എംസോൺ റിലീസ് – 521 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹചിത്രസംയോജനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെൽഡിഷ് എന്ന പര്യവേക്ഷണ കപ്പൽ ഉപയോഗിച്ച് 1912-ൽ മുങ്ങിയ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു […]
Sweet Red Bean Paste / ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)
എം-സോണ്‍ റിലീസ് – 520 ഭാഷ ജപ്പാനീസ് സംവിധാനം നവോമി കവാസെ പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ Info 96BF43FC46D7E1A056A7113B302A614BBFDCA288 7.3/10 ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില് നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ […]
Two Brothers / ടു ബ്രദേര്‍സ് (2004)
എം-സോണ്‍ റിലീസ് – 519 ഭാഷ ഇംഗ്ലീഷ്, തായ്, ഫ്രഞ്ച് സംവിധാനം ജീന്‍ ജാക്വസ് അന്വേഡ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ Info 12A15C2E3894D5EBFB10719885832D90A8443733 7.1/10 2 കടുവകളുടെ കഥ പറയുന്ന ഇ ചിത്രം കണ്ടുകഴിയുമ്പോള്‍ 2 കടുവകളും ആസ്വധകരുടെ മനസ്സില്‍ പതിയും എന്നുള്ളത് ഉറപ്പാണ്..2 കടുവകളില്‍ നിന്ന് തന്നെ കഥ തുടങ്ങുന്നു.2 കുഞ്ഞു കടുവകള്‍ അവരുടെ അച്ഛനും അമ്മയും ആ കാട്ടില്‍ ശല്യമില്ലാതെ കഴിയുന്ന രംഗങ്ങളാണ് ചിത്രം ആദ്യം നമ്മുക്ക് കാണിച്ചു […]
Las Acacias / ലാസ് അക്കസിയസ് (2011)
എം-സോണ്‍ റിലീസ് – 518 ഭാഷ സ്പാനിഷ് സംവിധാനം പോബ്ളെ ജോർജെല്ലി പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ 6.8/10 ലാറ്റിനമേരിക്കൻ സംവിധായകനായ പാബ്ലോ ജോർജിലി(Pablo Giorgilli)യുടെ ആദ്യ സംവിധാന സംരംഭമാണ് Las Acacias. കൂടുതൽ ഭാഗവും ഒരു ട്രക്കിന്റെ ക്യാബിനുള്ളിൽ ഷൂട്ട് ചെയ്തവെറും ഒരു മണിക്കൂർ മിച്ചം മാത്രമുള്ള റോഡ് മൂവിയാണിത്. പരാഗേ എന്ന സ്ഥലത്തുനിന്നും Buenos Aires എന്ന സ്ഥലത്തേക്ക് തടിയുമായി പോകുന്ന റൂബൻ എന്ന ട്രക്ക് ഡ്രൈവറും , അയാൾക്ക് ഒപ്പം […]
Troy / ട്രോയ് (2004)
എം-സോണ്‍ റിലീസ് – 517 ഭാഷ ഇംഗ്ലീഷ് സംവിധാനം വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി Info 8EACA075D467A373B871DFF7B9B694EA532B6A43 7.2/10 ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം ‘ഇലിയഡ്’ ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് സംവിധാനം ചെയ്ത ചിത്രമാണ് ‘ട്രോയ്’. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന് പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്റെ ഭാര്യ […]
Wild / വൈൽഡ് (2014)
എം-സോണ്‍ റിലീസ് – 516 ഭാഷ ഇംഗ്ലീഷ് സംവിധാനം ഷാൻ മാർക് വാലീ പരിഭാഷ സദാനന്ദൻ കൃഷ്ണൻ ജോണർ ബയോഗ്രഫി, ഡ്രാമ Info A4A2EF0246D9FEB8DE5B8C7BCB99B9E0610737C9 7.1/10 Cheryl Strayed എഴുതിയ ‘Wild: From Lost to Found on the Pacific Crest Trail’ എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് വൈൽഡ് . അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ […]
Trash / ട്രാഷ് (2014)
എം-സോണ്‍ റിലീസ് – 515 ഭാഷ പോർച്ചുഗീസ്, ഇംഗ്ലീഷ്. സംവിധാനം സ്റ്റീഫന്‍ ഡാല്‍ഡ്രി പരിഭാഷ സിദ്ധീഖ് അബൂബക്കർ ജോണർ അഡ്വെഞ്ചർ, ക്രൈം, ഡ്രാമ Info 649686C3384B6D235D4286CC03BB706111E00FCB 7.2/10 ബ്രസീലിലെ തെരുവിൽ ചവറുകളിൽ നിന്ന് ഉപയോഗയോഗ്യമായ സാധനങ്ങൾ പെറുക്കുന്ന കൗമാരക്കാരാണ് റാഫേൽ, ഗാർഡോ, റാറ്റോ എന്നിവർ. ഒരു ദിവസം അവർക്ക് ചവറുകളിൽ നിന്ന് കിട്ടിയ ഒരു ബാഗ് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ആ ബാഗിന് വേണ്ടി പോലീസ് അവരെ വേട്ടയാടുന്നു. ആ ബാഗിനുള്ളിലെ നിഗൂഢതകൾ അഴിക്കാൻ പുറപ്പെടുന്ന അവർക്ക് […]
Room / റൂം (2015)
എം-സോണ്‍ റിലീസ് – 514 ഭാഷ ഇംഗ്ലീഷ് സംവിധാനം ലെന്നി അബ്രഹാംസൺ പരിഭാഷ ആര് മുരളീധരന്, ഓപ്പണ്‍ ഫ്രെയിം ജോണർ ഡ്രാമ, ത്രില്ലർ Info 8BDE1C7B15A8AB954FB2DC3CF41666541A11C9E2 8.1/10 88 മത് ഓസ്ക്കാര്‍ പുരസ്ക്കാരങ്ങളില്‍ നാല് വിഭാഗത്തില്‍ നാമനിര്‍ദേശം നേടിയ ചിത്രമാണ് റൂം. ഒരു മികച്ച അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ജാക്കും അവന്റെ അമ്മയും ആ ഒറ്റ മുറിയിലാണ് ജീവിക്കുന്നത്. ദാരിദ്ര്യം മൂലമാണ് അവര്‍ ആ മുറിയില്‍ ജീവിക്കുന്നത് എന്ന് […]