എം-സോണ്‍ റിലീസ് – 2454 ഭാഷ ഇംഗ്ലീഷ് സംവിധാനം Tom Six പരിഭാഷ അക്ഷയ് ആനന്ദ് ജോണർ ഹൊറർ 3.8/10 ദി ഹ്യൂമൻ സെന്റിപീഡ് ഫിലിം സീരീസിലെ രണ്ടാമത്തെ ഫിലിം ആണിത്.ഒന്നാം ഭാഗത്തിന്റെ അതേ സ്റ്റോറി ലൈനിൽ തന്നെ പോകുന്ന സിനിമമാനസിക വൈകല്യമുള്ള ഒരാളുടെ പരീക്ഷണത്തെ പറ്റി ആണ് പറയുന്നത്.ആളുകളെ തമ്മിൽ കൂട്ടി, കൂട്ടി തയ്ച്ചു ഒരു പഴുതാരയെ പോലെ ആക്കുക എന്ന് ഉദേശിത്തോടെ നടക്കുന്ന ആളുടെ കഥ പറയുന്ന ഈ സ്ലാഷർ ടൈപ്പ് പടം വൻ […]
Verónica / വെറോനിക്ക (2017)
എം-സോണ്‍ റിലീസ് – 2453 ഭാഷ സ്പാനിഷ് സംവിധാനം Paco Plaza പരിഭാഷ മുഹമ്മദ് ഇയാസ് ജോണർ ഹൊറർ 6.2/10 2017 ൽ സ്പാനിഷ് ഭാഷയിൽ ഇറങ്ങിയ ഹൊറർ മൂവിയാണ് വെറോനിക്ക. 1991 ൽ സ്പെയിനിൽ യഥാർത്ഥത്തിൽ നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച സിനിമ ഇറങ്ങിയ സമയത്ത് നല്ല പബ്ലിസിറ്റി നേടിയിരുന്നു.ടീനേജുകാരിയായ വെറോണിക്കയും അവളുടെ രണ്ടു സുഹൃത്തുക്കളും കൂടെ സ്കൂളിലെ ഒരു രഹസ്യ ഭാഗത്തു വച്ച് ഓജോ ബോർഡ് പരീക്ഷിക്കുന്നു. കൂടെയുള്ള രണ്ട് പേരും തമാശക്കായിട്ടാണ് […]
Sheep Without a Shepherd / ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ് (2019)
എം-സോണ്‍ റിലീസ് – 2452 ഭാഷ മാൻഡരിൻ സംവിധാനം Sam Quah പരിഭാഷ തൗഫീക്ക് എ,ആദം ദിൽഷൻ,ഹബീബ് ഏന്തയാർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 6.8/10 മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാലിന്റെ ദൃശ്യത്തിൻ്റെ ചൈനീസ് റീമേക്കായി 2019 ൽ ഇറങ്ങിയ ചിത്രമാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്. 2019 ൽ ചൈനയിൽ ഏറ്റവും കൂടുതൽ പണം വാരിയ ഒൻപതാമത്തെ ചിത്രം കൂടിയാണിത്. ദൃശ്യം റീമേക്ക് ആണെങ്കിലും കഥാ പശ്ചാത്തലത്തിലെ വ്യത്യാസം സിനിമയെ പുതിയ ഒരു […]
Better Call Saul Season 3 / ബെറ്റർ കോൾ സോൾ സീസൺ 3 (2017)
എം-സോണ്‍ റിലീസ് – 2451 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
A Man and a Woman / എ മാൻ ആൻഡ് എ വുമൺ (2016)
എം-സോണ്‍ റിലീസ് – 2450 ഭാഷ കൊറിയൻ സംവിധാനം Yoon-ki Lee പരിഭാഷ ഗോകുൽ എസ് എൻ ചെറുവല്ലൂർദേവനന്ദൻ നന്ദനം ജോണർ ഡ്രാമ 6.8/10 ഗോബ്ലിനിലൂടെയും ട്രെയിൻ റ്റു ബുസാനിലൂടെയും നമുക്കേവർക്കും പരിചിതനായ ഗോങ് യൂ നായകവേഷത്തിൽ എത്തിയ മറ്റൊരു സൗത്ത് കൊറിയൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് ‘എ മാൻ ആൻഡ് എ വുമൺ’. ലീ യൂൻ-കിയുടെ സംവിധാനത്തിലൊരുങ്ങിയ ഈ ചിത്രം സംഭവ ബഹുലമായ ഒരു സിനിമയല്ല, മറിച്ച് അഭിനയപ്രാധാന്യമുള്ള ഒന്നാണ്. തങ്ങളുടെ വൈവാഹിക ജീവിതത്തിൽ സംതൃപ്തരല്ലാത്ത […]
