എം-സോണ്‍ റിലീസ് – 2214 ഭാഷ ഹിന്ദി സംവിധാനം Shivam Nair പരിഭാഷ സന്ദീപ് എ. എസ് ജോണർ ആക്ഷൻ, ത്രില്ലർ 6.3/10 എ വെനസ്ഡേ, ബേബി, എം. എസ്. ധോണി: ദ അൺടോൾഡ് സ്റ്റോറി എന്നീ സിനിമകളുടെ സംവിധായകനായ നീരജ് പാണ്ഡേ കഥയും തിരക്കഥയും സംഭാഷണവും നിർമാണവും നിർവഹിച്ച പാണ്ഡേയുടെ തന്നെ 2015-ലെ ബ്ലോക്ക് ബസ്റ്റര്‍ ബേബിയുടെ പ്രീക്വല്‍ ആണ് ശിവം നായര്‍ സംവിധാനം ചെയ്ത നാം ഷബാന. തപ്സി, അക്ഷയ് കുമാര്‍, മനോജ് ബാജ്പേയ്, […]
Tomboy / ടോംബോയ് (2011)
എം-സോണ്‍ റിലീസ് – 2213 ഭാഷ ഫ്രഞ്ച് സംവിധാനം Céline Sciamma പരിഭാഷ അഭിജിത്ത് എസ് ജോണർ ഡ്രാമ 7.4/10 സെലിൻ സിയാമ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ചിത്രമാണ് ടോംബോയ്. പേരു സൂചിപ്പിക്കുന്നത് പോലെ സാമൂഹിക പ്രസക്തിയുള്ള ഒരു ചിത്രമാണിത്. ട്രാൻസ്ജെൻഡർ ബോയ് ആയിയുള്ള ഒരു കുട്ടിയുടെ കഥപറയുന്ന ഈ ചിത്രം എല്ലാവരും കണ്ടിരിക്കേണ്ടുന്ന ഒന്നാണ്. ജെൻഡർ എന്നത് സ്ത്രീയിലേക്കും, പുരുഷനിലേക്കും മാത്രമായി നമ്മൾ ചുരുക്കുമ്പോൾ ഇതേ ജെൻഡർ തന്നെ മഴവില്ലു പോലെ ഒരു […]
Marianne Season 1 / മരിയാന് സീസൺ 1 (2020)
എം-സോണ്‍ റിലീസ് – 2212 ഭാഷ ഫ്രഞ്ച് സംവിധാനം Samuel Bodin പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഡ്രാമ, ഹൊറർ 7.5/10 എമ്മ ലാർസിമോൻ എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ രാത്രികളെ എന്നും ഒരേ സ്വപ്നങ്ങൾ വേട്ടയാടുന്നു. അതിലെന്നും ഒരേ വേട്ടക്കാരിയായിരുന്നു,മരിയാൻ എന്ന ക്ഷുദ്രക്കാരി.അവസാനം അവൾ, സ്വപ്നങ്ങളിൽ കണ്ട് പരിചയമുള്ള മരിയാനെ കുറിച്ച് പുസ്തകമെഴുതാൻ തുടങ്ങുന്നു. പിശാചിന്റെ ഭാര്യയായ മരിയാനെ കീഴടക്കാൻ ലിസി ലാർക്ക് എന്ന കഥാപാത്രത്തെ അവൾ നിർമിക്കുന്നു. വലിയ സാമ്പത്തിക വിജയം കൈവരിച്ച ആ പുസ്തകം […]
Merantau / മെരന്തൗ (2009)
എം-സോണ്‍ റിലീസ് – 2211 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Gareth Evans പരിഭാഷ പരിഭാഷ 1 : വാരിദ് സമാൻപരിഭാഷ 2 : മിഥുൻ എസ് അമ്മൻചേരി ജോണർ ആക്ഷൻ, ഡ്രാമ 6.7/10 മീനങ്കബൌ സംസ്കാരം അനുസരിച്ച് ഒരു കുടുംബത്തിൽ ജനിക്കുന്ന ഓരോ കുട്ടിയും ഒരു പുരുഷൻ ആകുന്നതിനു മുമ്പ് കുടുംബത്തിൽ നിന്ന് വിട്ട് ഒരു യാത്ര പോകണം, ഒരുപാട് നാൾ ഒറ്റക്ക് ജീവിക്കണം, അങ്ങനെ ഉള്ള ഒരു യാത്രക്ക് പോകുന്ന യുദാ എന്ന ചെറുപ്പക്കാരൻ ഒരു […]
Harakiri / ഹരാകിരി (1962)
