എം-സോണ്‍ റിലീസ് – 2112 ഭാഷ കൊറിയന്‍ സംവിധാനം Ryu Seung-jin പരിഭാഷ അക്ഷയ് ഇടവലക്കാട്ട്, നിജോ സണ്ണി,സംഗീത് പാണാട്ടില്‍, അനന്ദു രജന,ആദം ദിൽഷൻ, മിഥുൻ പാച്ചു, അൻഷിഫ് കല്ലായി, റാഫി സലീം ജോണർ ഫാന്റസി, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.0/10 കൊറിയൻ സിനിമ സീരിസുകളിൽ ഇന്നും പ്രേക്ഷകരെ കൗതുകമുണർത്തുന്ന കഥാതന്തുവാണ് പാരലൽ വേൾഡ് കൺസപ്റ്റ്. അതിൽ തന്നെ മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയും ആയാണ് ട്രെയിൻ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. ഹിറ്റ് ദ […]
Zombie Detective Season 1 / സോംബി ഡിറ്റക്ടീവ് സീസണ് 1 (2020)
എം-സോണ്‍ റിലീസ് – 2108 ഭാഷ കൊറിയൻ സംവിധാനം Shim Jae-Hyun പരിഭാഷ ഹബീബ് ഏന്തയാർ, ശ്രുതി രഞ്ജിത്ത് ജോണർ കോമഡി, ഫാന്റസി, മിസ്റ്ററി 8.8/10 പെട്ടെന്നൊരു ദിവസം നായകൻ സോംബിയായി ഒരു ചവറ്റുകൂനയിൽ നിന്ന് എഴുന്നേൽക്കുന്നു. കഴിഞ്ഞതൊന്നും ഓർമ്മയില്ല. എന്തിന് ; താനാരാണെന്നോ, എവിടെ നിന്നാണെന്നോ, എങ്ങോട്ട് പോകണമെന്നോ, താനെങ്ങനെ സോംബി ആയെന്നോ ഒന്നും അറിയില്ല. അപ്പോഴാണ് കാട്ടിൽ ഒരാളെ കൊലപ്പെടുത്തുന്നതിന് നായകൻ സാക്ഷിയാകുന്നത്. കൊല്ലപ്പെട്ടത് പ്രൈവറ്റ് ഡിറ്റക്റ്റീവായ കിം മൂ യങ് ആണെന്ന് മനസ്സിലാകുന്നു. […]
Évolution / എവല്യൂഷൻ (2015)
എം-സോണ്‍ റിലീസ് – 2107 ഭാഷ ഫ്രഞ്ച് സംവിധാനം Lucile Hadzihalilovic പരിഭാഷ പരിഭാഷ 1 : ജോതിഷ് ആന്റണിപരിഭാഷ 2 : കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5.9/10 ഒരു ദ്വീപിന്റെയും, അവിടുത്തെ കുട്ടികളുടെയും,അമ്മമാരുടെയും കഥ പറയുന്ന ചിത്രമാണ് എവല്യൂഷൻ.അതിഗൂഢമായ ആ ദ്വീപിന്റെ രഹസ്യങ്ങൾ നിക്കോളാ എന്ന കുട്ടിയിലൂടെ ചുരുളഴിക്കപ്പെടുന്നു. ആ അമ്മമാർ ശരിക്ക് മനുഷ്യർ തന്നെയാണോ? അവർ കുട്ടികളെ എന്താണ് ചെയ്യുന്നത്? പിന്നീട് നിക്കോളായ്ക്ക് എന്തു സംഭവിക്കുന്നു? എന്നിങ്ങനെ ഒരുപാട് […]
Citizen Kane / സിറ്റിസണ്‍ കെയ്ന്‍ (1941)
എം-സോണ്‍ റിലീസ് – 2106 ഭാഷ ഇംഗ്ലീഷ് സംവിധാനം Orson Welles പരിഭാഷ ഷാന്‍ വി എസ് ജോണർ ഡ്രാമ, മിസ്റ്ററി 8.3/10 1941ൽ ഇറങ്ങിയ അമേരിക്കൻ സിനിമയാണ് സിറ്റിസൺ കെയ്ൻ. ആ കാലത്തെ തിയേറ്റർ ആർട്ടിസ്റ്റുകളിൽ ഒരാൾ ആയിരുന്ന ഓർസൻ വെൽസ് നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത് വെൽസ് തന്നെയായിരുന്നു. ചിത്രത്തിന്റെ കോ-റൈറ്റർ കൂടിയായിരുന്നു വെൽസ്. ലോക സിനിമയിലെ ഒരു ബെഞ്ച് മാർക്ക് ആയാണ് സിറ്റിസൺ കെയ്ൻ എന്ന സിനിമയെ കണക്കാക്കുന്നത്. […]
Totally True Love / ടോട്ടലി ട്രൂ ലൗ (2011)
