എം-സോണ്‍ റിലീസ് – 2353 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 6.6/10 നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്ട്സ്. മാന്ത്രിക പയറുമണികൾ ഉപയോഗിച്ച് രക്ഷസന്റെ കൊട്ടാരത്തിലെ പൊന്മുട്ടയിടുന്ന താറാവിനെ കൈക്കലാക്കാൻ തന്റെ സുഹൃത്തുക്കളായ ഹംറ്റിയുടെയും കിറ്റിയുടെയും ഒപ്പം പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Fate of the Furious / ദി ഫെയ്റ്റ് ഓഫ് ദി ഫ്യൂരിയസ് (2017)
എം-സോണ്‍ റിലീസ് – 2352 ഭാഷ ഇംഗ്ലീഷ് സംവിധാനം F. Gary Gray പരിഭാഷ ഷിയാസ് പരീത് ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.7/10 ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ എട്ടാമത്തെ ചിത്രമാണിത്. ഡൊമിനിക്ക് ടോറെറ്റോയും ലെറ്റിയും അവരുടെ മധുവിധു ആഘോഷിക്കാൻ ക്യൂബയിൽ എത്തിയതാണ്. എന്നാൽ സൈഫർ എന്ന ഒരു സ്ത്രീ ഡോമിനെ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വശീകരിക്കുന്നു. എന്തോ കാരണത്താൽ ഡോമിന് അതിൽ നിന് രക്ഷപ്പെടാനും കഴിയുന്നില്ല. അതോടു കൂടി ഡോമിനെ തടയാൻ അവന്റെ ടീം തന്നെ […]
Hotel Desire / ഹോട്ടൽ ഡിസയർ (2011)
എം-സോണ്‍ റിലീസ് – 2351 ഇറോടിക് ഫെസ്റ്റ് – 02 ഭാഷ ജർമൻ സംവിധാനം Sergej Moya പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ്, ഷോർട് 5.8/10 അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്റോണിയയുടെജീവിതമാണ് ഹോട്ടൽ ഡിസയർ 18+. കുട്ടിയെക്കുറിച്ചൊള്ള ആദിയും ജോലി ചെയ്യുന്ന ഹോട്ടലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണം സ്വന്തം ജീവിതം ആസ്വദിക്കാൻ അവൾക്ക് കഴിയാതെ വരുന്നു. ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്ചമൂലം അന്റോണിയ വർഷങ്ങളോളം ഉള്ളിൽ ഒതുക്കി വെച്ച വികാരങ്ങളെല്ലാം ഉണർന്നു. ശേഷം വികാരങ്ങളെ […]
Mohra / മൊഹ്റ (1994)
എം-സോണ്‍ റിലീസ് – 2350 ഭാഷ ഹിന്ദി സംവിധാനം Rajiv Rai പരിഭാഷ ഷിഫാക്ക്.വി.കോയ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.9/10 രാജീവ് റായ് സംവിധാനം ചെയ്ത് 1994ൽ റിലീസായ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ മൂവിയാണ് മൊഹ്റ, ബോളിവുഡ് ആക്ഷൻ സങ്കൽപ്പത്തെ മാറ്റിമറിച്ച മൂവി കൂടിയാണ് ഇത്. ആ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരി പടങ്ങളിൽ രണ്ടാം സ്ഥാനത്ത് ആയിരുന്നു മൊഹ്റ.ഹോളിവുഡ് ചിത്രമായ ഡെത്ത് വിഷ് 4 ന്റെ റിമേക്കായിരുന്നു ഈ മൂവി.9 ഫിലിം ഫെയർ നോമിനേഷനുകളാണ് […]
The Light Between Oceans / ദി ലൈറ്റ് ബിറ്റ്വീൻ ഓഷൻസ് (2016)
എം-സോണ്‍ റിലീസ് – 2349 ഭാഷ ഇംഗ്ലീഷ് സംവിധാനം Derek Cianfrance പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, റൊമാൻസ് 7.2/10 ഒന്നാം ലോക മഹായുദ്ധം മനസ്സിലേല്പിച്ച മുറിവുകൾ മറക്കാൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മറ്റാരും താമസമില്ലാത്ത ജൈനസ് എന്ന ദ്വീപിലേയ്ക്ക് ലൈറ്റ് ഹൗസ് കീപ്പറായി ജോലിയിൽ പ്രവേശിക്കുന്ന ടോമിന്റെ ജീവിതത്തിലേയ്ക്ക് ഇസബെൽ ഭാര്യയായി കടന്നുവരുന്നു. ജൈനസിൽ അവർ സ്വന്തമായൊരു സ്വർഗം കെട്ടിപ്പടുക്കുന്നുവെങ്കിലും ആദ്യത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിലേ നഷ്ടപ്പെടുന്നതോടെ അവരുടെ സന്തോഷങ്ങൾക്കുമേൽ ഇരുളു പടരാൻ തുടങ്ങുന്നു. രണ്ടാം […]
Secretary / സെക്രട്ടറി (2002)
എം-സോണ്‍ റിലീസ് – 2348 ഇറോടിക് ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Shainberg പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.0/10 ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡിസ്ചാർജ് ആയ ഒരു യുവതിയാണ് ലീ ഹോളോവേ. അവൾക്ക് ടൈപ്പ് റൈറ്റിംഗ് നന്നായി അറിയാം. വീട് വൃത്തിയാക്കുന്ന സമയത്ത് യാദൃശ്ചികമായി അവൾ ഒരു പത്രം പരസ്യം കണ്ടു. സെക്രട്ടറിയെ ആവിശ്യം ഉണ്ട് എന്ന് ആയിരുന്നു അത്. ആ ഇന്റർവ്യൂ അറ്റൻഡ് […]
Requiem for a Dream / റെക്വിയം ഫോർ എ ഡ്രീം (2000)
എം-സോണ്‍ റിലീസ് – 2346 ഭാഷ ഇംഗ്ലീഷ് സംവിധാനം Darren Aronofsky പരിഭാഷ ഉദയകൃഷ്ണ ജോണർ ഡ്രാമ 8.3/10 വളരെ സുന്ദരമായ, അതേസമയം വളരെ Repulsive ആയ ഒരു സിനിമയാണ് Requiem for a Dream. Sara Goldbarf എന്ന വൃദ്ധ, അവരുടെ മകൻ Harry, അയാളുടെ കാമുകി Marion, സുഹൃത്ത് Tyrone എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ അഡിക്ഷൻ, അതവരെ കൊണ്ടെത്തിക്കുന്ന വിചിത്രമായ സാഹചര്യങ്ങൾ ഒക്കെയാണ് കഥ. വഴി തെറ്റി വന്ന ഒരു ഫോൺകോൾ Sara […]
Agatha Christie’s Poirot Season 1 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 1 (1989)
എം-സോണ്‍ റിലീസ് – 2347 ഭാഷ ഇംഗ്ലീഷ് നിർമാണം London Weekend Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.6/10 അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013) ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗത ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പ്വാറോ 33 നോവലുകളിലും, ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു. 1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം […]