എംസോൺ റിലീസ് – 2262 ഭാഷ ഇംഗ്ലീഷ് സംവിധാനം John Fitzpatrick പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ കോമഡി, ഹൊറർ, ഷോർട് 7.8/10 2015ൽ പുറത്തിറങ്ങിയ ത്രില്ലർ ഷോട്ട് ഫിലിം ആണ് ബ്രെന്റ്വുഡ് സ്ട്രാൻഗ്ലർ. ഡെയ്റ്റിന് കൂടെ വരുന്നയാൾ ഒരു കൊലയാളി ആണെങ്കിലോ? പിന്നീട് എന്തൊക്കെ സംഭവിക്കുന്നു എന്നാണ് ഈ 19 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോട്ട് ഫിലിം പറയുന്നത്. പ്രേക്ഷക പ്രശംസ നേടിയ ഈ ഹ്രസ്വചിത്രത്തിന് DAM SHORT FILM FESTIVAL – NEVADAയിൽ […]
Run / റൺ (2020)
എം-സോണ്‍ റിലീസ് – 2261 ഭാഷ ഇംഗ്ലീഷ് സംവിധാനം Aneesh Chaganty പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.7/10 മക്കളോട് മാതാപിതാക്കൾക്കുള്ള സ്നേഹം അതിരില്ലാത്തതാണ്. തന്റെ കുഞ്ഞ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെങ്കിലും അവളുടെ കഴിവുകളിലും തന്റെ ശാരീരിക പരിമിതികളെ പരിശീലനം കൊണ്ട് അതിജീവിക്കാനുള്ള അവളുടെ കെൽപ്പിലും അളവറ്റ അഭിമാനമുള്ള സ്നേഹനിധിയായ ഒരമ്മയാണ് ഡയാൻ.മകൾ ക്ലോയിയെ പഠനത്തിലും മറ്റും സഹായിക്കുന്നതും അവൾ തന്നെയാണ്.അമ്മ തനിക്ക് തരുന്ന മരുന്നുകളിൽ ഒന്ന് തനിക്കുവേണ്ടിയുള്ളതല്ല എന്നത് യാദൃശ്ചികമായി ശ്രദ്ധയിൽപ്പെട്ടതോടെ […]
Sisters / സിസ്റ്റേഴ്സ് (1972)
എം-സോണ്‍ റിലീസ് – 2259 ഭാഷ ഇംഗ്ലീഷ് സംവിധാനം Brian De Palma പരിഭാഷ പ്രശോഭ് പി.സി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.9/10 ഡാനിയേൽ ബ്രട്ടോൺ ഒരു ഫ്രഞ്ച് – കനേഡിയൻ മോഡലും അഭിനേത്രിയുമാണ്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയ്ക്കിടെ അവൾ ഫിലിപ്പ് എന്ന യുവാവിനെ പരിചയപ്പെടുന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിന് പോകുകയും അടുപ്പത്തിലാവുകയും ചെയ്യുന്നു. ഡിന്നറിനിടെ ആണ് ഡാനിയേൽ വിവാഹം കഴിച്ചിരുന്നെന്നും ഡിവോഴ്സ്ഡ് ആണെന്നും ഫിലിപ്പ് അറിയുന്നത്. പക്ഷേ മുൻ ഭർത്താവ് എമിൽ എന്തോ […]
Welcome Home / വെൽകം ഹോം (2020)
എം-സോണ്‍ റിലീസ് – 2254 ഭാഷ ഹിന്ദി സംവിധാനം Pushkar Mahabal പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 7.6/10 സോണി ലൈവിൽ റിലീസ് ആയ സർവൈവൽ ത്രില്ലർ മൂവിയാണ് വെൽക്കം ഹോം 2020. ജനസംഖ്യ കണക്കെടുപ്പിനായി ഒറ്റപ്പെട്ട ഒരു പ്രദേശത്തുള്ള വീട്ടിൽ എത്തുന്ന രണ്ട് ഗവണ്മെന്റ് സ്കൂൾ ടീച്ചർമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഓരോ നിമിഷവും ആകാംക്ഷയുടെ മുൾമുനയിലൂടെ ത്രസിപ്പിച്ച് പ്രേക്ഷകനെ കൊണ്ടുപോവുന്ന ചിത്രത്തിന്, ഉള്ളടക്കത്തിലുള്ള ചില അതീവ വയലൻസ് രംഗങ്ങൾ […]
Surgery / സർജറി (2015)
എംസോൺ റിലീസ് – 2236 ഭാഷ ഇംഗ്ലീഷ് സംവിധാനം George Clemens, Samuel Clemens പരിഭാഷ വൈശാഖ് പി.ബി ജോണർ ഹൊറർ, ഷോർട് 7.3/10 വെറും 11 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഹൊറർ ഷോർട്ട് ഫിലിമാണ് സർജറി. ഷോ എന്ന ഒരു വ്യക്തിക്ക് നടത്തുന്ന ഒരു “ചെറിയ” സർജറിയാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാതന്തു. നിരവധി ഹൊറർ ഫിലിം ഫെസ്റ്റിവലുകളിൽ ബെസ്റ്റ് ഷോർട്ട് ഫിലിമിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒന്നാണ് സർജറി. വയലൻസ് രംഗങ്ങൾ ഒരുപാട് ഉള്ളതിനാൽ പ്രായപൂർത്തി […]
Marianne Season 1 / മരിയാന് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2212 ഭാഷ ഫ്രഞ്ച് സംവിധാനം Samuel Bodin പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ 7.5/10 എമ്മ ലാർസിമോൻ എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ രാത്രികളെ എന്നും ഒരേ സ്വപ്നങ്ങൾ വേട്ടയാടുന്നു. അതിലെന്നും ഒരേ വേട്ടക്കാരിയായിരുന്നു,മരിയാൻ എന്ന ക്ഷുദ്രക്കാരി.അവസാനം അവൾ, സ്വപ്നങ്ങളിൽ കണ്ട് പരിചയമുള്ള മരിയാനെ കുറിച്ച് പുസ്തകമെഴുതാൻ തുടങ്ങുന്നു. പിശാചിന്റെ ഭാര്യയായ മരിയാനെ കീഴടക്കാൻ ലിസി ലാർക്ക് എന്ന കഥാപാത്രത്തെ അവൾ നിർമിക്കുന്നു. വലിയ സാമ്പത്തിക വിജയം കൈവരിച്ച ആ പുസ്തകം […]
Make Me A Sandwich / മേക്ക് മീ എ സാൻഡ്വിച്ച് (2019)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Denman Hatch പരിഭാഷ ജോതിഷ് ആന്റണി ജോണർ ഹൊറർ, ഷോർട് 6.6/10 Denman Hatch ന്റെ സംവിധാനത്തിൽ 2019- ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ഷോർട്ട് ഫിലിം ആണ് മേക്ക് മീ എ സാൻഡ്വിച്ച്.ഇതിലെ കഥാപാത്രമായ ഭർത്താവ് തന്റെ ഭാര്യയോട് നിരന്തരം സാൻവിച്ച് തയ്യാറാക്കാൻ ആവിശ്യപെടുകയും തുടർന്ന് നടക്കുന്ന സംഭവങ്ങളും ആണ് ഇതിന്റെ കഥ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dara / ദാര (2007)
എംസോൺ റിലീസ് – 2204 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ പൂർണ്ണരൂപമാണ് 2009 ൽ ഇതേ സംവിധായകർ തന്നെ സംവിധാനം നിർവ്വഹിച്ച് പുറത്തുവന്ന […]