എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Jacob Frey പരിഭാഷ പരിഭാഷ 1: ജോതിഷ് ആന്റണിപരിഭാഷ 2: ആദർശ് അച്ചു ജോണർ ആനിമേഷന്‍, കോമഡി, ഷോർട് 7.4/10 ജേക്കബ് ഫ്രേ സംവിധാനം ചെയ്ത് രചിച്ചതും മർകസ് ക്രാൻസ്ലറുമായി ചേർന്ന് എഴുതിയതുമായ 2014 ആനിമേറ്റഡ് ഹ്രസ്വചിത്രമാണ് ദി പ്രസന്റ്. ഫാബിയോ കോലയുടെ കോമിക്ക് സ്ട്രിപ്പായ “പെർഫെനോ” അടിസ്ഥാനമാക്കിയുള്ളതാണ് ഈ അനിമേഷൻ ഷോർട്ട് ഫിലിം.വെറും 4മിനിറ്റ് ദൈർഖ്യമുള്ള ഈ ഷോർട്ട് ഫിലിമിന് കിട്ടിയ അവാർഡുകളുടെ ഏണ്ണം 77. […]
Love Buzz / ലൗ ബസ് (2019)
എംസോൺ റിലീസ് – 2204 ഭാഷ കൊറിയൻ സംവിധാനം Hyeon-ho Jang പരിഭാഷ അതുൽ ജോണർ ഫാന്റസി, ഷോർട് 7.5/10 സ്കൂളിൽ പഠിക്കുന്ന സമയത്ത് കിം ജി വു എന്ന പെൺകുട്ടി ഭാവിയിൽ നിന്നും വന്ന തന്റെ മകനെ കണ്ടുമുട്ടുന്നു. പിന്നീട് നടക്കുന്ന കഥയാണ് ഈ മിനി ഡ്രാമ പറയുന്നത്. വെറും 30 മിനിറ്റ് കൊണ്ട് കണ്ടു തീർക്കാവുന്ന മിനി ഡ്രാമ വിഭാഗത്തിലാണ് ഈ ഡ്രാമ ഉൾപ്പെടുന്നത്. ഡ്രാമ നിർമിച്ചത് മൂവി പ്ലേയലിസ്റ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Kheer / ഖീർ (2017)
എംസോൺ റിലീസ് – 2204 ഭാഷ ഹിന്ദി സംവിധാനം Surya Balakrishnan പരിഭാഷ സജിൻ എം.എസ് ജോണർ ഷോർട്, റൊമാൻസ് 7.0/10 പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേർ പ്രധാന കഥാപാത്രമായി 2017 പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ആണ് ഖീർ. പ്രണയം, സൗഹൃദം എന്നീ വികാരങ്ങൾ രണ്ടു തലമുറകൾ നോക്കി കാണുന്നതിലുള്ള വ്യത്യാസം ഹൃദയസ്പർശിയായ രീതിയിൽ 6 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ചിത്രീകരിച്ചിരിക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Assassin’s Creed: Embers / അസാസിൻസ് ക്രീഡ്: എംബർസ് (2011)
എംസോൺ റിലീസ് – 2204 ഭാഷ ഇംഗ്ലീഷ് സംവിധാനം Laurent Bernier പരിഭാഷ ആഷിക് മുഹമ്മദ് ജോണർ ആക്ഷൻ, ആനിമേഷന്‍, ഷോർട് 7.5/10 അസാസിൻസ് ക്രീഡ് ഗെയിം സീരീസിലെ ലോകമെമ്പാടും ആരാധകരുള്ള ഒരു ഇതിഹാസതുല്യ കഥാപാത്രമാണ് എസിയോ ഓഡിത്തോറെ ദാഫിറെൻസെ. ഒരു അസ്സാസിൻ എന്ന നിലയിലുള്ള തന്റെ ജീവിതം അവസാനിപ്പിച്ച ശേഷം ഭാര്യക്കും മകൾക്കുമൊപ്പം ഒരു ഗ്രാമത്തിൽ ജീവിതം നയിക്കുകയാണ് എസിയോ . അങ്ങനെയിരിക്കെ ചൈനയിൽ നിന്നും ഷാവോ യുൻ എന്ന ഒരു പെൺകുട്ടി എസിയോയുടെ അടുക്കലെത്തുന്നതും […]
Dara / ദാര (2007)
