എം-സോണ്‍ റിലീസ് – 454 ഭാഷ ഇംഗ്ലീഷ് സംവിധാനം Garth Davis പരിഭാഷ രാഹുൽ രാജ് ജോണർ ബയോഗ്രഫി, ഡ്രാമ 8/10 ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മൾ ഒരു പരിചയം ഇല്ലാത്ത ഒരിടത്ത്.അതും ഒരു 5 വയസ്സുകാരൻ .അപ്പോൾ അവന്റെ ഒരു അവസ്ഥ എന്തായിരിക്കും.പരിചയമില്ലാത്ത നാട്,ഭാഷ,ആളുകൾ. വൃത്തിയായ അവതരണം, നീതി പുലർത്തിയ പശ്ചാത്തലസംഗീതം, ചില ഹൈ ആംഗിൾ ലോങ്ങ് ഷോട്ടുകൾ എന്നിവകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. വടക്കേ ഇന്ത്യയിലെ അഴുക്കുചാലുകൾ, അരക്ഷിതാവസ്ഥ, തെരുവിലെറിയപ്പെട്ട കുട്ടികൾ അവരുടെ […]
Dancer in the Dark / ഡാന്‍സര്‍ ഇന്‍ ദി ഡാര്‍ക്ക് (2000)
എം-സോണ്‍ റിലീസ് – 453 ഭാഷ ഇംഗ്ലീഷ് സംവിധാനം Lars von Trier പരിഭാഷ മോഹനൻ കെ.എം ജോണർ ക്രൈം, ഡ്രാമ, മ്യൂസിക്കൽ 8/10 ലാര്‍സ് വോണ്‍ ട്രയര്‍ സംവിധാനം ഡാനിഷ് മ്യൂസിക്കൽ ഡ്രാമ ചിത്രമാണ് ഡാൻസർ ഇൻ ദി ഡാർക്ക്. ഡോഗ്മ 95 എന്ന പ്രസ്ഥാനത്തിൽപ്പെടുന്ന പ്രമുഖ ചിത്രമാണിത്. കാനിലെ ഉന്നത ബഹുമതിയായ ഗോള്‍ഡന്‍ പാം 2000ൽ ഈ ചിത്രം നേടിയിട്ടുണ്ട്. ഈ ചിത്രത്തിലെ നായിക കഥാപാത്രമായ കാഴ്ച ശക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സെൽമയായി അഭിനയിച്ചിരിക്കുന്നത് […]
Miss Violence / മിസ് വയലൻസ് (2013)
എം-സോണ്‍ റിലീസ് – 451 ഭാഷ ഗ്രീക്ക് സംവിധാനം Alexandros Avranas പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ 7.1/10 ചില സിനിമകൾ അവയുടെ ഉള്ളക്കം കൊണ്ട് നമ്മളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളയാറുണ്ട് .സിനിമ കണ്ടു തീർന്നാലും വളരെ പെട്ടെന്നൊന്നും അവ നമ്മുടെ മനസ്സിൽ നിന്നും വിട്ടു പോകില്ല . അത്തരത്തിൽ പെട്ട ഒരു ചിത്രമാണ് ഗ്രീക്ക് ചിത്രമായ മിസ് വയലൻസ് . തന്റെ പതിനൊന്നാമത്തെ പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ ആഞ്ജലിക്കി എന്ന പെൺകുട്ടി മുഖത്ത് ഒരു […]
Harry Potter and the Half-Blood Prince / ഹാരി പോട്ടർ ആന്റ് ദി ഹാഫ്-ബ്ലഡ് പ്രിൻസ് (2009)
എം-സോണ്‍ റിലീസ് – 450 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ വിഷ്ണു നാരായൺ ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 7.6/10 ഡേവിഡ് യേറ്റ്സ് സംവിധാനം ചെയ്ത് വാർണർ ബ്രോസ്. 2009ൽ വിതരണത്തിനെത്തിച്ച ഒരു ഫാന്റസി ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ്. ഹാരി പോട്ടർ പരമ്പരയിലെ ആറാമത്തേതും ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരവും കൂടിയാണിത്. സ്റ്റീവ് ക്ലോവ്സ് രചനയും ഡേവിഡ് ഹേമാൻ, ഡേവിഡ് ബാരോൺ എന്നിവർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. […]
