എം-സോണ്‍ റിലീസ് – 1267 ഭാഷ തെലുഗു സംവിധാനം BV Nandini Reddy പരിഭാഷ ഷാന്‍ ഫ്രാന്‍സിസ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി Info 5F19BC7CDCDFFF8E84736AEE641C1E8858576D9C 7.4/10 ഇതൊരു സൗത്ത് കൊറിയന്‍ സിനിമയായ മിസ് ഗ്രാനിയുടെ റീമേക്ക് ആണ്. നന്ദിനി റെഡ്ഡിയാണ് 2019 ല്‍ ഈ സിനിമ തെലുഗില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാന കഥാപാത്രം ആയ ബേബിയെ അവതരിപ്പിച്ചിരിക്കുന്നത് രണ്ടു താരങ്ങളാണ്, സാമന്തയും, ഐശ്വര്യയും. ജീവിതത്തില്‍ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിട്ടും ഒന്നും ആകാന്‍ കഴിയാതെപോയ […]
The Woman in Black / ദ വുമൺ ഇൻ ബ്ലാക്ക് (2012)
എം-സോണ്‍ റിലീസ് – 1266 ഭാഷ ഇംഗ്ലീഷ് സംവിധാനം James Watkins പരിഭാഷ ആഷിക് മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറര്‍ Info 393621C7C4F4530A98337B19F4807987F69231EE 6.4/10 ദ വുമൺ ഇൻ ബ്ലാക്ക് എന്ന സൂസൻ ഹില്ലിന്റെ 1983ൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി ജെയിംസ് വാട്കിൻസ് അതേ പേരിൽ നിർമിച്ച സിനിമ. ഈൽ മാർഷ് ഹൗസിലെ ഉടമസ്ഥയായ ആലീസ് ദർബ്ളോയുടെ മരണശേഷം, വീടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുവാനായി ‘കൃതിന് ഗിഫൊർഡ്’ എന്ന സ്ഥലത്തേക്ക് എത്തുന്ന വക്കീലാണ് ആർതർ കിപ്പ്സ്. […]
Siccin 3 / സിജ്ജിൻ 3 (2016)
എം-സോണ്‍ റിലീസ് – 1265 ഭാഷ ടർക്കിഷ് സംവിധാനം Alper Mestçi പരിഭാഷ നിഹല്‍ ഇരിങ്ങത്ത് ജോണർ ഹൊറര്‍ 6.9/10 2014 ൽ പുറത്തിറങ്ങിയ സിജജിൻ സിനിമയുടെ 3 ആമത്തെ പാർട്ടാണിത്. മറ്റു ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ കഥ കൊണ്ടും അവതരണം കൊണ്ടുമാണ് ഈ സിനിമ വേറിട്ടു നിൽക്കുന്നത്. സുഹൃത്തുക്കളായിരുന്ന ഒർഹാന്റെയും സാദത്തിന്റെയും ജീവിതത്തിലുണ്ടായ അമാനുഷിക സംഭവങ്ങൾ, അതിനു പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ പോകുന്ന നായകൻ, തന്റെ ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞപ്പോൾ അയാൾ ഒരു […]
Spider-Man: Far From Home / സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം (2019)
എം-സോണ്‍ റിലീസ് – 1264 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Watts പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയന്‍സ് ഫിക്ഷന്‍ 7.6/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഇരുപത്തി മൂന്നാമത്തെ ചിത്രവും, സ്പൈഡർ-മാൻ: ഹോംകമിംഗ് (2017) ന്റെ സീക്വലുമായ ചിത്രമാണിത്. MJ യോടുള്ള ഇഷ്ടം തുറന്നു പറയാനുള്ള പ്ലാനിലാണ് പീറ്റർ പാർക്കർ. അതിനായി അവൻ കണ്ടു വയ്ക്കുന്ന സമയം സ്കൂളിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന ട്രിപ്പാണ്. സ്കൂളും MJ യും കുട്ടുകാരുമൊക്കെയാണ് അവന്റെ […]