എം-സോണ്‍ റിലീസ് – 2210 MSONE GOLD RELEASE ഭാഷ ജാപ്പനീസ് സംവിധാനം Masaki Kobayashi പരിഭാഷ വിഷ്ണു പി പി ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 8.6/10 മസാക്കി കൊബയാഷിയുടെ സംവിധാനത്തിൽ 1962ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹരാകിരി അഥവാ സെപ്പുക്കു. ചിത്രത്തിൽ താത്സുയ നകഡായ് ഒരു പ്രധാന വേഷത്തിലെത്തുന്നു. 1600 കളിലാണ് കഥ നടക്കുന്നത്. തോക്കുഗാവ ഷോഗുണാറ്റെ നാടുവാഴിപ്രഭുക്കന്മാരെയും പല സമുറായ് ഗോത്രങ്ങളെയും ഇല്ലായ്മ ചെയ്തതിന്റെ ഫലമായി ഒരുപാട് സമുറായിമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. തൊഴിലില്ലാതെ പട്ടിണിയിലായ […]
365: Repeat the Year / 365: റിപ്പീറ്റ് ദ ഇയർ (2020)
എം-സോണ്‍ റിലീസ് – 2209 ഭാഷ കൊറിയന്‍ സംവിധാനം Kyung-hee Kim പരിഭാഷ തൗഫീക്ക് എ ജോണർ ഫാന്റസി, ഹൊറർ, ത്രില്ലർ 8.1/10 ജീവിതത്തിൽ ആക്സിഡന്റ് സംഭവിച്ചു കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട വെബ്ടൂൺ ആർട്ടിസ്റ്റ്, തന്റെ കൂട്ടുകാരൻ മരിക്കുകയും അതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ഒരു ഡിറ്റക്ടീവ്, ഭൂതകാലത്തിൽ സംഭവിച്ച് പോയതിനെ പഴിച്ച് കഴിയുന്ന മറ്റു കുറേപ്പേർ. ഇതുപോലെ സമൂഹത്തിൽ നാനാതുറകളിൽ ജീവിക്കുന്ന പത്തുപേർക്ക് ഭൂതകാലത്തിൽ പോയി മാറ്റം വരുത്താൻ ഒരു അവസരം നൽകാമെന്ന് പറഞ്ഞു കൊണ്ട് ഒരു […]
Dying to Survive / ഡൈയിങ് ടു സർവൈവ് (2018)
എം-സോണ്‍ റിലീസ് – 2208 ഭാഷ മാൻഡരിൻ, ഇംഗ്ലീഷ് സംവിധാനം Muye Wen പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ കോമഡി, ഡ്രാമ 7.9/10 ഇന്ത്യൻ തൈലവും മറ്റു സാമഗ്രികളും വിൽക്കുന്ന കട നടത്തുകയാണ് ചെങ് യങ്. തീരെ ലാഭമില്ലാത്ത ആ ബിസിനസ് നടത്തുന്നതിനിടെ, ചൈനയിൽ നിരോധിച്ച അർബുദ രോഗത്തിന്റെ ഇന്ത്യൻ മരുന്നുകൾ അനധികൃതമായി കടത്തുവാൻ ഒരാൾ ആവശ്യപ്പെടുന്നു. അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കാശില്ലാത്തതിനാൽ ചെങ് ആ ദൗത്യം ഏറ്റെടുക്കുന്നു. ഭീമൻ തുകയുള്ള യഥാർത്ഥ മരുന്നിന്റെ അതേ ഫലം തുച്ഛ […]
Ra.One / റാ.വൺ (2011)
എം-സോണ്‍ റിലീസ് – 2207 ഭാഷ ഹിന്ദി സംവിധാനം Anubhav Sinha പരിഭാഷ സുജിത്ത് ബോസ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 4.7/10 അനുഭവ് സിൻഹ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ ചിത്രമാണ് റാ.വൺ, ഷാരൂഖ് ഖാൻ, അർമാൻ വർമ്മ, കരീന കപൂർ, അർജുൻ രാംപാൽ, ഷഹാന ഗോസ്വാമി, ടോം വു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗെയിം ഡിസൈനറായ ശേഖർ സുബ്രഹ്മണ്യത്തിന്റെ നിരവധി ഗേമുകൾക്ക് വാണിജ്യ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട് വിജയകരമായ ഒരു ഗെയിം […]