Bram Stoker’s Dracula / ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള (1992)
എം-സോണ്‍ റിലീസ് – 449 ഭാഷ ഇംഗ്ലീഷ് സംവിധാനം Francis Ford Coppola പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഹൊറർ 7.4/10 ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള. സ്റ്റോക്കറുടെ രചന പിന്നീട് നാടകമായും ചലച്ചിത്രമായും ആഗോള ശ്രദ്ധ നേടിയിരുന്നു. ഗോഡ് ഫാദര്‍, ദ കോണ്‍വര്‍സേഷന്‍, അപ്പോകലിപ്സ് നൗ എന്നിവയുള്‍പ്പെടെ മികവുറ്റ ലോക സിനിമകള്‍ ഒരുക്കിയ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള 1992ൽ സംവിധാനം ചെയ്ത സിനിമയാണ് ബ്രാം സ്റ്റോക്കേഴ്സ് ഡ്രാക്കുള. വന്‍ […]
Predestination / പ്രീഡെസ്റ്റിനേഷന്‍ (2014
എം-സോണ്‍ റിലീസ് – 448 ഭാഷ ഇംഗ്ലീഷ് സംവിധാനം The Spierig Brothers പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.5/10 Synopsis here.റോബര്‍ട്ട് ഹൈന്‍ലൈനിന്റെ All You Zombies എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തി സ്പീറിഗ് സഹോദരന്മാര് സംവിധാനം ചെയ്ത ചിത്രമാണ് പ്രീഡെസ്റ്റിനേഷന്‍. 2014ലാണ് ചിത്രം പുറത്തുവന്നത്. ഈഥന് ഹോക്ക്, സാറാ സ്നൂച്ച് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.Synopsis here. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Identity / ഐഡന്റിറ്റി (2003)
എം-സോണ്‍ റിലീസ് – 447 ഭാഷ ഇംഗ്ലീഷ് സംവിധാനം James Mangold പരിഭാഷ ബിബിൻ സണ്ണി, തൻസീർ സലിം ജോണർ മിസ്റ്ററി, ത്രില്ലർ 7.3/10 അഗതാക്രിസ്റ്റിയുടെ നോവലിൽനിന്ന് ഭാഗികമായി പ്രചോദനം ഉൾകൊണ്ട് മൈക്കിൽ കൂണി രചിച്ച് ജയിംസ് മാൻഗോൾഡ് സംവിധാനം ചെയ്ത ഐഡന്റിറ്റി (2003) വമ്പൻ വിജയം കൈവരിച്ച ചിത്രമാണ്. ഹൊറർ മൂഡ് പകർന്നു തരുന്ന സൈക്കോളജിക്കൽ ത്രില്ലറിൽ ജോൺ കുസാകും, റെ ലിയോട്ടയും പ്രധാനവേഷം ചെയ്തിരിക്കുന്നു. ബാല്യത്തിലെ തിക്താനുഭവങ്ങളുടെ പ്രത്യാഘാതത്തിൽ നിന്ന് മുക്തിനേടാത്ത മാൽകം ഇന്ന് […]
Eternity and a Day / ഏറ്റെര്‍നിറ്റി ആന്‍ഡ് എ ഡേ (1998)
എം-സോണ്‍ റിലീസ് – 446 ഭാഷ ഗ്രീക്ക് സംവിധാനം Theodoros Angelopoulos പരിഭാഷ ഉമ്മർ ടി. കെ ജോണർ ഡ്രാമ 7.9/10 ദൃശ്യത്തിനും ശബ്ദപഥത്തിനും തുല്യപ്രാധാന്യം നല്കിയ ചലച്ചിത്രകാരനായിരുന്നു അന്തരിച്ച ഗ്രീക്ക് ചലച്ചിത്രകാരന് തിയോ ആഞ്ജലോ പൌലോ, ഹോളിവുഡില്‍ നിന്നും വ്യത്യസ്തമായി സുദീര്‍ഘമായ ഷോട്ടുകളും രാഷ്ട്രീയാവബോധവും അദ്ദേഹത്തെ ഉത്തരാധുനിക ചലച്ചിത്രകാരനാക്കി/ അദ്ദേഹം ഭൂത-ഭാവി-വര്‍ത്തമാനങ്ങളെ ഒരേ ഷോട്ടില്‍ ദൃശ്യവത്ക്കരിച്ച സംവിധായകനായിരുന്നു അദ്ദേഹത്തിന്റെ ഓരോ സിനിമയും ഗ്രീക്ക് ചരിത്രത്തിന്റെ ഓരോ ഏടുകളായിരുന്നുവെന്ന് പറയാം. ഇതിഹാസ കഥാപാത്രങ്ങള്‍ അലയുന്ന ഗ്രീസില്‍ നിന്നും […]