എം-സോണ്‍ റിലീസ് – 2433 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 5.3/10 പോള്‍ ഡബ്ല്യു. എസ്. ആന്ഡേഴ്സണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഫാന്റസി ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍. മില്ല യോവോവിച്ച്, ടോണി ജാ, ടി. ഐ, റോണ്‍ പേൾമന്‍, മെഗാൻ ഗുഡ്, ഡീഗോ ബോണീറ്റ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ക്യാപ്കോം നിര്‍മിച്ച വീഡിയോ ഗെയിം സീരീസിനെ ആസ്പദമാക്കിട്ടാണ് ഈ […]
Minari / മിനാരി (2020)
എം-സോണ്‍ റിലീസ് – 2432 ഭാഷ കൊറിയന്‍ , ഇംഗ്ലിഷ് സംവിധാനം Lee Isaac Chung പരിഭാഷ കൃഷ്ണപ്രസാദ് പി. ഡി ജോണർ ഡ്രാമ 7.7/10 ലോസ് എയ്ഞ്ചൽസ് ടൈംസ് ഈ സിനിമയെ പറ്റി എഴുതിയത് “നമുക്കിപ്പോൾ വേണ്ട സിനിമ ഇതാണ്” എന്നാണ്. ഈ വാക്കുകൾ അന്വർഥമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1980കളിൽ കാലിഫോർണിയയിൽ നിന്ന്അമേരിക്കയിലെ അർക്കൻസാസിലേക്ക് താമസം മാറി വരുന്ന ഒരു കൊച്ചു കുടുംബത്തിന്റെ കഥയാണ് മിനാരി പറയുന്നത്. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുടുംബം അമേരിക്കയിൽ […]
The Last Kingdom Season 2 / ദി ലാസ്റ്റ് കിംഗ്ഡം സീസൺ 2 (2017)
എം-സോണ്‍ റിലീസ് – 2431 ഭാഷ ഇംഗ്ലീഷ് നിർമാണം Chrissy Skinns പരിഭാഷ ഗിരി പി എസ്, സുഹാന ഗസൽ,അജിത് രാജ്,സൂരജ് ചന്തു ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 8.4/10 AD 9ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ ആംഗ്ലോ സാക്സൺ ജനതയുടെ കഥ പറയുന്നൊരു TV സീരീസാണ് ദി ലാസ്റ്റ് കിംഗ്ഡം. ഒരു സാക്സനായ് ജന്മം എടുത്ത ഉട്രേഡ് ഒരു സാഹചര്യത്തിൽ സർവ്വതും നഷ്ടമാകുകയും വിധി അവനെ ഒരു വൈക്കിങ് ആയി മാറ്റുകയും ചെയ്യുന്നു. ഉട്രേഡ് ഓഫ് ബേബ്ബൻബർഗ് ആയിരുന്ന […]
Gonjiam:Haunted Asylum / ഗോഞ്ച്യം :ഹോണ്ടഡ് അസൈലം(2018)
എം-സോണ്‍ റിലീസ് – 2430 ഭാഷ കൊറിയന്‍ സംവിധാനം Beom-sik Jeong പരിഭാഷ നവീൻ റോഹൻ ജോണർ ഹൊറര്‍ 6.3/10 ഒരു ഹൊറർ വെബ് സീരീസ് ടീം തങ്ങളുടെ അടുത്ത ലൈവ് വീഡിയോക്ക് വേണ്ടിയാണ് ആളൊഴിഞ്ഞു കിടക്കുന്ന ആ പഴയ ഭ്രാന്താലയത്തിലേക്ക് യാത്ര തിരിക്കുന്നത്, തങ്ങൾ കേട്ട് പഴകിച്ച പേടിപ്പിക്കുന്ന കെട്ടുകഥകളേക്കാൾ വളരെയധികമാണ് അവരെ ഒറ്റപ്പെട്ടു ചുറ്റും കാടു വളർന്നു കിടക്കുന്ന ആ പഴയ കെട്ടിടത്തുനുള്ളിൽ കാത്തിരിക്കുന്നുണ്ടായിരുന്നത്.പൂർണമായും ഫൗണ്ട് ഫൂട്ടേജ് ശൈലിയിൽ ചിത്രീകരിച്ച ഈ സിനിമ രക്ത […]
Dishoom / ഡിഷ്യൂം (2016)
