എം-സോണ്‍ റിലീസ് – 1118 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Gatiss, Steven Moffat പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 9.1/10 2010 മുതൽ സംപ്രേഷണം ചെയ്യുന്ന ഒരു ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരയാണ് ഷെർലക്ക്. ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഷെർലക്ക് ഹോംസിനെ സമകാലീന ലോകത്തിനനുസൃതമാക്കി മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്ന പരമ്പരയാണിത്. മാർക്ക് ഗാറ്റിസ്സും സ്റ്റീവൻ മൊഫാറ്റുംചേർന്നാണ് ഈ പരമ്പര സൃഷ്ടിച്ചിരിക്കുന്നത്. ബെനഡിക്റ്റ് കംബർബാച്ച് ഷെർലക് ഹോംസിനെയും മാർട്ടിൻ ഫ്രീമാൻ ഡോ. […]
300 (2006)
എം-സോണ്‍ റിലീസ് – 1117 ഭാഷ ഇംഗ്ലീഷ് സംവിധാനം Zack Snyder പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി Info 6CBEA9CFB673821C13994FC1C341FEFE2AD5990F 7.6/10 400ബിസി കാലഘട്ടത്തിൽ ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിലുള്ള മഹായുദ്ധത്തിനിടയിൽ ബതെർമോപൈൽ യുദ്ധത്തിൽ പേർഷ്യാക്കാരുടെ വലിയ സൈന്യത്തെ നേരിട്ട സ്പാർട്ടൻ നേതാവ് ലിയോണിഡാസിന്റെയും അദ്ദേഹത്തിന്റെ 300 പോരാളികളുടെയും കഥയെ ആസ്പദമാക്കി സാക്ക് സ്നൈഡർ സംവിധാനം ചെയ്ത ചിത്രമാണ് 300. ചരിത്രത്തിലെ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസങ്ങൾ വരുത്തി ഫ്രാങ്ക് മില്ലർ തയ്യാറാക്കിയ […]
Blazing Saddles / ബ്ലെയ്സിങ് സാഡിൽസ് (1974)
എം-സോണ്‍ റിലീസ് – 1116 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Brooks പരിഭാഷ ശ്രീജിത്ത് എസ് പി ജോണർ കോമഡി, വെസ്റ്റേൺ 7.7/10 മെൽ ബ്രൂക്സ് സംവിധാനം ചെയ്ത് 1974ൽ റിലീസ് ആയ ഒരു അമേരിക്കൻ ബ്ലാക്ക് കോമഡി ചിത്രമാണ് ബ്ലെയ്സിങ് സാഡിൽസ്. 100 വർഷങ്ങൾക്ക് മുമ്പത്തെ വൈൽഡ് വെസ്റ്റിലാണ് കഥ നടക്കുന്നത്. യാഥാസ്തികരായ ക്രിസ്ത്യൻ വെള്ളക്കാർ താമസിക്കുന്ന ഒരു പട്ടണത്തിൽ കറുത്തവർഗക്കാരനായ ബാർട്ട് (ക്ലീവോൺ ലിറ്റിൽ) ഷെരിഫ് ആയി നിയോഗിക്കപ്പെടുന്നു. ആദ്യം […]
Kavaludaari / കവലുദാരി (2019)
എം-സോണ്‍ റിലീസ് – 1115 ഭാഷ കന്നഡ സംവിധാനം Hemanth Rao പരിഭാഷ ഹിഷാം അഷ്റഫ്, അർജുൻ ശിവദാസ് ജോണർ ത്രില്ലർ Info 108C9C20910CFBE10AEE88778FBBF6CEEBAC8EB6 8.1/10 ദുരൂഹ സാഹചര്യത്തിൽ ലഭിച്ച 3 മനുഷ്യരുടെ അസ്ഥികൾക്കു 40 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു. അതിന്റെ കാലപ്പഴക്കം കൊണ്ടു തന്നെ പോലീസ് അധികം ശ്രദ്ധ കൊടുക്കുന്നില്ല. എഴുതി തള്ളാവുന്ന കേസുകളിൽ ഒന്നായി മാറുമ്പോൾ ആണ് ട്രാഫിക് പോലീസിൽ ഉള്ള ശ്യാം അതിൽ താത്പര്യം കാണിക്കുന്നത്. വർഷങ്ങൾക്കു മുൻപ് ദുരൂഹമായ സാഹചര്യത്തിൽ നടന്ന കൊലപാതകങ്ങൾ. […]
