എം-സോണ്‍ റിലീസ് – 2285 ഹൊറർ ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Downey പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഫാന്റസി, ഹൊറർ 5.3/10 മിഡീവൽ കാലഘട്ടത്തിലെ ഒരു യോദ്ധാവ് തന്റെ മകളെ കൊന്ന ഒരു സത്വത്തിനോട് പകവീട്ടാൻ ഇറങ്ങിത്തിരിക്കുന്നു. അയാൾക്ക് അതിന് കഴിയുമോ? അയാളെ കാത്തിരിക്കുന്നത് എന്തെല്ലാമാണ്? ഇതിനെല്ലാം ഉത്തരം നൽകുന്ന ഒരു സ്ലോ ബേണിങ്, സസ്പെൻസ് ത്രില്ലറാണ് 2018ൽ പുറത്തിറങ്ങിയ ദി ഹെഡ് ഹണ്ടർ.വെറും 3,0000 USD ചിലവിൽ നിർമിച്ച […]
Monstrum / മോൺസ്ട്രം (2018)
എം-സോണ്‍ റിലീസ് – 2283 ഹൊറർ ഫെസ്റ്റ് -07 ഭാഷ കൊറിയൻ സംവിധാനം Jong-ho Huh പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, ഫാന്റസി, ഹൊറർ 6.0/10 രാജ്യം ഒട്ടാകെ ഒരു പകർച്ചവ്യധി പടരുന്നു. ശരീരം മുഴുവൻ മുഴകൾ രൂപപ്പെട്ടു വളരെ പെട്ടെന്ന് തന്നെ ആളുകൾ മരണപ്പെടുന്നു. ഈ അസുഖത്തിന് പിന്നിൽ ഒരു ഭീകരരൂപിയായ ജീവിയാണ് എന്ന് ചിലർ വിശ്വസിക്കുന്നു. ഭീകരജീവി എന്നത് വെറും കിംവദന്തി ആണെന്ന് മറ്റു ചിലരും. ഇതിനു പിന്നിലെ സത്യം അറിയാൻ രാജാവ് […]
Dead Alive / ഡെഡ് അലൈവ് (1992)
എം-സോണ്‍ റിലീസ് – 2280 ഹൊറർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Peter Jackson പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.5/10 The lord of the rings trilogy, the Hobbit trilogyകളുടെ സംവിധായകനായ Peter Jacksonന്റെ ആദ്യ സിനിമയാണ് Braindead Aka Dead Alive.തന്റെ മകനായ ലയണൽ കാമുകിയോടൊപ്പം മൃഗശാലയിൽ കറങ്ങുന്നത് അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്ന വേരയെ അവിടെയുള്ള ഒരു കുരങ്ങൻ കടിക്കുകയും സോമ്പി ആവുകയും അത് […]
Polaroid / പോളറോയിഡ് (2019)
എം-സോണ്‍ റിലീസ് – 2279 ഹൊറർ ഫെസ്റ്റ് – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars Klevberg പരിഭാഷ ശ്രീബു കെ. ബി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.1/10 ബേർഡ് ഫിച്ചർ എന്ന വിദ്യാർത്ഥിക്ക് സുഹൃത്തായ ടൈലർ വാങ്ങി നൽകുന്ന ഒരു പഴയ ക്യാമെറയിൽ നിന്നാണ് കഥ തുടങ്ങുന്നത്.പിന്നീടാണ് അവൾ ഞെട്ടിക്കുന്ന ആ സത്യം മനസിലാകുന്നത് താനെടുത്ത ഫോട്ടോയിൽ ഉള്ള സുഹൃത്തുക്കൾ ഓരോരുത്തരായി മരണപ്പെടുന്നു. ദുരൂഹമായ ഈ സാഹചര്യത്തെ നേരിടുന്ന നായികയിലൂടെയും കൂട്ടുകാരിലൂടെയുമാണ് കഥ വികസിക്കുന്നത്. […]
Nekromantik / നെക്രോമാന്റിക്ക് (1987)