എം-സോണ്‍ റിലീസ് –2429 ഭാഷ ഹിന്ദി സംവിധാനം Rohit Dhawan പരിഭാഷ ഷാനു നൂജുമുദീന്‍ , രാകേഷ് കെ എം ജോണർ ആക്ഷന്‍,അഡ്വെഞ്ചർ,കോമഡി 5.1/10 ജോൺ എബ്രഹാം, വരുൺ ധവാൻ, ജാക്വലിൻ ഫെർണാണ്ടസ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ധവാന് സംവിധാനംചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ഡിഷൂം.നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് ഖന്ന അഭിനയരംഗത്തേക്ക്തിരിച്ചുവന്ന ചിത്രമാണിത്. പൂര്‍ണ്ണമായും ഇന്ത്യയ്ക് പുറത്ത് ഷൂട്ട് ചെയ്തഈ ചിത്രം, 2016 ജൂലായ് 29 ന് റിലീസായി. ഇന്ത്യയും […]
The Exorcist / ദി എക്സോര്‍സിസ്റ്റ് (1973)
എം-സോണ്‍ റിലീസ് – 2428 MSONE GOLD RELEASE ഭാഷ ഇംഗ്ലിഷ് സംവിധാനം William Friedkin പരിഭാഷ ജവാദ് കെ.എം ജോണർ ഹൊറര്‍ 8/10 വില്യം ഫ്രീഡ്കിൻ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹൊറർ ചിത്രമാണ് “ദി എക്സോറിസ്റ്റ്”, 1971 ൽ ഇറങ്ങിയ തന്റെ അതേ പേരിലുള്ള പണം വാരി നോവലിനെ അടിസ്ഥാനമാക്കി വില്യം പീറ്റർ ബ്ലാട്ടിയാണ് ചിതം നിർമ്മിച്ചതും അതിന്റെ തിരക്കഥയെഴുതിയതും. പ്രശസ്തയായ ഒരു നടിയാണ് ക്രിസ് മാക്നീല്‍. അവളുടെ 12 വയസ്സുകാരി മകളായ […]
Wings / വിംഗ്സ് (1927)
എം-സോണ്‍ റിലീസ് – 2427 ഭാഷ ഇംഗ്ലിഷ് സംവിധാനം William A. Wellman, Harry d’Abbadie d’Arrast പരിഭാഷ ഗിരി പി. എസ്. ജോണർ ഡ്രാമ ,റൊമാന്‍സ് ,വാര് 7.5/10 വില്യം വെൽമാന്റെ സംവിധാനത്തിൽ 1927 പുറത്തിറങ്ങിയ അമേരിക്കൻ നിശബ്ദ ചിത്രമാണ് “Wings”. ഒന്നാംലോക മഹായുദ്ധവും, സുഹൃത്ത് ബന്ധവും, പ്രണയവുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഒരു സിനിമയെ എത്രത്തോളം മികച്ചതാക്കാൻ കഴിയുമോ അത്രത്തോളം ഈ ചിത്രം മികച്ചത് ആകുന്നു. റിലീസായി ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും അന്നത്തെ കാലത്ത് ഇത് […]
Glove / ഗ്ലോവ് (2011)
എം-സോണ്‍ റിലീസ് – 2426 ഭാഷ കൊറിയൻ സംവിധാനം Woo-Suk Kang പരിഭാഷ വിഷ്ണു ഷാജി ജോണർ ഡ്രാമ, സ്പോര്‍ട് 6.9/10 കൊറിയയിലെ പ്രൊഫഷണൽ ബേസ്ബോൾ ടീമായ LG ട്വിൻസിലെ പ്രധാന കളിക്കാരനാണ് കിം സാങ്-നാം. ഒരു പ്രത്യേക സാഹചര്യത്തിൽ മാനേജ്മെന്റിന്റെ നിർബന്ധ പ്രകാരം കിമ്മിന് ഒരു ബധിര വിദ്യാലയത്തിലെ ബേസ്ബോൾ ടീമിന്റെ പരിശീലകനാകേണ്ടി വരുന്നു. ചെവി കേൾക്കാൻ കഴിയാത്ത കുട്ടികളെ എങ്ങനെ ബേസ്ബോൾ പഠിപ്പിക്കണമെന്ന് കിമ്മിന് അറിയില്ലായിരുന്നു. എന്തിനും ഏതിനും ബേസ്ബോൾ ടീമിനൊപ്പം നിൽക്കുന്ന മ്യൂസിക് […]