എം-സോണ്‍ റിലീസ് – 2092 ഭാഷ നോർവീജിയൻ സംവിധാനം Anne Sewitsky പരിഭാഷ ശ്രുതിന്‍ ജോണർ ഫാമിലി, മിസ്റ്ററി 6.9/10 തന്റെ ക്ലാസ്സിലേക്ക് പുതിയതായിട്ടു വന്ന യോർഗനെ കണ്ടപ്പോള്‍ അന്ന് വരെ ഉഴപ്പി, മരം കേറി നടന്നിരുന്ന,ഓടി ചാടി നടന്നിരുന്ന,പ്രേമിക്കുന്നവരെ കാണുന്നതെ വെറുപ്പായിരുന്ന അന്നക്കു ,അവനെ സ്വന്തം ആക്കണം എന്നൊരു തോന്നൽ,യോർഗ്ൻ വന്നതാണെങ്കിലോ അന്ന ഏറ്റവും പേടിക്കുന്ന പ്രേത വീട്ടിലേക്കും, പക്ഷെ ഇതൊന്നും അവൾക്കൊരു തടസ്സമായിരുന്നില്ല ,അവനു വേണ്ടി ഏതറ്റം വരേയും പോകാൻ അവൾ തയ്യാറയിരുന്നു. പ്രണയത്തിന് […]
The Haunting of Hill House Season 1 / ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ് സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 2091 ഭാഷ ഇംഗ്ലീഷ് നിർമാണം FlanaganFilm പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.7/10 ഷേർലി ജാക്സന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2018ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഹൊറർ സീരീസാണ് ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ്. ജമ്പ് സ്കെയർ സീനുകളുടെ അതിപ്രസരമോ, വയലൻസിന്റെയും ഭീകര രൂപങ്ങളുടെയും അമിത ഉപയോഗമോ ഇല്ലാതെ തന്നെ, കാണുന്നവരിൽ ഭയം ഉണ്ടാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശക്തമായ തിരക്കഥയോടൊപ്പം, മികച്ച അഭിനയവും, സിനിമാട്ടോഗ്രഫിയും, പശ്ചാത്തല സംഗീതവും, […]
Bring Me Home / ബ്രിങ് മീ ഹോം (2019)
എം-സോണ്‍ റിലീസ് – 2077 ഭാഷ കൊറിയൻ സംവിധാനം Seung-woo Kim, Seung-woo Kim പരിഭാഷ അരുൺ അശോകൻ, വിഷ്ണു പ്രസാദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 6.3/10 2019-ൽ ലീ യങ്ങ്-എ പ്രധാന കഥാപാത്രത്തിലെത്തുന്ന മിസ്റ്ററി ത്രില്ലറാണ് “ബ്രിങ് മീ ഹോം”.തങ്ങളുടെ കാണാതായ ബുദ്ധിമാന്ദ്യം സംഭവിച്ച കുഞ്ഞിനെ ആറ് വർഷമായി തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ജങ് യോൻ, മിയോങ്-ഗക്ക് ദമ്പതികൾ.എന്നാൽ അപ്രതീക്ഷിമായി ഭർത്താവും മരണപ്പെടുന്നതോടു കൂടി എല്ലാ അർത്ഥത്തിലും ജങ് യോൻ തനിച്ചാകുന്നു.കാണാതായ കുഞ്ഞിനെയോർത്തുള്ള സങ്കടവും, പെട്ടെന്നുള്ള ഭർത്താവിന്റെ വിയോഗവും […]
12 Monkeys Season 4 / 12 മങ്കീസ് സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2072 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, സാഗർ വാലത്തിൽ,ഫഹദ് അബ്ദുൾ മജീദ്, ഗിരി പി. എസ്,അർജ്ജുൻ ശിവദാസ്, നെവിൻ ജോസ്,ബേസിൽ ഗർഷോം ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും ഒരു മഹാമാരി മൂലം മരിക്കുന്നു. എന്നാല വർഷങ്ങളുടെ കണ്ട്പിടിത്തതിനു ശേഷം ഒരു […]