Godzilla: King of the Monsters / ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റേഴ്സ് (2019)
എം-സോണ്‍ റിലീസ് – 2449 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Dougherty പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.0/10 2014ല്‍ ഇറങ്ങിയ “ഗോഡ്സില്ല” യുടെ സീക്വലാണ്, 2019ല്‍ പുറത്തിറങ്ങിയ Michael Dougherty സംവിധാനം ചെയ്ത “ഗോഡ്സില്ല: കിങ് ഓഫ് ദി മോൺസ്റ്റേഴ്സ്”.ആദ്യ ഭാഗത്തിന് ശേഷം 5 വര്‍ഷങ്ങള്‍ കടന്നു പോയി. 5വര്‍ഷമായി ആരും ഗോഡ്സില്ലയെ കണ്ടിട്ടില്ല. ഇതിനിടയില്‍ ഭൂമിയിലെങ്ങും ഭീമകരന്മാരായ “ടൈറ്റനുകളെ” മൊണാര്‍ക്ക് കണ്ടെത്തി കൊണ്ടിരിക്കുവാണ്. അതേ സമയം ലോകം കഴിഞ്ഞ […]
Kong: Skull Island / കോങ്: സ്കൾ ഐലൻഡ് (2017)
എം-സോണ്‍ റിലീസ് – 2448 ഭാഷ ഇംഗ്ലീഷ് സംവിധാനം Jordan Vogt-Roberts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.6/10 ജോർഡൻ വോഗ്-റോബർട്ട്സിന്റെ സംവിധാനത്തിൽ, ടോം ഹിഡിൽസ്റ്റൺ, സാമുവൽ എൽ ജാക്സൺ, ബ്രീ ലാർസൺ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് 2017-ൽ പുറത്തിറങ്ങിയ ഒരു മോൺസ്റ്റർ സിനിമയാണ്കോങ്: സ്കൾ ഐലൻഡ്. കിംഗ് കോങ് ഫ്രാഞ്ചൈസിന്റെ റീബൂട്ടും, ലെജൻഡറിയുടെ മോൺസ്റ്റർവേഴ്സ് ഫ്രാഞ്ചൈസിലെ രണ്ടാമത്തെ സിനിമയുമാണിത്. ഒരു കൂട്ടം ശാസ്ത്രജ്ഞരും സൈനികരും ഒരു മിഷന്റെ ഭാഗമായി ഒരു […]
Godzilla / ഗോഡ്സില്ല (2014)
എം-സോണ്‍ റിലീസ് – 2447 ഭാഷ ഇംഗ്ലീഷ് സംവിധാനം Gareth Edwards പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.4/10 കോടാനുകോടി വർഷങ്ങൾക്ക് മുന്നേ, പ്രാചീന കാലത്ത് ഭൂമി ഇന്നുള്ളതിനേക്കാൾ പതിന്മടങ്ങ് റേഡിയോ ആക്ടീവ് ആയിരുന്ന കാലത്ത് ഭീമാകാരന്മാരയ ജീവികൾ ഭൂമിയിൽ നിലനിന്നിരുന്നു.ഇതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവയെ പറ്റി കൂടുതല്‍ പഠിക്കാന്‍ ലോകരാജ്യങ്ങള്‍ മൊണാർക്ക് എന്ന രഹസ്യ സംഘടന രൂപീകരിച്ചു. തന്റെ ഭാര്യയുടെ മരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാന്‍ നോക്കുന്ന ജോയും അദ്ദേഹത്തിന്റെ […]