എം-സോണ്‍ റിലീസ് – 2278 ഹൊറർ ഫെസ്റ്റ് – 04 ഭാഷ ജർമൻ സംവിധാനം Jörg Buttgereit പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറർ 5.0/10 1987ൽ Jörg buttgereitന്റെ സംവിധാനത്തിൽ ഇറങ്ങിയ Horror/Exploitation ചിത്രമാണ് Nekromantik.ശവശരീരങ്ങളോട് തോന്നുന്ന ലൈംഗികതാൽപര്യത്തെയാണ് Necrophilia എന്നുപറയുന്നത്. Necrophilia പ്രമേയമാക്കിയെടുത്ത സിനിമയാണ് ഇത്.അപകടമരണങ്ങളിലെ മൃതദേഹങ്ങൾ വൃത്തിയാക്കുന്ന ഏജൻസിയിലെ ജോലിക്കാരനായ ഷ്മിറ്റ് ഒരുദിവസം ഒരു ശവശരീരം തന്റെ ഭാര്യയുമൊത്ത് അസ്വദിക്കാനായി വീട്ടിലേക്ക് കൊണ്ടുപോകുകയും എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്യുന്നു… മനസ് മടുപ്പിക്കുന്ന ഒട്ടേറെ […]
The 3rd Eye 2 / ദി തേഡ് ഐ 2 (2019)
എം-സോണ്‍ റിലീസ് – 2274 ഹൊറർ ഫെസ്റ്റ് – 03 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Rocky Soraya പരിഭാഷ വൈശാഖ് പി.ബി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 5.5/10 2017-ൽ പുറത്തിറങ്ങിയ Mata Batin എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Mata Batin 2 aka The 3rd Eye 2. ഒന്നാം ഭാഗത്തിന്റെ കഥയുടെ തുടർച്ചയാണ് രണ്ടാം ഭാഗം. ആദ്യഭാഗത്തിൽ പ്രത്യക്ഷപ്പെടുന്ന “മീര” എന്ന കഥാപാത്രം ആരാണെന്നും, എന്തിനാണ് തങ്ങളെ പിന്തുടരുന്നതെന്നും അറിയാനായി ആലിയയും ആബേലും […]
Happy Death Day / ഹാപ്പി ഡെത്ത് ഡേ (2017)
എം-സോണ്‍ റിലീസ് – 2269 ഹൊറർ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Landon പരിഭാഷ അർജ്ജുൻ വാര്യർ നാഗലശ്ശേരി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.6/10 Time ലൂപ്പ് എന്ന കോൺസെപ്റ് നമ്മള് ഒരുപാടു സിനിമകളിൽ കണ്ടതാണ്. എന്നാൽ ചെറിയൊരു ത്രെഡിൽ നിന്ന് വികസിക്കുന്ന കഥ നമ്മളെ എത്രത്തോളം പിടിച്ചിരുത്തുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയം..ബർത്ത് ഡേ ദിവസത്തിൽ ട്രീ എന്ന ടീനേജ് പെൺകുട്ടി തുടരെ തുടരെ കൊല്ലപ്പെടുന്നു… സ്ലാബ് മറിഞ്, തീയിൽ […]
The Call / ദി കോൾ (2020)
എം-സോണ്‍ റിലീസ് – 2264 ഭാഷ കൊറിയന്‍ സംവിധാനം Chung-Hyun Lee പരിഭാഷ തൗഫീക്ക് എ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.2/10 തന്റെ അമ്മയ്ക്ക് കാൻസർ ബാധിച്ചതുമൂലം ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയതിന് ശേഷം തന്റെ പഴയ വീട്ടിലേക്ക് പോകുകയാണ് നായിക സോ യൂൺ. പോകുന്ന വഴിക്ക് തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയും ചെയ്യുന്നു. വീട്ടിൽ എത്തി അതിലേക്ക് വിളിച്ചു കഴിഞ്ഞപ്പോൾ തന്നെ ലാൻഡ്ഫോണിൽ ഒരു കാൾ വരുന്നു. നമ്പർ മാറി വിളിച്ചതാണ് എന്നാണ് നായിക ആദ്യം […]