എം-സോണ്‍ റിലീസ് – 381 ഭാഷ ഇംഗ്ലീഷ് സംവിധാനം Edward Zwick പരിഭാഷ മിഥുൻ ശങ്കർ ജോണർ ആക്ഷൻ, ഡ്രാമ, വാർ 7.7/10 ടോം ക്രൂയിസിന്റെ മികച്ച സിനിമകളിലൊന്ന്. ഒരു പഴയ അമേരിക്കൻ പടയാളി ഒരിടവേളക്ക് ശേഷം വീണ്ടും യുദ്ധമുഖത്തെക്ക് വരികയും എതിരാളികളായ ജപ്പാനിലെ സാമുറായികളുടെ കൈയ്യിൽ അകപ്പെടുകയും ചെയ്യുന്നു . തുടർന്ന് സാമുറായികള്ക്കൊപ്പമുള്ള ജീവിതം അയാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ തന്നെ മാറ്റി മറിക്കുന്നു . അഭിനേതാക്കളുടെ ശക്തമായ അഭിനയം,മികച്ച സ്ക്രിപ്റ്റ് , മനോഹരമായ ഡയലോഗുകൾ,പ്രണയവും, പശ്ചാത്താപവും, […]
Rab ne Banadi Jodi / റബ് നേ ബനാദീ ജോഡി (2008)
എം-സോണ്‍ റിലീസ് – 380 ഭാഷ ഹിന്ദി സംവിധാനം Aditya Chopra പരിഭാഷ ഹബീബ് റഹ്മാൻ ജോണർ കോമഡി, ഡ്രാമ, മ്യൂസിക് 7.2/10 ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേങ്കേ , മൊഹബത്തേം ചിത്രവും കഴിഞ്ഞ് ആദിത്യ ചോപ്ര സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് റബ് നേ ബനാദീ ജോഡി. ഷാറൂഖ് ഖാനും അനുഷ്ക ശര്‍മ്മയും നായികാനായകന്മാരുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമാണ് ഇത്. 2008 ഡിസംബര്‍ 12-നാണ് ചിത്രം റിലീസ് ചെയ്തത് സുരിന്ദര്‍ സാഹ്നി എന്ന ഒരു […]
U Turn / യൂ ടേൺ (2016)
എം-സോണ്‍ റിലീസ് – 379 ഭാഷ കന്നഡ സംവിധാനം Pawan Kumar പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.5/10 ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ലൂസിയ (2013) എന്ന ചിത്രത്തിന് ശേഷം അതിന്റെ സംവിധായകന് പവന് കുമാര്‍ ഒരുക്കിയ ചിത്രമാണ് യു- ടേണ്‍. ലൂസിയ പോലെ ഇതും ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ്. വലിയ താരങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല. ഇതിന്റെ സംവിധായകന് പവന് കുമാര്‍ തന്റെ മകളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ […]
Masaan / മസാൻ (2015)
എം-സോണ്‍ റിലീസ് – 378 ഭാഷ ഹിന്ദി സംവിധാനം Neeraj Ghaywan പരിഭാഷ ഹബീബ് റഹ്മാൻ ജോണർ ഡ്രാമ 8.1/10 നീരജ് ഘയ്വാൻ എന്ന നവാഗത സംവിധായകൻ ഒരുക്കിയ ചിത്രമാണ് മസാൻ. ഇന്തോ – ഫ്രെഞ്ച് സഹകരണത്തോടെ നിർമ്മിച്ച സിനിമയിൽ റിച്ചാ ഛദ്ദക്ക് ഒപ്പം സഞ്ജയ് മിശ്ര, വിക്കി കൗശാൽ, ശ്വേതാ ത്രിപാതി എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വാരാണസി പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ. നാല് കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ […]
Pirates of the Caribbean: On Stranger Tides / പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രെയിഞ്ചർ ടൈഡ്സ് (2011)
എം-സോണ്‍ റിലീസ് – 377 ഭാഷ ഇംഗ്ലീഷ് സംവിധാനം Rob Marshall പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.6/10 പൈറേറ്റ്സ് ഓഫ് കരീബിയന്‍ ശ്രേണിയിലെ നാലാമത്തെ ചലച്ചിത്രമാണിത്. ആദ്യ മൂന്നു ചിത്രങ്ങളും സംവിധാനം ചെയ്ത ഗോറെ വെര്‍ബിന്‍സ്കിയ്ക്ക് പകരം റോബ് മാര്‍ഷലാണ് ഓണ്‍ സ്ട്രേഞ്ചര്‍ ടൈഡ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയായി മുന്‍പത്തെ മൂന്നു ചിത്രങ്ങളിലും എന്നത് പോലെ തന്നെ തകര്‍ത്തഭിനയിച്ചിരിക്കുന്നു.ന്റൈന്‍ ഓഫ് യൂത്ത് കണ്ടു പിടിക്കാനുള്ള […]
Pirates of the Caribbean: At World’s End / പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: അറ്റ് വേൾഡ്സ് എൻഡ് (2007)
എം-സോണ്‍ റിലീസ് – 376 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.1/10 ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് അറ്റ് വേൾഡ്സ് എൻഡ്. ഈ സീരീസിൽ ഗോർ വേർബിൻസ്കി സംവിധാനം ചെയ്ത അവസാന ചിത്രവും ഇത് തന്നെ. 2 ഓസ്കാർ നോമിനേഷൻ ലഭിച്ചു ഈ ചിത്രത്തിന് – […]
Pirates of the Caribbean: Dead Man’s Chest / പൈറേറ്റ്സ് ഓഫ് ദി കരിബീയൻ: ഡെഡ് മാൻസ് ചെസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 375 ഭാഷ ഇംഗ്ലീഷ് സംവിധാനം Gore Verbinski പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.3/10 ജോണി ഡെപ്പിന്റെ ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രം മൂലം ലോകമെങ്ങും അറിയപ്പെട്ട പൈറേറ്റ്സ് ഓഫ് ദി കരിബീയൻ സീരീസിലെ രണ്ടാമത്തെ ചിത്രമാണ് ഡെഡ് മാൻസ് ചെസ്റ്റ്. മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കാർ അവാർഡ് നേടി ഈ ചിത്രം. ഒന്നാം ഭാഗം അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Swades / സ്വദേശ് (2004)
എം-സോണ്‍ റിലീസ് – 374 ഭാഷ ഹിന്ദി സംവിധാനം Ashutosh Gowariker പരിഭാഷ ഹബീബ് റഹ്മാൻ ജോണർ ഡ്രാമ 8.2/10 അഷുതോഷ് ഗവരീക്കര് തിരക്കഥ എഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച ചിത്രമാണ് സ്വദേശ്. ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് ചിത്രത്തിലെ താരങ്ങള്‍. ബോളിവുഡിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നെന്ന് ഈ സിനിമയെ അടയാളപ്പെടുത്തുവാന്‍ സാധിക്കും.ദേശം എന്ന പേരില്‍ ഈ സിനിമ തമിഴിലും റിലീസ് ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഷാരൂഖ് ഖാനും ഗായത്രി ജോഷിയുമാണ് പ്രധാന കഥാപാത്രങ്ങളായി […]