Predator / പ്രഡേറ്റർ (1987)
എം-സോണ്‍ റിലീസ് – 1263 ഭാഷ ഇംഗ്ലിഷ് സംവിധാനം John McTiernan പരിഭാഷ നവീന്‍ സി എന്‍ , രേഷ്മ മാധവന് ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, സയ-ഫി Info FDB569EC7F853672103FB82EA79F5FAB20247591 7.8/10 സി ഐ എ യുടെ നിർദ്ദേശപ്രകാരം അമേരിക്കൻ ഉൾക്കാടുകളിൽ കാണാതെയായ ആളുകളെ കണ്ടെത്താനായി ഡച്ച് (അർണോൾഡ്) നയിക്കുന്ന ഒരു റെസ്ക്യൂ ടീമിനെ നിയോഗിക്കുന്നു. അധികം വൈകാതെ തന്നെ സി ഐ എ നിർദ്ദേശം തെറ്റായിരുന്നു എന്ന് അവർ മനസിലാക്കുന്നു.അത് കൂടാതെ ആ കാടുകളിൽ അവരെ […]
Heat / ഹീറ്റ് (1995)
എം-സോണ്‍ റിലീസ് – 1262 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Mann പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ക്രൈം, ഡ്രാമ, ത്രില്ലര്‍ Info 21520EA90C877272C5639C136D5E6A1327486837 8.2/10 നീൽ മക്കോളി അതിവിദഗ്ധനായ ഒരു മോഷ്ടാവാണ്. ഡിറ്റക്ടീവ് വിൻസെന്റ് ഹന്നക്കുവരെ നീൽ മക്കോളിയുടെ വൈദഗ്ധ്യത്തിൽ വലിയ മതിപ്പാണ്. മോഷണമെല്ലാം നിർത്തുന്നതിനുമുമ്പ്, നീലും സംഘവും അവസാനമായി ഒരു ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഹന്നയും സംഘവും അവരെ പിടിക്കൂടാൻ തുനിഞ്ഞിറങ്ങുന്നു റോബർട്ട് ഡിനീറൊയും അൽ പാച്ചിനോയും ആദ്യമായി ഒരുമിച്ച് ഒരേ […]
Taken 3 / ടേക്കൺ 3 (2014)
എം-സോണ്‍ റിലീസ് – 1261 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ ധനു രാജ് ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 8AB05F86CA0390FA77C6E1DD03F96926CDC2D904 6/10 2014 ൽ ഒലിവർ മാറ്റഗണിന്റെ സംവിധാനത്തിൽ ഇയാം നിൽസ്, ഫോറസ്റ്റ് വൈറ്റ്നാം, ഫ്രാങ്കി ജാൻസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഇറങ്ങിയ ക്രൈം ത്രില്ലറാണ് ടേക്കൺ 3. ബ്രയാൻ മിൽസ് എന്ന മുൻ സി.ഐ.എ ഉദ്യോഗസ്ഥന് “അവൾ അയാളുടെ അപ്പാർട്ട്മെന്റിലെത്തും, ഭക്ഷണവുമായി വരിക” എന്ന് തന്റെ മുൻഭാര്യയുടെ ഒരു മെസേജ് എത്തുന്നു. ആ […]
Taken 2 / ടേക്കൺ 2 (2012)
എം-സോണ്‍ റിലീസ് – 1260 ഭാഷ ഇംഗ്ലീഷ് സംവിധാനം Olivier Megaton പരിഭാഷ മൊഹമ്മദ് ഷാഫി , അന്‍സു ജോണർ ആക്ഷന്‍, ത്രില്ലര്‍ Info 957733FA97AE8ACC5E98127DB5FCCC0C9DC54853 6.2/10 ജോലിയോടുള്ള ആത്മാര്‍ഥത കൊണ്ട് കുടുംബബന്ധങ്ങള്‍ താറുമാറായ ബ്രയാന്‍ മില്‍സ് പ്രാണനെപ്പോലെ സ്നേഹിക്കുന്ന തന്റെ മകളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശത്തോടെ ഒടുവില്‍ CIA യിലെ ജോലി രാജി വെയ്ക്കുന്നു. മകള്‍ കിം അപകടത്തിലാകുന്നു. തുടർന്ന് മകളെ രക്ഷിക്കാനായി ബ്രയാന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥ പറഞ്ഞ 2008 […]