Bareilly Ki Barfi / ബറേലി കി ബർഫി (2017)
എം-സോണ്‍ റിലീസ് – 1114 ഭാഷ ഹിന്ദി സംവിധാനം Ashwiny Iyer Tiwari പരിഭാഷ ഷൈജു എസ് ജോണർ കോമഡി, റൊമാൻസ് 7.5/10 ബിട്ടി സാധാരണ പെൺകുട്ടികളെപ്പോലെയല്ല, അവൾ അച്ചന്റെ അരുമ മകനാണ് അമ്മയുടെ തീരാ തലവേദനയും. ബിട്ടി സിഗരറ്റ് വലിയ്ക്കും, കൂട്ടുകാരിയുടെ കൂടെ ബിയർ കുടിയ്ക്കും, മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല, ബിട്ടിയ്ക്ക് ഇംഗ്ലീഷ് സിനിമകൾ കാണാനും ബ്രേക്ക് ഡാൻസ് ചെയ്യാനുമിഷ്ടമാണ്. എന്നാൽ വിവാഹാലോചനയുമായി വരുന്ന പയ്യന്മാർക്കൊന്നും തന്നെ ബിട്ടിയെ ഇഷ്ടപ്പെടുന്നില്ല. അമ്മയുടെ വേവലാതിയും അച്ഛന്റെ വിഷമവും […]
The Silence / ദ സൈലൻസ് (1998)
എം-സോണ്‍ റിലീസ് – 1113 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജോസഫ് ജോണർ ഡ്രാമ, മ്യൂസിക് Info C3E990E5B82C616BB8B81DEB2065B94F437CCEF7 6.9/10 ഇറാനിയൻ സംവിധായകനായ മുഹ്സെനെ മെഹ്മെൽബോഫ് രചനയും സംവിധാനവും നിർവ്വഹിച്ച് 1998-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ സൈലൻസ്. താജിക്കിസ്ഥാനിൽ ചിത്രീകരിക്കപ്പെട്ട ഈ ചിത്രം ഒരു കുടുംബത്തിൻ്റെ ഏക ആശ്രയമായ ഒരു ബാലൻ്റെ കഥയാണ് പറയുന്നത്. അന്ധനായ ഹുർഷിദിന് സംഗീതത്തിൽ വലിയ താത്പര്യമാണ്. എന്നാൽ ഈ താത്പര്യം അവന് പലപ്പോഴും വിനയാകുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള […]
Rainbow Eyes / റെയിന്‍ബോ ഐസ് (2007)
എം-സോണ്‍ റിലീസ് – 1112 ഭാഷ കൊറിയൻ സംവിധാനം Yang Yun-ho പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ Info __________________________________ 6.4/10 ബീഭത്സമായ ഇരട്ടക്കൊലപാതകം നടത്തിയ കുറ്റവാളിക്കായുള്ള അന്വേഷണത്തിലാണ് പോലീസ് ഓഫീസര്‍മാരായ ക്യൂങ്-യൂണ് ചോയും യൂണ്-ജൂ പാര്‍ക്കും. അങ്ങനെയിരിക്കെ മൂന്നാമതൊരു കൊലപാതകം കൂടി നടക്കുന്നു. കൊല്ലപ്പെട്ടവര്‍ക്കെല്ലാം മിലിട്ടറിയില്‍ ഒരുമിച്ച് ജോലിചെയ്ത ഒരു ഭൂതകാലമുണ്ട്. കൊലയാളിയെ കണ്ടെത്തണമെങ്കില്‍ ആ ഭൂതകാലത്തിലെ ചില രഹസ്യങ്ങളുടെ ചുരുള്‍ നിവരേണ്ടതുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Don / ഡോൺ (2006)
എം-സോണ്‍ റിലീസ് – 1111 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ ജിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 922934CAC3507CEAF9C6DEADB3E35646D72D920C 7.2/10 ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ […]