,ആഷിക് മണ്ണാർക്കാട്, അഭിജിത്ത് കെ എസ്, കൃഷ്ണപ്രസാദ് പി ഡി, ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഹൊറർ, മ്യൂസിക്കല്‍ 8.7/10 മലയാളത്തിന്റെ മണിച്ചിത്രത്താഴിന് ഇരുപത്തേഴ് വയസ്സ് തികയുമ്പോൾ ലോകസിനിമയുടെ മലയാള ജാലകമായ എംസോണിന്റെ […]
The Farm / ദി ഫാം (2018)
എം-സോണ്‍ റിലീസ് – 2307 ഹൊറർ ഫെസ്റ്റ് – 13 ഭാഷ ഇംഗ്ലീഷ് സംവിധാനം Hans Stjernswärd പരിഭാഷ ആദർശ് അച്ചു ജോണർ ഹൊറർ 3.7/10 2018ൽ ഹാൻസ് സ്റ്റെർസാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് “ദി ഫാം “. ആൾതാമസ്മില്ലാത്ത വഴിയിലൂടെ സഞ്ചരിച്ച് തെറ്റായ വഴിയിലൂടെ എത്തിപ്പെടുകയും , ഭക്ഷണത്തിനും വിശ്രമത്തിനുമായി റോഡരികിലെ ഹോട്ടലിൽ നി൪ത്താൻ കമിതാകൾ തീരുമാനിക്കുന്നു.പിന്നീട് അവരെ പശുവിന്റെ മുഖംമൂടി ധരിച്ച മനുഷ്യർ തട്ടികൊണ്ട് പോയി ഒരു ഫാമിൽ ഇടുന്നു. അവസാന രംഗത്തിലെ ലാസ്റ്റ് […]