എം-സോണ്‍ റിലീസ് – 1952 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ വിഷ്ണു പ്രസാദ്, സുഹാന ഗസൽ, ഗിരി പി എസ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക […]
11:14 / ഇലവൻ:ഫോർട്ടീൻ (2003)
എം-സോണ്‍ റിലീസ് – 1935 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg Marcks പരിഭാഷ സുനീർ കബീർ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.2/10 ഒരു രാത്രി 11:14 ന് ഒരു ടൗണിൽ നടക്കുന്ന വ്യത്യസ്തങ്ങളായ രണ്ട് വാഹനാപകടങ്ങൾ.അവ എങ്ങനെ ചിലരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു എന്നതാണ് ബ്ലാക്ക്കോമഡിയിലൂടെ ഈ ത്രില്ലർ മൂവി പറയുന്നത്. കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത. തുടക്കം തന്നെയാണ് അവസാനം, അവസാനം തന്നെയാണ് തുടക്കം ഈ വാക്കുകൾ ഈ സിനിമയ്ക്കും അനുയോജ്യമാണ്. അഭിപ്രായങ്ങൾ […]
12 Monkeys Season 2 / 12 മങ്കീസ് സീസൺ 2 (2016)
എം-സോണ്‍ റിലീസ് – 1913 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, അർജ്ജുൻ ശിവദാസ്, മാജിത് നാസർ ഷൈജു എസ്, അര്ജ്ജുന് വാര്യര്‍, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, സാഗർ വാലത്തിൽ, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും […]
The Curse of la Llorona / ദി കേഴ്സ് ഓഫ് ലാ യൊറോണ (2019)
എം-സോണ്‍ റിലീസ് – 1904 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Michael Chaves പരിഭാഷ ബിനോജ് ജോസഫ് പള്ളിച്ചിറ ജോണർ ഹൊറര്‍, മിസ്റ്ററി, ത്രില്ലര്‍ 5.3/10 കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന ഒരമ്മയുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട്, ഒരു സാമൂഹികപ്രവർത്തകയും രണ്ടുകുട്ടികളും ഒരു വീട്ടിൽ താമസമാക്കുന്നു. അവിടെ അവർ ഭയപ്പെടുത്തുന്ന അമാനുഷിക മണ്ഡലത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ലാ ലറോണ എന്ന സ്ത്രീയുടെ ആത്മാവ് അവരെ അപകടപ്പെടുത്താൻ ശ്രമിക്കുന്നു. അവർ നേരിടേണ്ടി വരുന്ന ഭയാനക സംഭവങ്ങളാണ് സിനിമ പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kriti / കൃതി (2016)
എംസോൺ റിലീസ് – 1889 ഭാഷ ഹിന്ദി സംവിധാനം Shirish Kunder പരിഭാഷ ഗോകുൽ മുരളി ജോണർ ഷോർട്, മിസ്റ്ററി, ത്രില്ലർ 7.2/10 കൃതി 2016ൽ റിലീസ് ആയ ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ്.കല്പന എന്ന തന്റെ സൈക്കാട്രിസ്റ്റിലൂടെ ലോകത്തെ വീക്ഷിക്കുന്ന സപൻ എന്ന വ്യക്തിയുടെ കഥയാണ് “കൃതി” പറയുന്നത്. 18 മിനിറ്റ് ഷോർട് ഫിലിം ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Friend Request / ഫ്രണ്ട് റിക്വസ്റ്റ് (2016)
എം-സോണ്‍ റിലീസ് – 1878 ഭാഷ ഇംഗ്ലീഷ് സംവിധാനം Simon Verhoeven പരിഭാഷ നിസാം കെ.എൽ ജോണർ ഹൊറര്‍, മിസ്റ്ററി, ത്രില്ലര്‍ 5.3/10 Simon Verhoevenന്റെ സംവിധാനത്തിൽ 2016ൽ റിലീസായ horror/thriller സിനിമയാണ് “ഫ്രണ്ട് റിക്വസ്റ്റ്”. കോളേജിൽ വച്ച് ലോറ എന്ന പെണ്‍കുട്ടി മരീനയുമായി വഴക്കാകുകയും മരീന ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. എന്നാൽ അതിനുശേഷം ലോറയുടെ കൂട്ടുകാർ ഒന്നൊന്നായി മരിക്കുകയും അതിന്റെ വീഡിയോ ഫേസ്ബുക്കിൽ വരുകയും ചെയ്യുന്നു…ഇതിനുപിന്നിലെ രഹസ്യമെന്താണ്? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Section 375 / സെക്ഷൻ 375 (2019)
എം-സോണ്‍ റിലീസ് – 1872 ഭാഷ ഹിന്ദി സംവിധാനം Ajay Bahl പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ഡ്രാമ, മിസ്റ്ററി 8.1/10 പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തിയ “മി റ്റൂ മൂവ്മെന്റ്’ നെ അടിസ്ഥനമാക്കി 2019 ൽ ബോളിവുഡിൽ ഇറങ്ങിയ കോർട്ട്റൂം ഡ്രാമയാണ് section 375.Kumar Mangat Pathak, Abhishek Pathak എന്നിവരോടൊപ്പം SCIPL കമ്പനിയും ചേർന്നാണ് ഈ പടം നിർമിച്ചിട്ടുള്ളത്.Manish Gupta യുടെ തിരക്കഥക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത് Ajay Bahl ആണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 വകുപ്പിനെ സാധാരണക്കാരിൽ എത്തിക്കുന്നതിൽ അണിയറക്കാർ […]
The Mimic / ദി മിമിക് (2017)
എം-സോണ്‍ റിലീസ് – 1869 ഭാഷ കൊറിയൻ സംവിധാനം Jung Huh പരിഭാഷ ജിതിൻ.വി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.5/10 തന്റെ മകനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും മുക്തി നേടുവാനായി. അമ്മായി അമ്മയുടെ ജന്മനാടായ ജാങ്ങിലേക്ക് താമസം മാറുകയാണ് ഹീ-യോനും ഭർത്താവും അവരുടെ മകൾ ജുൻ-ഹിയും. എന്നാൽ അവിടെ എത്തിപ്പെട്ട അവരെ കാത്തിരുന്നത് അത്യന്തം നിഗൂഠത നിറഞ്ഞ സംഭവങ്ങളായിരുന്നു. മനുഷ്യരുടെ ശബ്ദം അനുകരിച്ച് കൊണ്ട് ആൾക്കാരെ പിടികൂടുന്ന MT ജാങ് ടൈഗർ എന്ന പ്രേതരൂപിയിലൂടെ വികസിക്കുന്ന […]