എംസോൺ റിലീസ് – 2204 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Kimo Stamboel, Timo Tjahjanto പരിഭാഷ മിഥുൻ എസ് അമ്മൻചേരി ജോണർ കോമഡി, ഹൊറർ, ഷോർട് 7.2/10 2007 ൽ പുറത്തിറങ്ങിയ ഇന്തോനേഷ്യൻ സ്ലാഷർ/ ഹെറർ ഷോർട്ട് മൂവിയാണ് ദാര. Kimo stamboel, Timo tjahjanto എന്നീ സംവിധായകരുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഈ സിനിമ. വയലൻസിന് പ്രാധാന്യം കൊടുത്തിട്ടുള്ള ഈ ഷോർട്ട് മൂവിയുടെ പൂർണ്ണരൂപമാണ് 2009 ൽ ഇതേ സംവിധായകർ തന്നെ സംവിധാനം നിർവ്വഹിച്ച് പുറത്തുവന്ന […]
Castle of Dreams / കാസിൽ ഓഫ് ഡ്രീംസ് (2019)
എം-സോണ്‍ റിലീസ് – 2203 ഭാഷ പേർഷ്യൻ, ടർക്കിഷ് സംവിധാനം Reza Mirkarimi പരിഭാഷ എബിന് തോമസ് ജോണർ ഡ്രാമ 6.6/10 മരണാസ്സന്നയായ തന്റെ ഭാര്യയുടെ കാര്‍ എടുക്കാന്‍ അകന്നു കഴിഞ്ഞിരുന്ന ഭര്‍ത്താവ് എത്തുന്നു. പക്ഷെ പ്രതീക്ഷക്ക് വിരുദ്ധമായി തന്റെ രണ്ടു കുട്ടികളെയും അയാള്‍ക്ക് കൂടെ കൂട്ടേണ്ടി വരുന്നു. വര്‍ഷങ്ങളായി കാണാതിരുന്ന ബാപ്പയുടെ കൂടെ ചെറിയ രണ്ടു കുട്ടികള്‍ യാത്ര ആരംഭിക്കുന്നു.റീസ്സ മിര്കാരിമി സംവിധാനം ചെയ്ത ഈ ഇറാനിയന്‍ റോഡ് മൂവി ഷാന്‍ഹായി ഫെസ്റ്റിവലില്‍ മികച്ച സിനിമ, […]
Colombiana / കൊളംബിയാന (2011)
എം-സോണ്‍ റിലീസ് – 2202 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.4/10 ഒലിവർ മെഗാ ടെന്നിന്റെ സംവിധാനത്തിൽ 2011 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ ത്രില്ലർ മൂവിയാണ് കൊളംബിയാന.മാതാപിതാക്കളെ കൺമുമ്പിൽ വച്ച് ക്രൂരമായി കൊല്ലുന്നത് കാണേണ്ടി വന്ന കാറ്റലീയ.അച്ഛൻ മരിക്കുന്നതിന് മുൻപ് ഏല്പിച്ച മെമ്മറികാർഡും ഒരു അഡ്രസ്സും മാത്രമാണ് അവളുടെ കൈയിലുള്ളത്. അച്ഛൻ പറഞ്ഞ സ്ഥലത്ത് ഏല്പിക്കാൻ വേണ്ടി അവൾ വില്ലൻ മാരുടെ കയ്യിൽ നിന്ന് […]
Kubo and the Two Strings / കൂബോ ആൻഡ് ദി ടു സ്ട്രിങ്സ് (2016)
എം-സോണ്‍ റിലീസ് – 2201 ഭാഷ ഇംഗ്ലീഷ് സംവിധാനം Travis Knight പരിഭാഷ പ്രജുൽ പി ജോണർ ആനിമേഷന്‍, ആക്ഷൻ, അഡ്വെഞ്ചർ 7.8/10 തെരുവിൽ കഥകൾ പറഞ്ഞ് ജീവിക്കുന്ന കൂബോ തൻ്റെ അമ്മയോടൊപ്പം ജപ്പാനിലെ ഒരു ഗ്രാമത്തിലാണ് താമസം ഒരു താമസം. കൂബോയോട് അവൻ്റെ അമ്മ ഇരുട്ടിയാൽ ഒരിക്കലും പുറത്തിറങ്ങരുതെന്ന് എപ്പോഴും പറയാറുണ്ട്. അങ്ങനെയിരിക്കെ ഗ്രാമത്തിൽ ഉത്സവം വന്നെത്തി. അന്നാണ് ഗ്രാമവാസികൾ പരേതാത്മാക്കളോട് സംസാരിക്കാറുള്ളത്.കൂബോയും മരിച്ചുപോയ തൻ്റെ അച്ഛനോട് സംസാരിക്കാൻ തീരുമാനിക്കുന്നു. പക്ഷേ അവൻ പ്രാർത്ഥിച്ചിട്ടും അവൻ്റെ […]